← Back to വില്ലൻ 7 [വില്ലൻ]

Comments

വില്ലൻ 7 [വില്ലൻ] · approved reader discussion

Nayas • 14-01-2021 05:09

സ്കൂളിൽ പഠിക്കുന്ന ടൈം പോലും ഇത്രയും ആകാംഷയോടെ പഠിച്ചിട്ടില്ല ഇതൊക്ക നേരിൽ കാണുന്ന ഫീലിംഗ്സ് തരാൻ കഴിയുന്നത് ഒരു വല്യ കാര്യമാ നിങ്ങൾ മുത്താ

Jone snow • 26-10-2020 20:10

Bgm idea ♥️♥️♥️?????

Boss • 22-10-2020 01:48

സൂപ്പർ ഫ്ലാഷ് ബാക്ക് അടുത്ത പാർട്ടികളിൽ ഉണ്ടാവുമെന്ന് പ്രദീക്ഷിക്കുന്നു

Venus • 27-09-2020 06:08

ഒന്നും പറയാനില്ല ?????????????? അത്രയ്ക്കും പൊളിയായിരുന്നു

കിരാതൻ • 22-09-2020 13:21

Action kurachu kurachu athinu pakaram kurachu koodey emotional akku❣️

അപ്പുവിനെ ഇഷ്ട്ടം • 12-06-2020 21:29

ഇതിന്റെ എട്ടാം പാർട്ട് വന്നോ സൂപ്പർ കഥ ആണ് ട്ടോ

വില്ലൻ • 12-06-2020 22:23

യെസ്......

dr.kambikuttan • 06-06-2020 12:22

വില്ലൻ 8

Villan Part 8 | Author :  Villan | Previous Part Scheduled for: Jun 6, 2020 at 12:41

Sulaiman • 06-06-2020 08:36

പാർട്ട്‌ 8

Unknowns • 05-06-2020 21:40

Nokki nokki maduthu maaan where is 8th part

Rags • 05-06-2020 18:01

Kure naalathe kaathiripanu bro. Vaaykan kothiyayi?

Unknown • 05-06-2020 21:37

Villan 8 evide

Unknowns • 05-06-2020 21:37

Villan 8 evide

അഖിൽ • 05-06-2020 02:41

ബ്രോ
ശാരീരിക പ്രേശ്നങ്ങൾ ഒക്കെ മാറി സുഖമായിന് വിചാരികയുന്നു..... 
വില്ലൻ നല്ല അടിപൊളി കഥ തന്നെയാണ്..... 
കുറെ നാളായുള്ള കാത്തിരിപ്പാണ്....  വില്ലൻ 8ന്  വേണ്ടി..... 
എത്രേം വേഗം എഴുതി തീർത്തു പബ്ലിഷ് ചെയ്യുംന് പ്രേതിഷികയുന്നു... 

സ്നേഹത്തോടെ
അഖിൽ
?

വില്ലൻ • 05-06-2020 13:37

സബ്‌മിറ്റ് ചെയ്തിട്ടുണ്ട്?

അഖിൽ • 05-06-2020 14:43

വില്ലൻ ബ്രോ.... 
താങ്ക്സ്...  ??✌️✌️
കുറെ നാളത്തെ കാത്തിരിപ്പാണ്.....

Ana • 06-06-2020 08:11

Bro ithuvarre vannillalo.Dr.nodu vegam post cheyyan parayanam

Anssil • 06-06-2020 09:51

Bro ithuvare vanilla

ലാലു • 30-05-2020 19:44

ബ്രോ വെറുപ്പിക്കാൻ ചോതിക്കുന്നതല്ല. ?????എഴുത്തൊക്കെ എന്തായി?

വില്ലൻ • 31-05-2020 17:51

ബ്രോ,

Njan set cheyth vechekkunna sequence full aayittilla....oru 20-30 pages something aayittund.... But my target is different....I am really out of health...so plz understand...It will come as soon as possible...?

