0%

Chapter Title : വില്ലൻ 6 [Veriyan] [FE]

Author : kkstories Read All Parts 1.4K

ജാൻസി അവനെ കളിയാക്കി.

"ആയിക്കോട്ടെ... ഈ വൃത്തികെട്ടവന്റെ കൂടെ കൂടി ദാ എനിക്ക് കാലകത്തി കിടക്കുന്ന മാത്യുവിന്റെ കാമുകിയെ അപ്പൊ എന്ത് വിളിക്കണം?"

"പോടാ പട്ടീ..."

"ഹ ഹ... കഴപ്പി..."

"എന്നെ കഴപ്പി ആക്കിയത് നീയാ..."

"അല്ലെന്ന് പറഞ്ഞില്ലല്ലോ... എന്നാലും ഒരാളെ പ്രേമിച്ചോണ്ട് നിക്കുമ്പോ വേറെ ഒരുത്തനു കിടന്നു കൊടുക്കുന്നവളെ ഞങ്ങളുടെ നാട്ടിലൊക്കെ വേറെ പേരിലാ പറയുക..."

"എന്നാ അങ്ങനെ വിളിക്ക്... നീ ഒന്ന് വിളിച്ചുനോക്ക്... നിന്റെ തലമണ്ട ഞാൻ പൊട്ടിക്കും..."

"വെടി... കൂത്തിച്ചി..." രാഗേഷ് അത് പറഞ്ഞതും ജാൻസി കൈ പൊക്കി അവന്റെ മുഖത്തു തല്ലി. അവളുടെ കണ്ണുകൾ കലങ്ങി, നനഞ്ഞു.

"ഏയ്... ജാൻസി... എന്താടോ ഇത്? ഞാനൊരു തമാശ പറഞ്ഞതല്ലേ?" ജാൻസിയുടെ നിറയുന്ന കണ്ണുകൾ നോക്കി അവളുടെ മുഖം കൈകളിലാക്കി രാഗേഷ് പറഞ്ഞു.

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒരു വശത്തേക്ക് പൊഴിഞ്ഞു.

"അയ്യോ... ജാൻസീ... എന്റെ പൊന്നെ, ഞാൻ തമാശ പറഞ്ഞതല്ലേ? താൻ കരയുമെന്ന് ഞാൻ ഓർത്തില്ല... ശേ... എന്താ പെണ്ണേ ഇത്?" അവൻ അവളുടെ കണ്ണ് തുടച്ചു.

"ഞാൻ ചെയ്യുന്നത് തെറ്റാണോ ഡാ...? മാത്യുവിനെ ഞാൻ ചതിക്കുവാണോ?" അവൾ വിങ്ങിക്കൊണ്ട് ചോദിച്ചു.

"അയ്യേ... ശേ... എന്റെ ജാൻസി തന്നെ ആണോ ഇത്?" അവൻ അവളുടെ കണ്ണുകളിൽ ചുംബിച്ചു.

"നീ ഇങ്ങനൊക്കെ പറഞ്ഞാൽ... നീ എന്റെ കാര്യം ഓർത്തിട്ടുണ്ടോ? ഞാൻ ജീവനെപ്പോലെ പ്രേമിക്കുന്ന പെണ്ണ്... അവൾ ഈ ജന്മത്തിൽ എന്റേതാവില്ല... അത് മാത്രമല്ല, മറ്റൊരാളുടെ സ്വന്തമാണെന്ന് അവൾ വാക്കും കൊടുത്തിട്ടുണ്ട്... എന്റെ പ്രണയം പോലും ആരോടും പറയാൻ പറ്റില്ല..."

അത് കേട്ടപ്പോൾ ജാൻസി

💬 Comments

View all comments