0%

Chapter Title : വില്ലൻ 6 [Veriyan] [FE]

Author : kkstories Read All Parts 1.3K

കൊതിപ്പിക്കാൻ ജാൻസി മറന്നില്ല. എത്രയും പെട്ടെന്ന് തിരിച്ചു വരുന്നതായിരുന്നു ഇരുവരുടെയും മനസ്സിൽ. ജാൻസിയുടെ പൂറ് അത് ഓർത്തു നനയുകയായിരുന്നു.

കോളേജിൽ എത്തി. എങ്ങും ആഘോഷങ്ങളുടെ സന്തോഷങ്ങൾ. രാഗേഷ് അവന്റെ ക്ലാസിലെ കൂട്ടുകാരെ കാണാൻ പോയി. ജാൻസി മാത്യുവിനെയും.

സാരിയിൽ സുന്ദരിയായ ജാൻസിയുടെ ശരീരത്തിലേക്ക് പലയിടത്തു നിന്നും നോട്ടങ്ങൾ വീണു. അവൾ മാത്യുവിന് മുൻപിൽ എത്തി.

താൻ വാങ്ങിക്കൊടുത്ത സാരിയിൽ അതി സുന്ദരിയായി എത്തിയ ജാൻസിയെ കണ്ടു മാത്യുവിന്റെ കണ്ണ് തള്ളി.

"എന്റെ കർത്താവെ... ആരാ ഇത്... കല്യാണപ്പെണ്ണ് പോലെ ആയല്ലോ..." കൂട്ടുകാരുടെ ഇടയിൽ വെച്ചു മാത്യു അങ്ങനെ ഒരു കോംപ്ലിമെന്റ് പറഞ്ഞപ്പോൾ ജാൻസിക്ക് സുഖിച്ചു. അവൾ ഒരു നാണത്തോടെ അവനെ നോക്കി.

"എന്താ എന്റെ പെണ്ണിന് ഒരു നാണം?"

"ഏയ്... ഒന്നൂല്ല..."

"ഹ്മ്മ്‌... ഡീ... മുന്നിൽ തന്നെ ഉണ്ടാവൂല്ലേ? ഞാൻ ഡാൻസിന് കേറുമ്പോൾ മുന്നിൽ ഉണ്ടാവണേ..." അവൻ അവളുടെ കൂടെ നടന്നുകൊണ്ട് പറഞ്ഞു.

"മാത്യു... ഞാൻ അത് പറയാൻ വരുവായിരുന്നു... പീരിയഡ്‌സ് ആടാ... വയറു വേദനിക്കുന്നുണ്ട്. തീരെ വയ്യെങ്കിൽ ഞാൻ പോകും ട്ടോ? എത്ര മണിക്കാ പരിപാടി?"

"അയ്യോ... പെണ്ണേ ഇത് ഉച്ചയോടടുക്കും... നല്ല പെയിൻ ഉണ്ടോ?"

"ഉം... തീരെ വയ്യ..."

"ശോ... എങ്കിൽ നീ ഇത്ര കഷ്ടപ്പെട്ട് വരണ്ടായിരുന്നു... രാഗേഷ് എവിടെ? അവനോട് നിന്നെ കൊണ്ട് വിടാൻ പറയാം..."

"യ്യോ വേണ്ട... അവന് ആർട്സ് ഡേ മിസ് ആവില്ലേ?" ജാൻസി അഭിനയിക്കാൻ പാടുപെട്ടു.

"എനിക്ക് ഡാൻസ് പരിപാടി ഉള്ളതോണ്ടല്ലേ... അവന് പെൺപിള്ളേരെ വായിനോക്കാൻ അല്ലേ... ഞാൻ പറയാം. ഞാൻ പറഞ്ഞാൽ അവൻ കേൾക്കും..." മാത്യു പറഞ്ഞു.

💬 Comments

View all comments