← Back to വില്ലൻ 5 [വില്ലൻ]

Comments

വില്ലൻ 5 [വില്ലൻ] · approved reader discussion

Venus • 27-09-2020 04:48

ത്രില്ലെർ, ആക്ഷൻ, റൊമാൻസ് എല്ലാകൂടി ഒരു പക്കാ മാസ്സ് എന്റർടൈനർ.വില്ലൻ you're  just amazing

Venus • 27-09-2020 04:47

ത്രില്ലെർ, ആക്ഷൻ, റൊമാൻസ് എല്ലാകൂടി ഒരു പക്കാ മാസ്സ് എന്റർടൈനർ.love you വില്ലൻ

കിരാതൻ • 22-09-2020 11:29

Mass ayit ind

പൊന്നു.? • 12-04-2020 15:00

വില്ലൻ..... എജ്ജാതി വില്ലൻ....

????

വില്ലൻ • 28-03-2020 21:05

ഇന്നോ നാളെ രാവിലെയോ സബ്മിറ്റ് ചെയ്യും..✌️
നാളെ രാത്രി ആകുമ്പോയെക്കും പബ്ലിഷ് ആകും എന്ന് കരുതുന്നു..?

പിന്നെ പറഞ്ഞപോലെ ഇതുവരെ പ്രേമിക്കാത്ത ഒരുത്തനാണ് റൊമാൻസ് എഴുതിയിട്ടുള്ളത്...അതിന്റെ നല്ല പരിമിതി ഉണ്ടാകും..?പ്രേമിച്ചവർ അവരുടെ വിലയേറിയ അഭിപ്രായം അറിയിക്കുക..?

എഴുതിക്കൊണ്ടിരിക്കാണ്..ഇന്നത്തോടെ എഴുതി തീർക്കും..?
Let's see..?

Nightmare • 29-03-2020 12:46

❤️??

വില്ലൻ • 29-03-2020 17:43

Submit Cheythittund...✌️

Nightmare • 29-03-2020 19:35

??

വില്ലൻ • 27-03-2020 20:57

ഒരു ത്രില്ലർ സീക്വൻസ്...☠️
ഒരു ലെങ്തി റൊമാന്റിക് സീക്വൻസ്...?
അതുകൂടി കഴിഞ്ഞാൽ തീരും..✌️
കുറച്ചുകുറെ സീക്വൻസ് ആഡ് ചെയ്യാൻ കരുതിയിരുന്നു..പക്ഷെ വൈകും എന്ന കാരണത്താൽ ഒഴിവാക്കി...ഇനി ചിലപ്പോഴേ ആഡ് ചെയ്യൂ...?
വില്ലൻ 6 സീക്വൻസ് കുറവാകും പക്ഷെ extended സീക്വൻസ് ആണ് എല്ലാം..കുറച്ചുണ്ടാകും വായിക്കാൻ..കൊറേ എഴുതിയത് വെട്ടിക്കളഞ്ഞു...ശരിക്കും പറഞ്ഞാ പ്രാന്ത് പിടിക്കുന്നുണ്ട്.. കോപ്പിലെ റൊമാൻസ്..?

വില്ലൻ • 27-03-2020 22:16

Word il check cheythappol 31 pages aayittund.. i Think sitintem word page size um same aanenn thonnunnu..So pages will be near to 50 or 50+..Let's do this..?

Nightmare • 28-03-2020 08:10

പതുക്കെ  ക്ഷമയോടെ എഴുതിയാൽ മതി ?

Nightmare • 26-03-2020 19:51

ഞായറാഴ്ച്ചത്തേക്ക്  ഇടുമോ വില്ലൻ 6 ?

വില്ലൻ • 26-03-2020 20:32

Almost 50% aayi(content wise)...
Enikk urappilla...Innonnum ezhuthan theere samayam kitteettilla..poraathathin vettalum maatti ezhuthalum...Sunday nte munp thanne nokkunnund...But i can't assure u..?