വില്ലൻ☠️?☠️

ലാലു • 04-06-2020 10:44

ബുദ്ധിമുട്ടിച്ചതിന് സോറി ബ്രോ. താങ്കളുടെ ആരോഗ്യം വീണ്ടെടുത്തിട്ട് മതി. താങ്കളുടെ അവസ്ഥ ഞാൻ മനസിലാക്കുന്നു. എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ഞാൻ കമന്റ്‌ ഇട്ടതിൽ വിഷമം ഉണ്ടായിട്ടുണ്ടെകിൽ ക്ഷമ ചോദിക്കുന്നു.

വില്ലൻ • 04-06-2020 10:51

ഇന്നോ നാളെയോ ആയി സബ്മിറ്റ് ചെയ്യും.....

നിങ്ങളെ പോലെയുള്ളവർ ഒക്കെ ഇതിന് വേണ്ടി കാത്തിരിക്കുന്നു അല്ലെങ്കിൽ എന്ന് അടുത്ത പാർട്ട് വരും എന്നൊക്കെ ചോദിക്കുന്നു എന്നതൊക്കെ തീർച്ചയായും എന്നിലെ കഥാകാരന് കിട്ടുന്ന അംഗീകാരം ആണ്...... പക്ഷെ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി തരാൻ പറ്റാതിരിക്കുക അല്ലെങ്കിൽ പെട്ടെന്ന് പെട്ടെന്ന് പുതിയ പാർട്സ് തരാൻ പറ്റാതിരിക്കുക അതൊക്കെയാണ് എന്നെ വിഷമിപ്പിക്കുന്നത്.....

So yeah.. I'll submit it on today or tomorrow...... that's sure.....

വില്ലൻ☠️?☠️

Shazz • 22-05-2020 07:24

മുത്തേ സോറി
ഇപ്പൊ ഇവിടെ ഞാൻ പറയുന്നത് ഈ കഥയെ കുറിച്ചോ നിന്നെ കുറിച്ചോ അല്ല.പിന്നെ ഞാൻ ഇത് വായിച്ചതാണ് (once again sorry to use ur page )താഴെ ഞാൻ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് എല്ലാവർക്കും വായിക്കണം. കാരണം എനിക്ക് ഒരുപാട് പേര് ഒരുപാട് കഥ സജസ്റ്റ് ചെയ്തിട്ടുണ്ട്. അത് മൂലം ഒരുപാട് കഥ വായിച്ചിട്ടുണ്ട്. നല്ല കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ഈ കഥ വായിക്കണം. തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും.
ഇന്ന് ഞാൻ പുതിയ കഥ വായിച്ചു എന്റെ മോനെ ചെറിയ കഥയാണെങ്കിലും ഒരുപാടുള്ള പോലെ തോന്നി. ഇന്നേവരെ ഇഷ്ട്ടപെട്ടു ഞാൻ ഒരു കതാവായിച്ചാൽ പെട്ടെന്നു തീരുന്നത് പോലെയല്ലാതെ ഫീൽ ചെയ്‌തിട്ടില്ല. എന്റെ ആദ്യത്തെ അനുഭവം ചെറിയ കഥ വായിച്ചു അത് വലിയ കഥ പോലെ തോന്നിയത്it’s really awesome . ഇത് ഞാൻ ഇവിടെ പറയാൻ കാരണം ആരെങ്കിലും അത് മിസ്സ്‌ അയ്യെങ്കിൽ അവർക്ക് വായിക്കാനാണ്. Author :കട്ടകലിപ്പൻ (മനഃപൂർവമല്ലാത്ത )don’t miss it.
https://kambistories.com/manapporvammalathe-1/

Firt part

തുമ്പി? • 02-06-2020 05:22

എഡോ തന്നോടൊക്കെ ദൈവം ചോദിക്കും. കരയിച്ചു കളഞ്ഞൊല്ലോട മൈരാ നിയെന് സത്യം നിയിന്നു ഈ കഥ ഓറഞ്ഞില്ലർന്നേൽ ഞാൻ വായിക്കില്ലർന്നു സങ്കടം ഇൻഡ് . മൈര് അത്രയ്ക്ക് കൊള്ളാം എന്താപ്പോ പറയ എല്ലാരും വായിക്കുക അത്രേ ഉള്ളു.

