0%

Chapter Title : വില്ലൻ 9 [വില്ലൻ]

Author : വില്ലൻ Read All Parts 712
മാത്രം പ്രായമുള്ള ബാലൻ.............."..........ബാലഗോപാൽ പറഞ്ഞു........... "പതിനേഴ് വയസ്സുള്ള ബാലനോ............".........നിരഞ്ജന വിശ്വാസം വരാതെ ചോദിച്ചു........... "അതെ മാഡം.......അന്ന് പതിനേഴ് വയസ്സ് മാത്രം ഉണ്ടായിരുന്ന ആ ബാലനാണ് സമർ അലി ഖുറേഷി...........".........ബാലഗോപാൽ പറഞ്ഞു.......... നിരഞ്ജന വിശ്വസിക്കാനാവാതെ തലയിൽ കൈവെച്ചു ഇരുന്നു............ "ആ സമറിന്റെ പതിനേഴ് വയസ്സ് വരെയുള്ള കഥ ഒരു പ്രശസ്ത ജേണലിസ്റ്റ് എഴുതിയിരുന്നു.........."........ഗംഗാധരൻ പറഞ്ഞു........... "ഏത് ജേണലിസ്റ്റ്........."...........നിരഞ്ജന ഗംഗാധരനോട് ചോദിച്ചു............ "ആനന്ദ് വെങ്കിട്ടരാമൻ............".........ഗംഗാധരൻ പറഞ്ഞു.......... അതുകേട്ട് നിരഞ്ജനയുടെ കണ്ണ് പുറത്തേക്കു തള്ളി......... "ഏത്........ഇന്ത്യൻ ടൈംസിൽ ഒക്കെ എഴുതിയിരുന്ന............"..........നിരഞ്ജന ചോദിച്ചു........... "അതേ ആനന്ദ് വെങ്കിട്ടരാമൻ തന്നെ..........".........ബാലഗോപാലൻ പറഞ്ഞു............ "പണ്ട് ഒരു വിഖ്യാതനായ കേന്ദ്രമന്ത്രിയുടെ ജീവിതചരിത്രം എഴുതാൻ പറഞ്ഞിട്ട് ഒരു നിമിഷം പോലും പാഴാക്കാതെ എഴുതില്ല എന്ന് പറഞ്ഞ ഒരു ചരിത്രം ഈ ആനന്ദ് വെങ്കിട്ടരാമനുണ്ട്...........".............ഗംഗാധരൻ പറഞ്ഞു............ "ഒരു വാക്ക് പോലും എഴുതുന്നതിനു മുൻപ് നൂറുവട്ടം ആലോചിക്കുന്ന അതേ ആനന്ദ് വെങ്കിട്ടരാമൻ തന്നെയാണ് ഒരു പതിനേഴ് വയസ്സ് മാത്രം വന്ന ബാലന്റെ കഥ എഴുതിയത്............"...........ബാലഗോപാൽ പറഞ്ഞു.............. നിരഞ്ജന ഇതൊന്നും വിശ്വസിക്കാനാവാതെ ഇരുന്ന് കിതച്ചു............ "ഇപ്പോൾ മാഡത്തിന് തോന്നുന്നുണ്ടോ സമർ ഒരു വീക്ക് ലിങ്ക് ആണെന്ന്..........."........ബാലഗോപാൽ നിരഞ്ജനയോട് ചോദിച്ചു......... "ഇന്നും മിഥിലാപുരിയും അവിടുത്തെ ജനങ്ങളും കാത്തിരിക്കുന്നത് അവന്റെ തിരിച്ചുവരവിനായിട്ടാണ്.........."........ഗംഗാധരൻ പറഞ്ഞു............ നിരഞ്ജന ഒന്നും പറയാനാവാതെ കുഴങ്ങി......... "ഒറ്റയ്ക്കുള്ളവൻ ദുർബലനായിരിക്കണം എന്നില്ല...........മാഡം കേട്ടിട്ടില്ലേ.......... ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്സ്റ്റർ................. ഒറ്റയ്ക്ക് വരുന്നവൻ............... മോൺസ്റ്റർ...............?"...........ബാലഗോപാൽ പറഞ്ഞു.......... നിരഞ്ജന തലയും കുമ്പിട്ട് ഇരുന്നു............
"ബാലഗോപാൽ, ആനന്ദ് വെങ്കിട്ടരാമൻ എഴുതിയ പുസ്തകം.............അതെവിടെ ആണ് ഉള്ളത്..................".............നിരഞ്ജന പെട്ടെന്ന് ഓർമ വന്നെന്ന പോലെ ബാലഗോപാലിനോട് ചോദിച്ചു............... അത് കേട്ട് ബാലഗോപാൽ ചിരിച്ചു................ കൂടെ ഗംഗാധരനും............. "അത് വായിച്ചാൽ സമറിനെ കുറിച്ചും മിഥിലാപുരിയെ കുറിച്ചും അറിയാൻ പറ്റില്ലേ............"............അവരുടെ ചിരി കണ്ടിട്ട് മനസ്സിലാകാത്ത വിധത്തിൽ നിരഞ്ജന അവരോട് ചോദിച്ചു.............. "അതിന്റെ ഒരൊറ്റ കോപ്പിയും മാഡത്തിന് കിട്ടില്ല.............."............ബാലഗോപാൽ പറഞ്ഞു............. "വൈ...........എന്തുകൊണ്ട്................".............നിരഞ്ജന ചോദിച്ചു............... ബാലഗോപാലും ഗംഗാധരനും ആ ചോദ്യം കേട്ട് ചിരിച്ചു............... നിരഞ്ജന ഒന്നും മനസ്സിലാകാതെ അവരെ നോക്കി............... "എന്തെന്നാൽ അതിന്റെ ഒരു കോപ്പി പോലും ഇപ്പോ അവശേഷിക്കുന്നില്ല.................."...............ബാലഗോപാൽ പറഞ്ഞു.............. "എല്ലാം കത്തിച്ചുകളഞ്ഞു................"............ഗംഗാധരൻ പറഞ്ഞു............ "ആര്............"...........നിരഞ്ജന ചോദിച്ചു............... "ഇന്ത്യൻ ഗവണ്മെന്റ്..............".............ബാലഗോപാൽ പറഞ്ഞു.............. "വാട്ട്..............എന്ത്............"..............വിശ്വാസം വരാതെ നിരഞ്ജന ചോദിച്ചു................. "അതെ മാഡം.............".............ബാലഗോപാലും ഗംഗാധരനും ഒരുമിച്ചു മറുപടി കൊടുത്തു............... നിരഞ്ജന അവരെ നോക്കി.............. അവൾക്ക് വിശ്വാസം വരുന്നില്ലായിരുന്നു............. "പക്ഷെ..............എന്തിന്................"............നിരഞ്ജന ചോദിച്ചു............... "കാരണം..........അതിൽ എഴുതിയിരിക്കുന്നത് സമറിനെക്കുറിച്ചാണ്............ മിഥിലാപുരിയെക്കുറിച്ചാണ്................ഖുറേഷികളെക്കുറിച്ചാണ്.................".............ബാലഗോപാൽ പറഞ്ഞു............... "ഇന്ത്യൻ ഗവണ്മെന്റിനെയും ഇന്ത്യൻ പോലീസിനെയും അടിയറവ് പറയിപ്പിച്ചവരെ

💬 Comments

View all comments