Villain 6 pages kore undaakum...Madly working for it..Romance...?Sequence korachaannenkilum i will make u all feel it..??

Nightmare • 26-03-2020 20:35

We are waiting ?

karthi • 26-03-2020 00:32

ennanu ee storyude full partum vayichathu entha parayuka parayan vakkukal ella

വില്ലൻ • 26-03-2020 08:40

??

Abid • 25-03-2020 21:53

എന്താ പറയ ഒന്നും പറയാൻ ഇല്ല.ഒരു ഫുൾ suspence ആക്ഷൻ enterteiment. kalakkiyittund.. പിഞ്ഞേ ഈ ടൈമിംഗ് ഭയങ്കര കൂടുതല് ആണ്.കമ്മിയാക്കണം.പെട്ടന്ന് പെട്ടന്ന് പോരട്ടെ അടുത്ത partukal. ഇത് KGF 2 ൻ കാത്തിരിക്കുന്ന മതിരിയ ഓരോ പാര്ടിനും ഇരിക്കുന്നെ..അടിപൊളി ആയിട്ടുണ്ട്
❤️❤️❤️❤️

വില്ലൻ • 25-03-2020 22:24

Thanks macha..??
Ezhuthunnund.. updates daily ariyikkam...kurachonn kaathirikkanam..✌️?
Romance ithiri kooduthal aan villain 6 il ..athan sherikkum pani thannath..Romance paranju falippikkan sadhikkumo ennariyilla...pakshe athinuvendiyulla parishramathil aan..?

Villain 5 nte athra page okke kazhinju... But 50% polum aayittilla...let's see..thanks for the Compliment..??

വില്ലൻ • 25-03-2020 21:28

വില്ലൻ 6 ന്റെ updates ഇതിൽ അറിയിക്കാം...

ഒരു 25 പേജ് ന്റെ അടുത്ത് എഴുതിതീർത്തിട്ടുണ്ട്...✌️?

But

50% പോലും തീർന്നിട്ടില്ല...ഞാൻ ഉദ്ദേശിച്ച
മുഴുവൻ സീക്വൻസിന്റെ..??

Ezhuthiyath publish cheythal ningalkk oru feel kittilla... So plz do wait..??

വില്ലൻ☠️?☠️

Nightmare • 26-03-2020 08:55

മുഴുവൻ എഴുതിയിട്ട് ഇട്ടാൽ മതി
കാത്തിരിക്കാം ?

പാവം പൂജാരി • 23-03-2020 17:09

ഹൌ, ബല്ലാത്ത ജാതി.. ??

പാവം പൂജാരി • 23-03-2020 17:07

ഈ ഭാഗവും നന്നായി.പ്രത്യേകിച്ചും  സമറും സാഹിയും തമ്മിലുള്ള കണ്ടുമുട്ടൽ. ഉദ്യോഗജനകമായ രംഗങ്ങളും നീതിയും അനീതിയും ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടങ്ങൾ.
കഴിഞ്ഞ പ്രാവശ്യത്തെ പോലെ കൂടുതൽ ഇടവേള വരുത്താതെ അടുത്ത ഭാഗം ഉടൻ വരുമെന്ന പ്രതീക്ഷയോടെ.

വില്ലൻ • 23-03-2020 18:07

ഈ വെള്ളിയാഴ്ച വരും എന്ന് പ്രതീക്ഷിക്കാം..എഴുതുന്നുണ്ട്..40% തീർന്നു...വില്ലൻ 6 ൽ ത്രില്ലർ കുറവായിരിക്കും...?
Villain is on the Way..☠️?☠️

Mammu • 20-03-2020 22:34

ഇത് കമ്പി കഥയോ അതോ ക്രൈം സ്റ്റോറിയോ. വേറെ site നോക്ക് ഭായ്. വെറുതെ time veste.