വില്ലൻ • 20-05-2020 19:26

For those who waiting for Villain 8☠️?☠️

വില്ലൻ 8 വൈകുന്നതിനുള്ള കാരണം ഞാൻ തന്നെ ആണ്... എനിക്കൊരു ഡിസോർഡർ ഉണ്ട്..കുറച്ചുകാലങ്ങളായി അതെന്നെ ബുദ്ധിമുട്ടിക്കാതെ ഇരിക്കുകയായിരുന്നു..ലോക്ക്ഡൌൺ ആരംഭിക്കുന്നതിന് കുറച്ചു മാസങ്ങൾ അതെന്നിൽ പിന്നെയും പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി..അത് കൊണ്ട് തന്നെ ഈ സൈറ്റിൽ വരുന്ന ഒരു കഥ പോലും എനിക്ക് വായിക്കാൻ സാധിച്ചിരുന്നില്ല...ബുദ്ധിമുട്ടിയാണ് ഞാൻ കഥകൾ പോലും പൂർത്തീകരിച്ചത്..ലോക്ക് ഡൌൺ ആയതിനു ശേഷം ചില സാഹചര്യങ്ങൾ കാരണം സ്ഥിതികൾ കുറച്ചു കൂടുതൽ വഷളായി..അഭിപ്രായങ്ങളുടെ സെക്ഷനിൽ ഞാൻ ഇത് പറഞ്ഞിരുന്നു...ഒരു ബ്രേക്ക് എടുക്കുന്നതിനെ കുറിച്ച്,എന്റെ പ്രശ്നങ്ങളെക്കുറിച്ച്...യോഗയും മെഡിറ്റേഷൻ അങ്ങനെ പലതുമായി മുന്നോട്ട് പോവുകയായിരുന്നു...ഇന്നാണ് സൈറ്റിൽ ഒന്ന് കയറാനും സ്ഥിതിഗതികൾ ഒന്ന് അറിയാനും സാധിച്ചത്....സൊ എന്റെ അവസ്ഥ മനസിലാക്കുക...

പിന്നെ വില്ലൻ 8...എഴുത്ത് തുടങ്ങിയിട്ടുണ്ട്...പ്രശ്നങ്ങൾ എന്നെ ഇനിയും അലട്ടിയില്ലെങ്കിൽ ജൂണിന് മുൻപേ എത്തും...

വില്ലൻ☠️?☠️

dr.kambikuttan • 20-05-2020 20:53

pathiye mathi bro get well soon

Aisha Poker • 20-05-2020 22:22

കാത്തിരിപ്പിനും ഒരു സുഖമുണ്ട്

Vichoo • 23-05-2020 20:40

നിന്റെ എല്ലാം മാറി സുഗമാകാൻ ഞാൻ പ്രാർത്ഥിക്കാം
എല്ലാം ശെരി ആകും

വിനു • 25-05-2020 02:39

First consider your health, അതുകഴിഞ്ഞു മതി ബാക്കിയൊക്കെ. Get well soon...

rags • 27-05-2020 12:33

Get well soon bro. Katha innanu vaychathu adipoli. Ellam asugangalum marattenu njn prarthikunnu. Adutha bagathinayi katta waiting.?

Shazz • 20-05-2020 04:54

മച്ചാനെ എവടെ നീ. നീ എന്നൊരു psycho ആക്കല്ലേ. അപ്പൊ അടുത്ത ഭാഗം

Kurbaan • 19-05-2020 14:44

ഹായ് ബ്രോ എന്നാ വില്ലൻ 8 വില്ലൻ 7 ഏപ്രിൽ 11 തന്നു ഇപ്പോൾ മെയ്‌ 17 ആയി ഒരു date പറയാമോ ബ്രോ വല്ലാത്ത കാത്തിരിപ്പ് ആണ്

