0%

Chapter Title : വില്ലൻ 6 [Veriyan] [FE]

Author : kkstories Read All Parts 1.3K

മാറ്റി വെച്ചത്. അതും മാത്യു വാങ്ങിക്കൊടുത്ത മഞ്ഞ നിറമുള്ള സാരിയും പച്ച നിറത്തിലുള്ള ബ്ലൗസും ആയിരുന്നു. അവൾ അത് ധരിച്ചു കണ്ണാടിയിൽ നോക്കി.

തന്റെ ഷേപ്പ് ഏറ്റവും നന്നായി കാണാൻ പറ്റുന്നത് സാരി ഉടുക്കുമ്പോഴാണെന്ന് അവൾക്ക് തോന്നി. അവൾ ചരിഞ്ഞു നിന്നു. ബ്ലൗസിൽ തെറിച്ചു നിൽക്കുന്ന തന്റെ മുലയും പിന്നിലോട്ട് തള്ളിയ ചന്തിയും ഇന്ന് രാഗേഷിന് ഇരിക്കപ്പൊറുതി ഉണ്ടാവില്ല. അവൾ അത് ഓർത്തു നാണത്തോടെ ഒന്ന് ചിരിച്ചു.

അവൾ താഴേക്ക് ഇറങ്ങി. അമ്മ രാവിലെ തന്നെ വീട്ടിലേക്ക് പുറപ്പെട്ടിരുന്നു. രാഗേഷിനും ചേർത്തു അമ്മ ദോശയും ചട്ണിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്. രാഗേഷിനെ ഇപ്പോൾ വീട്ടിൽ ഒരു അംഗത്തെപ്പോലെയാണ് അമ്മയും കണക്കാക്കുന്നത്.

ഇനി അവന്റെ വരവിനായുള്ള കാത്തിരിപ്പ് മാത്രം... ജാൻസിയുടെ ഉള്ള് തുടിച്ചു... തന്റെ രഹസ്യ കാമുകനുവേണ്ടി ഒരുങ്ങിയുള്ള കാത്തിരിപ്പ്...

പുറത്തു ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ ജാൻസി ആവേശത്തോടെ ചെന്നു വാതിലിൽ നിന്നു. ബൈക്ക് നിർത്തി സ്റ്റാൻഡിൽ ഇട്ട് ഹെൽമെറ്റ്‌ വച്ചു നേരെ നോക്കിയ രാഗേഷ് ആകെ അമ്പരന്നു.

വാതിലിന്റെ ഒരു വശത്തു ചാരി മറുവശത്തെ ഇടുപ്പിൽ കൈ കുത്തി തന്നെ നോക്കി നിൽക്കുകയാണ് ജാൻസി എന്ന അപ്സരസ്സ്.

അഴിച്ചിട്ട മുടിയിഴകൾ അവളുടെ മുഖത്തേക്ക് പാറി അവളുടെ മുഖം കൂടുതൽ സെക്സി ആക്കുന്നു. കണ്മഷിയും ലിപ് സ്റ്റിക്കും വളരെ മനോഹരമായി ചാർത്തിയിട്ടുണ്ട്.

സാരിക്ക് പുറത്തു കാണുന്ന വെണ്ണ നിറത്തിലുള്ള ഇടുപ്പിന്റെ ഭാഗം. ആ കടഞ്ഞെടുത്ത ശരീരത്തിന്റെ ആകാര ഭംഗി ഏറ്റവും മനോഹരമായി കാണുന്നത് ആ സാരിയിലാണെന്ന് അവന് തോന്നി.

"ന്താ ഇത്... കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ?" കണ്ണുകൊണ്ട് അവളെ

💬 Comments

View all comments