വില്ലൻ • 20-03-2020 22:42

Mammuse,

Ninakk vellam kalayanulla vakupp undaakkan enikk oru thalparyam illaaa...ivde ipo ithil like cheytha 259 per avarkk ishtappettathukondaan like cheythath... Avarkk vendi ee katha ezhuthum... Nee ninte kunna kulappichu ingott varanam ennillaa...appo sheri?

പാവം പൂജാരി • 23-03-2020 17:08

ഹൌ, ബല്ലാത്ത ജാതി.. ??

Abid • 25-03-2020 21:55

കമ്പി കഥ മാത്രം വായിക്കാൻ അല ഇതിൽ കയറുന്നത് ബ്രോ എഴുതിക്കോ.. കട്ട suppport.. കമ്പിയെ വേണ്ട കഥ ഈ ലെവലിൽ hirengil പോട്ടെ????

വേട്ടക്കാരൻ • 20-03-2020 12:42

സഹോ,ഞാനെന്തുകൊണ്ട ഇക്കഥ കാണാതെപോയത്.ഇത് വായിച്ചില്ലെങ്കിൽ വലിയനഷ്ടമായേനെ.ഒറ്റയിരുപ്പിൽ 5പാർട്ടും വായിച്ചു.സൂപ്പർ,ഒരുസിനിമാകാണുന്ന പ്രതീതി.?????????അടുത്തഭാഗത്തിനായി i am waiting.....?

വില്ലൻ • 20-03-2020 12:53

നീ മാത്രമല്ല സഹോ...പലരും ഈ കഥ കാണുന്നില്ല..?

Thanks Bro..?

Villain 6 on the way... Probably next Friday..??

Nightmare • 22-03-2020 20:40

ആ മറുപടി കലക്കി വില്ലൻ ബ്രോ ??

Nightmare • 22-03-2020 20:42

കമന്റ്‌ മാറി പോയി mammus കമന്റ്‌ന് താഴെ  ആണ് ഇട്ടത് വന്നത് വേട്ടക്കാരന്റെ  കമന്റ്‌ന്  താഴെയും ?

വില്ലൻ • 22-03-2020 21:09

???

alby • 20-03-2020 09:51

ബ്രോ വ്യത്യസ്തമായി വില്ലന് പ്രാധാന്യം ഉള്ള കഥ.വളരെ നന്നായി മുന്നേറുന്നു

ആശംസകൾ
ആൽബി

വില്ലൻ • 20-03-2020 11:31

Thanks Bro...??

അപരിചിതൻ • 18-03-2020 21:21

BRO ഒരു അപേക്ഷയുണ്ട് ഇങ്ങനെ ത്രില്ലടിപ്പിച്ചു നിർത്തരുത് ഇനി അടുത്ത ഭാഗം വരെ ഞങ്ങൾ എങ്ങനെ wait ചെയ്യും....
അതുകൊണ്ട് മാക്സിമം വേഗത്തിൽ അടുത്ത part പോസ്റ്റ്‌ ചെയ്യണേ pls its a request

ഇഷ്ട്ടായി പെരുത്തിഷ്ട്ടായി ????

വില്ലൻ • 19-03-2020 09:55

??

അപരിചിതൻ • 18-03-2020 21:21

BRO ഒരു അപേക്ഷയുണ്ട് ഇങ്ങനെ ത്രില്ലടിപ്പിച്ചു നിർത്തരുത് ഇനി അടുത്ത ഭാഗം വരെ ഞങ്ങൾ എങ്ങനെ wait ചെയ്യും....
അതുകൊണ്ട് മാക്സിമം വേഗത്തിൽ അടുത്ത part പോസ്റ്റ്‌ ചെയ്യണേ pls its a request

ഇഷ്ട്ടായി പെരുത്തുഷ്ട്ടായി ????

Safad • 18-03-2020 20:33

Nalla katha,nalla avatharanam,pinne kampi athikam illathathaanu nallath,venamenkil cheruthaayitt romance vecho,katha oru 2 weeks kayiyumpol iduka ennal athikam kaathirikkenda avashyavum illa,vaayikkunnavarkk nalla koodum kittum

വില്ലൻ • 19-03-2020 09:56

ശ്രമിക്കാം...?