Kurbaan • 19-05-2020 14:45

മെയ്‌ 17 അല്ല ഇന്ന് 19 ആയി

ജിoമ്മൻ • 17-05-2020 11:28

മച്ചാനെ ഞാൻ ഈ സൈറ്റിൽ കയറിയാൽ രണ്ടു കഥയാണ് കാര്യമായി നോകാറുള്ളത് ഒന്ന് നിങ്ങളുടെ "വില്ലനും" മറ്റേതു ഹര്ഷന്റെ "അപരാജിതനും"ആണ്.... അത് കൊണ്ട് കഥ എപ്പായവരുന്നത് എന്നറിഞ്ഞാലെ ഒരു സമാധാനം ആകു അതുകൊണ്ട് ചോതിക്കുവാന് "വില്ലൻ 8" എപ്പോഴാണ് വരുന്നത്. പിന്നെ കഥ നല്ല സൂപ്പർ ആയിപോയിക്കൊണ്ടിരുന്നു. ലേറ്റ് ആകുമ്പോൾ കഥയും കഥാപാത്രവും ഒക്കെ മറന്നു പോകുന്നു....

ലാലു • 16-05-2020 20:01

വില്ലൻ ബ്രോ നെക്സ്റ്റ് പാർട്ട്‌ എന്നാ വരുന്നത്. ആകാംഷകൊണ്ടാണ് ചോദിക്കുന്നത്

Thumbi • 16-05-2020 04:30

Pulli prnjittindarnnallo pullikk entho storiesoo seriesoo kndu teerkkanonn. So he were take break for little while.

Thumbi

ലാലു • 15-05-2020 10:20

വില്ലൻ ബ്രോ എന്തായി എഴുത്തൊക്കെ?

Joker • 14-05-2020 20:29

Bro adutha part evide

Shazz • 13-05-2020 22:15

എവടെ മുത്തേ ബാക്കി

Frank Martin • 09-05-2020 19:45

Bro,

ഇത്രേം ആളുകൾ അടുത്ത പാർട്ട്‌ എന്ന് വരും എന്ന് ചോദിക്കുമ്പോ, atleast ഏകദേശ ഒരു ദിവസം എങ്കിലും paranjoode,

ഒരു reply എങ്കിലും കൊടുത്തൂടെ !!?

പാവം പൂജാരി • 06-05-2020 15:34

ഈ പാർട്ടും സൂപ്പർ. മനസ്സിൽ കോറിയിടാൻ പാകത്തിലുള്ള ഒരുപാടു മഹൂർത്തങ്ങൾ. പക്ഷെ വളരെ വലിയ ഇടവേളയാണ് ഇപ്പോൾ വന്നിരിക്കുന്നത്. പ്രശനങ്ങൾ ഒന്നും ഇല്ലെന്നു വിചാരിക്കുന്നു.
പേജുകൾ കൂട്ടിയതിനു നന്ദി. വായനക്കാർ ഇഷ്ട്ടപ്പെട്ടു മുന്നേറുന്ന  കഥ തന്നെയാണിത്. ഇത്തരം കഥകൾ ക്ര്യത്യമായ ഇടവേളകളിൽ പോസ്റ്റ് ചെയ്യുമ്പോൾ അതിന്റെ റീച് കൂടും.

Vichoo vijay • 05-05-2020 17:31

വല്ല തീരുമാനവും ഉണ്ടോ കാത്തിരുന്നു മടുത്തു അടുത്ത ഭാഗം ഒന്ന് ലോഡു ചെയ്യു ഭായി

Lalu • 02-05-2020 21:50

ബ്രോ അടുത്ത പാർട്ട്‌ ഇനി എന്നാ വരുന്നത്. അതുവരെ വായിക്കാൻ വല്ല കഥയും ഉണ്ടോ. ഏതെങ്കിലും കഥകളുടെ പേര് പറയാമോ

Kukku • 02-05-2020 00:05

Hallo adutha part evide

Vichoo vijay • 29-04-2020 20:58

ബാക്കി എവിടെ കാത്തിരുന്നു മടുത്തു

Sumesh • 28-04-2020 07:18

ബാക്കി എവിടെ

Thumbi • 28-04-2020 03:08

Nte ponnu machanee  bakkiyevidee nalla oru kadha arinn avrdee aa oru sneham aa oru romanacee ahahaha ohh nall oru mood arnn touch vittu kalayathee inim venam ithupolathe writings kettallodaa kalla tirumaliii

