വില്ലൻ 8 [വില്ലൻ]
📝 Ongoing
👁 433094 views ❤ 2507 likes 💬 187 comments
വില്ലൻ 8
Villan Part 8 | Author : Villan | Previous Part
സോറി പറഞ്ഞു തന്നെ തുടങ്ങാം...........സോറി.........വൈകിയതിന്...........കുറച്ചു ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്............അതുകൊണ്ടാണ് വൈകിയത്...........കഴിഞ്ഞ പാർടിലെ അഭിപ്രായ സെക്ഷനിൽ അതെന്താണെന്ന് പറഞ്ഞിട്ടുണ്ട്.........റിപ്പീറ്റ് അടിച്ചു ശോകമാക്കാൻ വയ്യ.............
രണ്ടുമൂന്ന് പാർട്ടുകൂടി ഫുൾ റൊമാൻസ് ആയി കൊണ്ടുപോകണം എന്നായിരുന്നു മനസ്സിൽ.........പക്ഷെ എന്റെ പ്രശ്നങ്ങൾ കാരണം അത് ഡ്രോപ്പ് ചെയ്യേണ്ടി വന്നു..........
ഈ പാർട്ടിൽ കൂടുതലും ത്രില്ലർ മൂഡ് ആണ്........ റൊമാൻസില്ല എന്ന് പറയുന്നില്ല........റൊമാൻസുമുണ്ട് ............?
Hope you will like it.....?
ഒളിഞ്ഞിരിക്കുന്ന സത്യങ്ങളെ അറിയാൻ ശ്രമിക്കുക............☠️
■■■■■■■■■■■■■■Villain7 Ending ◆◆◆◆◆◆◆◆◆◆◆◆◆
സമർ രാജന്റെ അടുത്തേക്ക് വന്നു……രാജൻ ഭയത്തോടെ അവനെ നോക്കി…….
“രാജാ……ഒരു പെണ്ണിനെ പ്രണയിക്കുവാണ്….. ഒരു മാലാഖയെ……..ചെകുത്താനാണ് മാലാഖയെ പ്രണയിക്കുന്നത്…..ദൈവം ഒരിക്കലും അതിന് കൂട്ടുനിൽക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ….”…..സമർ രാജനോട് ചോദിച്ചു…..
രാജൻ ഇല്ലായെന്ന് തലയാട്ടി…..
“ഇല്ല…..ചാൻസ് കുറവാ എനിക്ക് അവളെ സ്വന്തമാക്കാൻ……അതിനിടയിൽ നിന്നെപോലുള്ള നരുന്തുകളും എന്റെ ചാൻസ് കുറക്കാൻ നോക്കിയാലോ……”……സമർ അവനെ നോക്കിക്കൊണ്ട് പറഞ്ഞു……രാജൻ അവനെ പേടിയോടെ കൈകൂപ്പിക്കൊണ്ട് നോക
💬 Comments
View all comments