Shamsu • 18-03-2020 19:44

Vere level Katha?Athinekkaal mikacha avatharanam.?
Page kurav ennorotta kurav maathrame ollu.. bakkiyellam pakkaa❤️

വില്ലൻ • 19-03-2020 09:56

???

Manikuttan. R • 18-03-2020 10:49

Bro,

Ipozhum thalayil kayaran oru madi kanikunnu, entho evidayo oru missing pole, varum bagangalil sari avumairikum ennu vishwasikunnu.  Samarum Sahiyum ayulla bagam ishtapettu.

Kathirikunnu.

വില്ലൻ • 18-03-2020 11:28

Thalayil kayattan njan sammathikkilla..Enjoy the Mysteries..Allenki ee katha vayikkunnathinte poornamaya rasam kittilla..?

Thanks..?

rashid • 18-03-2020 09:33

ഓഹ് എന്റെ പൊന്നു മച്ചാനെ ഇങ്ങനെ ഒന്നും ത്രില്ലടിപ്പിച്ച് കൊല്ലരുത്. പക്കാ മാസ്സ്. സമർ സൂപ്പർ ആണ് ട്ടോ. ആക്ഷനും, ത്രില്ലറും, ചെറുതായിട്ട് കമ്പിയും എല്ലാം ചേർത്ത് ഒരു ബമ്പർ ഹിറ്റ് ആയി. ഒരുപാട് സ്ഥലത്ത് "അവൻ, അവൾ" എന്ന് മാത്രം കണ്ടു അത് ആരാണെന്ന് പറഞ്ഞതും ഇല്ല. ഖുറേഷിമാർ ഓരോരുത്തരായി രംഗപ്രവേശം ചെയ്യുകയാണല്ലോ. അടുത്ത ഭാഗം അധികം വൈകാതെ post ചെയ്യൂ.

വില്ലൻ • 18-03-2020 10:10

Thanks Bro..?
Avan aval usage avarude per veendum veendum ezhuthi boradippikkanda enn karuthiyittan... maathramalla ee partil ulla kore perkku ente psycho manass avarude per enthanenn velippeduthan sammathichittilla...let them think and think....athaanu ippo ente mentality...✌️?
Adutha bhagathe kurichu chinthichu thudangiyittund..Mostly mass and thriller kuravayirikkum..I think kooduthal romance aakum(aalochichu vecha sequence il kooduthalum romance aan??)..elevating scenes undaakum...that's sure...and kore undaakum...in more depth..more pages..✌️??

Vinodkumar G • 18-03-2020 09:23

സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി സ്റ്റോറി

വില്ലൻ • 18-03-2020 10:11

Thanks Bro...?

Anas • 18-03-2020 07:46

മുത്തേ എന്തൊരു കഥയാണ് ഇത്.വേറെ ലെവൽ?
വായിച്ചിട്ട് ത്രില്ലടിക്കുന്നതിന് ഒരു പരിധി ഇല്ലേ..ഇജ്ജാതി വില്ലനിസം?
ഓരോ വാക്കുകളിലൂടെ സമറിനെ കുറിച്ച് പറയുന്നതൊക്കെ പൊളിയായിരുന്നു.പ്രത്യേകിച്ച് എല്ലാം നല്ല കിടിലൻ പഞ്ച് ഡയലോഗുകൾ.
"തുടൽ പൊട്ടിച്ചുപോയ പശുവിനെ ആണേൽ ഞാൻ കെട്ടിക്കൊണ്ടു വന്നേനെ.ഇത് പോകുന്ന നാടെല്ലാം തന്റെ സാമ്രാജ്യമാക്കുന്ന കാട്ടിലെ സിംഹരാജാവാണ്.."സൂപ്പർ ഡയലോഗ് വളരെ ഇഷ്ടമായി.അതുപോലെ കൊറേ എണ്ണം ഉണ്ട്.എല്ലാം മാസ്സായിരുന്നു.
സമറിന്റെ ക്രൂര കൊലപാതകങ്ങൾ.ടെറർ?