Lalu • 27-04-2020 23:10

സുഹൃത്തേ ഷാഹി മരിക്കുന്ന  സീൻ വേണ്ട.നിങ്ങൾ ഒരുമിക്കുന്നതാകണം ലാസ്റ്റ്. Heart teching story ആണ് ഇത്. വളരേ ആകാംഷ ഉണ്ട്

Kuttusan • 25-04-2020 20:16

Parayan onnulla broii
Kalakki,thimirthu,pwolichu?
Waiting for next part ?
? Kuttusan

ലക്ഷമി • 22-04-2020 12:24

പൊളിച്ചു. സിനിമ താരങ്ങളുടെ പടങ്ങൾ ഒഴുവാക്കിയാൽ നന്നായിരുന്നു.

Saji • 21-04-2020 18:16

തകർത്തു വില്ലൻ ബ്രോ. അടുത്ത പഞ്ചിനായി waiting.

Kukku • 19-04-2020 11:20

Next പാർട് eppol .കട്ട വെയ്റ്റിങ്

MJ • 14-04-2020 20:39

മിസ്റ്റർ വില്ലൻ നിങ്ങളുടെ നിക്ക് നെയിം പറഞ്ഞ് തരുമോ കുഴപ്പമില്ലങ്കിൽ ഒരാവശ്യമുണ്ട്

Mr.ഭ്രാന്തൻ • 14-04-2020 19:29

സംഭവം കിടുക്കി, തിമിർത്തു, കലക്കി, പൊളിച്ചു...

ഇത് പോലെ വലിയ പാർട്ട്സ് ഇടാൻ പരമാവതി ശ്രമിക്കൂ...

പിന്നെ കയറ്റം കയറി വലി മുട്ടുമ്പോൾ നമ്മൾ ഹൈ ഗിയർ ഇടാറില്ലേ.. അത് പോലെ ഓരോന്ന് കയറുമ്പോൾ ഹൈ ഗിയർ ഇടുന്നത് നല്ലതാണ്...

അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

നീല കുറുക്കൻ • 13-04-2020 22:20

Comment ഇടാറില്ല.കഥ ഇഷ്ടപ്പെട്ടു. ഒരു കാര്യം പറയാൻ തോന്നി. ഫോട്ടോസ് ഇടുന്നത് ആളെ കുറിച്ചുള്ള ഭാവനയ്ക്ക് വിലങ്ങാവും.. ഒന്നുകിൽ ആൾകൊത്ത ഒരേ മുഖമുള്ള ചിത്രങ്ങൾ ഒപ്പിക്കുക. അല്ലെങ്കിൽ ഇടാതിരിക്കുക. അതുമല്ലെങ്കിൽ രണ്ടുപേരും ബൈക്കിൽ പോവുന്ന ലോങ് ഷോട്ട് പോലുള്ളവ മാത്രമാക്കുക. അവിടെ മുഖങ്ങൾക്ക് പ്രാധാന്യം ഇല്ലല്ലോ.
താണ്
എന്റെ അഭിപ്രായം പറഞ്ഞതാണ്. ??

Smitha • 13-04-2020 20:54

Another chapter with memorable situations...