ഇടയിൽ വന്ന അമ്മ കഥാപാത്രവും ഫാൽക്കാൻ ടാറ്റു ഉള്ള കഥാപാത്രം മിസ്റ്ററി കൂട്ടി..

പിന്നെ കാത്തിരുന്നത്..സമർ ഷാഹി കണ്ടുമുട്ടൽ.ചിരിച്ചു മണ്ണുകപ്പി.നല്ല കിടിലൻ പണി.അവസാനം കുഞ്ഞുട്ടന്റെ ഡയലോഗ്..മ്ലേച്ചം..ചിരിച്ചു മരിച്ചു..

പിന്നെ അബൂബക്കർ ഖുറേഷി.സമറിനോട് കിടപിടിക്കാൻ പോന്ന കഥാപാത്രം.വേറെ ലെവൽ.

മൊത്തത്തിൽ പക്കാ മാസ്സ് തന്നെ.കിടിലൻ അവതരണം ആണ് ബ്രോയുടേത്..അതാണ് എല്ലാവരെയും ഈ കഥയിലേക്ക് ആകർഷിക്കുന്നത്..പേജ് കുറഞ്ഞുപോയി എന്ന ഒരൊറ്റ സങ്കടം മാത്രമേ ഉള്ളു.

Waiting for Villain 6

വില്ലൻ • 18-03-2020 11:33

Thanks Bro..?
ഈ കമന്റ് കണ്ടപ്പോൾ എനിക്ക് നന്ദൻ ബ്രോയെ ആണ് ഓര്മ വന്നത്..മൂപ്പരാണ് കഥയിൽ മൊത്തം ചൂഴ്ന്നിറങ്ങി ഒരു അഭിപ്രായം തരാറുള്ളത്..?

ഇതിലെ ഡയലോഗ്സ് എഴുതുമ്പോ ഞാൻ നല്ലപോലെ ശ്രദ്ധ കൊടുക്കാറുണ്ട്..ആ ഒരു ശ്രമം ഫലിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം..?

Mysteries are heart of this story and the way it said..So ath njan vittukalikkillaa..?

ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചു എഴുതിയ ഭാഗം സമർ ഷാഹി കണ്ടുമുട്ടൽ ആണ്.. അത് നന്നായി എന്ന് പറഞ്ഞു കേട്ടപ്പോൾ റിയലി ഹാപ്പി..❤️

അടുത്ത പാർട്ടിൽ പേജ് കൂടുതൽ ഉണ്ടാകും..കാരണം ആ പാർട്ട് അത് ഡിമാൻഡ് ചെയ്യുന്നുണ്ട്.. So let's see..?

rashid • 18-03-2020 07:02

3rd part kazhinj 5th aanallo, apo 4th part evide?

വില്ലൻ • 18-03-2020 07:13

വില്ലൻ എന്ന് സെർച്ച് ചെയ്താൽ നാലാമത്തെ ഭാഗം കിട്ടും...കുട്ടന് ഒരു fault പറ്റിയതാണ്

Musthu • 18-03-2020 03:28

Bro ...njaan pinakkathilaaa...1 month kazhinjaano oru part idunnath ... pakshe story adipoli aayirunnu ...I thing ee kada past and present orumichu pokunnund ennaanu...
Somthing smells fishy....pranayiniyudeyo, kudumbathinteyo kolakkulla prathikaaramaayaanu kadha vaayikkumbol feelings varunnath...pinne pege ithaanu parayumbozhekum theernnu...appo next part udane pegekootti tharanamtto..
Ennu snehapoorvam,
Musthu

വില്ലൻ • 18-03-2020 07:18

???
Thirakkukal aan bro...?
Pinne chinthichu koottunnath nallathan...Njan chinthikkanulla avasaram nallapole tharunnund.. Mysteries...I love it...?
Inno naaleyo aayitt adutha part start cheyyum...Will do it..?✌️

Abhinav • 18-03-2020 01:09

Bro 4th part kanan illa...

വില്ലൻ • 18-03-2020 08:39

വില്ലൻ എന്ന് search cheyy... You will get it

mj • 18-03-2020 00:43

ഹീറോയേക്കാൾ ഇഷ്ടം വില്ലനിസം അടിപൊളി ഒരു പ്രത്യേക Feel ഇതിൻ്റെ ഈ ഒരു flow ഇല്ലാതാക്കരുത്.mnthly കിട്ടിയാലും മതി semma kick  ആയിട്ടേൻ അധികം വൈകിപ്പിക്കരുത്

വില്ലൻ • 18-03-2020 07:25

Villainism...?
Will do it Bro...✌️?

Love you a lot • 17-03-2020 23:55

തുടർച്ചയായി വായിക്കാൻ ആഗ്രഹിക്കുന്ന കഥകളിൽ ഒന്ന്... ഒത്തിരി കാത്തിരുന്നു... സമർ ഖുറേഷികളിൽ ഒന്നാമൻ നല്ല ഒന്നാംതരം വില്ലനിസം തന്നെ കഥയിൽ mystery കൂടുമ്പോ pages കൂട്ടിയാൽ അടിപൊളി ആരിക്കും.. അടുത്ത part താമസിയാതെ കിട്ടും എന്ന പ്രതീക്ഷയിൽ....

വില്ലൻ • 18-03-2020 07:27

Thanks Bro...?
Nokkam...✌️

Shamsu • 17-03-2020 23:34

മുത്തേ... വായിച്ചു തുടങ്ങിയിട്ടുള്ളൂ...അതിൽ തന്നെ  പക്കാ മാസ്സ്...?മുഴുവൻ അഭിപ്രായം പിന്നെ?

വില്ലൻ • 18-03-2020 07:28

Thanks...?
Muzhuvan vayichittu abhiprayam parayu..✌️

❤❤❤❤ • 17-03-2020 22:30

Vannu allae. Mosham ayilla e partum. Ini ithupolae vaikippikkaruth. Nigal kurachu per karanama ippozhum ithil kayarunnae. Athu illathakkaruth. Plssss. Athikam vaikippikkilla ennu karuthunnu

വില്ലൻ • 17-03-2020 23:02

Let's see bro..?
HurryBurry..?
Thanks 4 de Cmt..❤️

Joker killyyy • 17-03-2020 22:29

Super duper action story

വില്ലൻ • 17-03-2020 23:01

Thanks Bro..??

Shazz • 17-03-2020 22:28

പൊളിച്ചു പക്ഷെ വൈകിച്ചതിൽ പരാതിയുണ്ട്ട്ടോ

വില്ലൻ • 17-03-2020 22:59

തിരക്കാണ് ബ്രോ..?
എന്നെ എനിക്ക് തന്നെ പിടിച്ചിട്ട് കിട്ടുന്നില്ല..?

Abhilash Antony • 17-03-2020 22:27

മച്ചാനെ ഇത്രയും ടെൻഷൻ അടിപ്പിക്കല്ലേ... അടുത്ത പാർട്ട്‌ എത്രയും പെട്ടന്ന് എഴുതണം....

വില്ലൻ • 18-03-2020 10:12

Nokkatte bro..adutha part kurachu depth ullathan..I want it to feel..so nokkam..?

Anoop • 17-03-2020 21:58

Thanks 4you this story

വില്ലൻ • 17-03-2020 22:10

???

Saji • 17-03-2020 21:27

Soooper macha oru cinimatic story.please next part.

വില്ലൻ • 17-03-2020 22:11

Will do it..??

റോഷൻ • 17-03-2020 20:58

മാസ്സ് മാസ്സ് മാസ്സ്..  കൊല മാസ്സ്..
പൊളി....