alby • 13-04-2020 08:14

നന്നായി മുന്നേറുന്നു

Rizus • 12-04-2020 22:52

എന്തൊരു സുന്ദരമായ മുഹൂർത്തമാണ് അത്………സ്നേഹിക്കുന്ന പെണ്ണിനെ കെട്ടിപ്പിടിച്ചുകൊണ്ട് രാത്രി ബൈക്ക് ഓടിക്കാൻ ഏത് ആണാണ് ആഗ്രഹിക്കാത്തത്……….അതുപോലെ ഏത് പെണ്ണാണ് രാത്രി ഇഷ്ടപ്പെടുന്ന പുരുഷന്റെ ഒപ്പം ബൈക്കിൽ സഞ്ചരിക്കാൻ ആഗ്രഹിക്കാത്തത്……..ഞാൻ ഒരു മായാലോകത്തിൽ ആണെന്ന പോലെ എനിക്ക് തോന്നി……(ശരിക്കും?)
ആക്ഷൻ ഒകെ പൊളിച്ചുട്ടോ റൊമാൻസും മോശമല്ല ഷാഹിയുടെ കാര്യത്തിൽ എനിക്ക് ടെന്ഷൻ ഇല്ല ഷാഹി സമറിന്റെ പെണ്ണല്ലേ...ആല്ലേ...ആണ്
എന്നാലും പറയുവാ ഷാഹിക് ഒന്നും സംഭവിവരുത്ടിട്ടാ. ഇജ്ജ് ബെർതെ സീൻ ആക്കലെ കോയാ?..മ്മളും അന്റെ നാട്ടുകാരൻ തന്നാ..
                       പെരുത്ത് ഇഷ്ടത്തോടെ Rizus?

നാടോടി • 12-04-2020 21:38

Nannayitunde bro waiting for next part

വില്ലൻ • 12-04-2020 21:37

Since the reception for this story is too great...I put It's further parts on halt...

I have something to finish what I started like books,movies...etc And Villain 8 will presume only after its finished....

I actually thought to put that aside but u made me do like this...So wait...Villain 8 will takes time...

Villain☠️?☠️

Deepan • 13-04-2020 10:53

ഇത് എന്താണ് ബ്രോ..
നല്ലൊരു കഥ അത് വൈകാതെ കൃത്യമായ ഇടവേളകൾ പാലിച്ചു പബ്ലിഷ് ചെയ്യ്..അങ്ങനെ എങ്കിൽ അല്ലെ..ഇന്ന ദിവസം വില്ലൻ വരും എനുള്ള ഒരു കാത്തിരിപ്പ് ഉണ്ടാക്കാൻ സാധിക്കൂ...

എനിക്ക് ഒരുപാട് ഇഷ്ടമുള്ള കഥ ആണ് വില്ലൻ....

ബ്രോ ഒരുപാട് എഫർട് എടുക്കുന്നുമുണ്ട്..
ഒരു കാര്യം കൂടെ പറയാം..
ഇവിടെ അല്ലാതെ എനിക്ക് തോന്നുന്നില്ല വേറെ ഏതേലും സൈറ്റിൽ ഇത്രയും സ്വീകാര്യത കിട്ടുമോ എന്ന്...

ചാപ്ടറുകൾ മുന്നോട്ടു പോകട്ടെ..അപ്പോൾ ലൈക്കും കമന്റും ഒക്കെ വരും..

എന്റെ അറിവിൽ ആദ്യഭാഗങ്ങൾക് ഒക്കെ ലൈക്‌ കമന്റ് ഒക്കെ കുറവായിരിക്കും പോകെ പോകെ അതോക്കെ കൂടി വരും..

ബ്രോ...വിഷമിക്കാതെ..

Veeravu • 12-04-2020 17:17

Super bro

വില്ലൻ • 12-04-2020 21:31

??

രാവണൻ • 12-04-2020 13:17

വില്ലന് കുറച്ചു slow motion നല്ലതാ bro
ഈ part പൊളിച്ചു അടുത്ത പാർട്ടിന് വേണ്ടി കട്ട waiting

വില്ലൻ • 12-04-2020 21:29

??

Dude • 11-04-2020 23:03

Villan chettaa super ❤️❤️❤️

വില്ലൻ • 12-04-2020 21:27

??

Kambi man • 11-04-2020 20:37

Onnum parayanilla bro kidilan part

Ithupole thudaruka theerchayayum ithu polikkum oru samshayavumilla

Ore oru apekshaye ullu pathivayiyil nirtharuthe mattullavare pole ?????????????

വില്ലൻ • 12-04-2020 21:29

Enikk urapponnum tharaan sadhikkilla...kaaranam enikk ente swabhavam eppola marunne enn parayanavilla...Pinne ee kathaykk ivide kittunna reception um athra satisfactory onnum alla....So u all can't blame me....?