വില്ലൻ • 17-03-2020 21:05

Thanks Bro...?

മായാവി • 17-03-2020 20:25

ഇതിന്റെ പാർട്ട് 4 എവിടെ,,???

വില്ലൻ • 17-03-2020 20:29

Villan enn search cheythu nokk.. you can find it..

Nightmare • 17-03-2020 19:54

മാസ് പക്കാ  മാസ് ?
സമറും  ഷഹാനയും  തമ്മിൽ  കണ്ടു  മുട്ടുന്ന  ഭാഗവും  അവളെ  വീട്ടിൽ വന്ന്  പേടിപ്പിക്കുന്ന  ഭാഗവും  ഒക്കെ  വായിച്ചപ്പോൾ  അറിയാതെ  തന്നെ  ഞാൻ  ചിരിച്ചു  പോയി ?
അതെ  പല  ഭാഗങ്ങളും  കെജിഫ് സിനിമയിലെ  മാസ്  രംഗങ്ങൾ  പോലെ  ഗംഭീരം  ആയിരുന്നു ?
അടുത്ത  ഭാഗം  കഴിവതും  വേഗം  തന്നെ  ഇടാൻ  ശ്രമിക്കണെ ?

വില്ലൻ • 17-03-2020 20:33

ഈ കഥ തുടങ്ങിയത് തൊട്ട് എല്ലാവരും കൂടുതൽ ആവശ്യപ്പെട്ടത് സമറും ഷാഹിയും കണ്ടുമുട്ടുന്ന സീനുകൾ സൂപ്പർ ആവണം എന്നായിരുന്നു...അത് നന്നായി എന്ന് കേട്ടപ്പോൾ വളരെ സന്തോഷം...??

കെജിഫ് ഒക്കെ ഭയങ്കര ഇൻസ്പിരേഷൻ ആണ് ഈ കഥ എഴുതാൻ..അതിലെ BGM ഒക്കെ കേട്ടുകൊണ്ടാണ് കഥ എഴുതുന്നത്..And u all must try that..??

Adutha bhagam pettenn ethikkan shramikkam..?

Jon snow • 17-03-2020 19:36

കഥ അടിപൊളി ആയിട്ടുണ്ട്. ഒരു സിനിമ കാണുന്ന ഫീൽ. Kgf പോലെ. അതിലെ നായകനെ ആണ് സമർ ആയി സങ്കൽപ്പിച്ചത്. വിമർശനം ആയിട്ട് കരുതണ്ട എന്നാലും ഒരു അഭിപ്രായം ഉണ്ട്. സമറിന്റെ അധോലോക മാസ്സ് സീനുകളെക്കാൾ നല്ല രസം ഷാഹി ഉള്ള പോർഷൻ ആയിരുന്നു

വില്ലൻ • 17-03-2020 20:21

ഓക്കേ...ഇങ്ങനെയുള്ള വിമർശനങ്ങൾ സ്വീകാര്യമാണ്...എന്നാലേ എനിക്ക് കൂടുതൽ പരിശ്രമിക്കാൻ പറ്റൂ...?

എല്ലാം വരാനിരിക്കുന്നതെ ഒള്ളു...ശെരിക്കും എല്ലാം തുടങ്ങിയിട്ടില്ല...
Expect the Unexpected..?

Thx 4 de Cmt..❤️

Fanfiction • 17-03-2020 18:55

മോനെ വില്ലൻ കുട്ടാ, കഥ സൂപ്പർ ആയിരുന്നു. നല്ല അവതരണം. ഇഷ്ടപ്പെട്ടു. പിന്നെ അധികം ലേറ്റ് ആകാതെ പബ്ലിഷ് ചെയ്താൽ വായനക്ക് ഒരു flow ഉണ്ടാകും. അത് ശ്രെദ്ധിക്കുക.

വില്ലൻ • 17-03-2020 20:17

Thanks macha...?
Nokkatte...Thirakkukal aan ente prashnam..ath kurayuka aanenkil pettenn  idaan pattum...So let's see...?

Kk • 17-03-2020 18:27

അടിപൊളി

വില്ലൻ • 17-03-2020 20:16

Thanks Bro...?

ഹർഷൻ • 17-03-2020 18:16

കാത്തിരുന്നത് വെറുതെ ആയില്ല..
സമർ വന്യതയുടെ പ്രതീകം.
വേട്ടക്കാരൻ പോർവീരൻ
ആ വേട്ടയുടെ മൂലകാരണം ഒരു ഒരു പ്രതികാരം ആകുമോ .... പൈശ്ശാചികത ചെയ്തവർക് പൈശാചികമായ മറുപടി.
കാരണം അജ്ഞാത0 ...
സമർ നല്ല പവർ പാക്ക് ഹീറോ...
ഹീനിയസ് ആയവൻ.....
അതിനിടയിലേ പ്രണയവും കൊള്ളാം..
അബൂബക്കർ ഖുറേഷി പറയണ്ട ഈ പ്രായത്തിലും വീരശൂരപരാക്രമി..
എല്ലാം വളരെ ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു.
ഒരു വിഷമം പെട്ടെന്ന് തീർന്നുപോയി. പിന്നെ ഒരുപാട് ചോദ്യങ്ങൾ വെച്ചു ഒരു ക്ളൈമാസ്, ഈ ഒരു കഥ ഒക്കെ ഒരു കതയെകാൾ അനുഭവമാണ് അത് അനുഭവിക്കാൻ വായനക്കാരന് ഏറെ വായിക്കാൻ പേജുകൾ വേണം..ഒരുപാട് വൈകി ആണ്ഥ  വരുന്നത് അതുബ്‌കോണ്ട  വയനനുഭവതിനായി കുറച്ചാധിക0 സീനുകൾ കൂടെ ആഡ് ചെയ്താൽ ഏറെ നന്നായിരിക്കും.അതാണ് ഒരു എഴുത്തുകാരന് കാത്തിരിക്കുന്ന വായനകാരനോട് കാട്ടാവുന്ന ഒരു സ്നേഹം..

അതുപോലെ ഇത്തവണ വേഗം എഴുതിത്തീർത്തോ എന്നൊരു പ്രതീതി കാണാൻ ഉണ്ട്. ആമുഖത്തിൽ പറയുകയും ചയെത്തിരുന്നല്ലോ...

വേറെ ഒന്നുമില്ല കഥ മാസ്സ് ആണ്..
ലൂസിഫർ ലാലേട്ടനെ പോലെ..

വില്ലൻ • 17-03-2020 20:28

Ithile kurachu bhagangal njan nerathe ezhuthiyirunnu...Ithinekkal depth aayi...but phone change cheythappo athokke lost aayi...pinne leave kittiyappo ezhuthi theerthatha..athum 4 divasam...athil thanne ethra samayam kittiyittundaakum...onnamath kaathirippikkaan thudangiyitt kure aayi..so iniyum wait cheyyippikkanda enn karuthi...

Villainism...Paishachikatha...Mystery.. Secrets...and Mass... I love these words...and u can experience all it in here..athan ente udhesham..athokke work aavunnund enn arinjathil santhosham...?Ithepole thanne munnott kondupokum...?

Adutha part thott kooduthal page ukal koottan shramikkam..?..Will do it..✌️

Cyril • 17-03-2020 18:08

Kidu kadha

വില്ലൻ • 17-03-2020 20:14

Thanks Bro...?

Anand • 17-03-2020 17:46

Next part pettann idanee

വില്ലൻ • 17-03-2020 20:15

Nokkam bro..?

Fanfiction • 17-03-2020 17:31

വായിച്ചിട്ട് വരാം

വില്ലൻ • 17-03-2020 18:01

ഓക്കേ...?

Anas • 17-03-2020 17:20

വായിച്ചിട്ട് വരാം മുത്തേ?

വില്ലൻ • 17-03-2020 18:01

Ok?