Thanks for the love..♥️

Joker • 11-04-2020 17:53

Ushare sadhanam ithe oru rakshayum illa bayi romance ayalum action ayalum
But oru apeksha duet padendethe virahaganam padipikaruthe ente oru apeksha ane kazhinja part pole ithavanayum adipoli ayirunnu adutha partine vendi katta waiting ane

വില്ലൻ • 11-04-2020 18:57

Ellavarudeyum aavashyam ith thanne aan joker...Enikk aa karyathil urappilla...chilappo...??

Joker • 11-04-2020 19:35

Enthayalum bayi ezhuthe kathayude ozhukke enganayano angane potte

അനു • 12-04-2020 21:02

എന്നാ പറയാനാ രോമാഞ്ചം രോമാഞ്ചം വന്നുപോയി. കിക്കിടു ബ്രോ....

പക്ഷേ ഒരു അപകടം മണക്കുന്നു എന്റെ കാന്താരിയെ നീ കൊല്ലുമോടെ?

തുടക്കത്തിൽ പറഞ്ഞു നിർത്തിയ ചെകുത്താന്റെ ഫ്ലാഷ് ബാക്ക് പറ.

കാത്തിരുപ്പ് തുടരുന്നു
സ്നേഹത്തോടെ സ്വന്തം
     അനു

വില്ലൻ • 12-04-2020 21:26

ചെകുത്താന്മാരുടെ ഫ്ലാഷ്ബാക്ക് പറയാൻ തുടങ്ങിയാൽ രോമാഞ്ചമടിച്ചു ചാവും...അതൊക്കെ വരാൻ കിടക്കുന്നെ ഒള്ളൂ.... അതിന്റെ സമയം ആകുമ്പോൾ അത് പറഞ്ഞു തുടങ്ങും....നിങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടി തുടങ്ങും....

പിന്നെ കാന്താരി....ഒരു ഉറപ്പും ഇല്ല മോളുസെ...കൊല്ലാം... കൊല്ലാതെയുമിരിക്കാം...?

Lalu • 27-04-2020 23:18

പൊന്നു ചങ്ങായി. ഓളും ഇജ്ജും ഇന്നുക്കുന്നത് ഇച്ച് കാണണം. ഓളെ കൊല്ലുന്ന പരുപാടി വേണ്ട ഇങ്ങള് ഒരുമിക്കണം. ഓള് മരിച്ചാൽ വായിക്കുന്ന ഞങ്ങൾക്ക് ഉറക്കം കിട്ടില്ല. ഒരു സഹോദരന്റെ അപേക്ഷയാണ്

??കിലേരി അച്ചു • 11-04-2020 17:45

ആശാനെ..... തകർത്തു

വില്ലൻ • 11-04-2020 18:56

നന്ദി ആശാനേ...♥️?

കല്യൻ • 11-04-2020 17:44

ഒന്നും പറയാനില്ല ഒരു അടിപൊളി റൊമാന്റിക് പാർട്ട് ആ അവസാന സംഘടന രംഗം ഇല്ലായിരുന്നെങ്കിൽ വില്ലൻ വെറും റൊമാന്റിക് ഹീറോ ആയി പോയേനെ ??
പിന്നെ നിങ്ങള് തിരുവനന്തപുരം കാരൻ ആയിരുന്നു ലെ പഹയാ...

വില്ലൻ • 11-04-2020 18:55

Romance okke kurachu part aayittalle ollu....Athinu munp samar aarayirunnu ennariyille..??

തിരുവനന്തപുരംകാരൻ അല്ലാ....പക്കാ മലപ്പുറംകാരൻ ആണ്... പെണ്ണിന് പകരം കാൽപന്തിനെ പ്രണയിച്ച പ്രാന്തന്മാരുടെ സാമ്രാജ്യം...??⚽️♥️

കല്യൻ • 11-04-2020 20:50

??

Lalu • 27-04-2020 23:19

മലപ്പുറത്തു എവിടെയാണ്.

Frank Martin • 04-05-2020 01:25

പൊലം