Chapter Title : വില്ലൻ 9 [വില്ലൻ]
അടുപ്പമായി കഴിഞ്ഞിരുന്നു............സമറിന്റെ ഒപ്പം എപ്പോഴും നടക്കുന്നത് കൊണ്ട് തന്നെ അവരോടെല്ലാം നല്ല പരിചയം അവൾ സ്ഥാപിച്ചെടുത്തിരുന്നു..............
മാത്രമല്ല സമറിനെന്ന പോലെ അവർക്കും ഷാഹിയെ വളരെ ഇഷ്ടമായിരുന്നു...........അവളുടെ പാവത്താനിസവും കുസൃതികളും കുറുമ്പുകളും മധുരമേറുന്ന വാക്കുകളും അവർ വളരെയധികം ഇഷ്ടപ്പെട്ടു..............
സമറിന്റെ നിശ്ശബ്ദതയ്ക്ക് അവൾ തന്നെയായിരുന്നു യോജിച്ച മരുന്ന്............ആ കാര്യത്തിൽ മൂവർക്കും ഒരു സംശയവുമില്ലായിരുന്നു.................
ഇതിനിടയിൽ ഷാഹി താമസിക്കുന്ന സ്ഥലം കാണാൻ വേണ്ടി ഗായുവും അനുവും വീട്ടിലേക്ക് വന്നു............
അനുവുമായും ഗായുവുമായും സമർ നല്ല സുഹൃത്ത് ബന്ധം നേടിയെടുത്തിരുന്നു.............ഷാഹി അതിന് കാരണമായി...........അതിലെല്ലാമുപരി സമറിന്റെ കോളേജിലെ ഗ്യാങിലേക്ക് ഷാഹിയും അനുവും ഗായുവും പുതുതായി ചേർക്കപ്പെട്ടിരുന്നു.............
അവരെല്ലാം പെട്ടെന്ന് തന്നെ നല്ല കൂട്ടുകാരായി..............
കുഞ്ഞുട്ടന് അനുവിനെയും ഗായുവിനെയും ഷാഹി പരിചയപ്പെടുത്തിക്കൊടുത്തു.............
കുഞ്ഞുട്ടൻ അവരെ പരിചയപ്പെട്ടു.............
"ഇപ്പൊ എങ്ങനെയുണ്ട്...........വേദന ഉണ്ടോ..............".............അനു കുഞ്ഞുട്ടനോട് ചോദിച്ചു...............
"ഡോക്ടറെ............ഒന്ന് പറഞ്ഞു കൊടുത്തെ എന്റെ അവസ്ഥ.............."...........ഷാഹിയെ നോക്കിക്കൊണ്ട് കുഞ്ഞുട്ടൻ പറഞ്ഞു...........
അതുകേട്ട് അവർ മൂന്നുപേരും ചിരിച്ചു............
"ഇവളാണോ ഡോക്ടർ..........."............അനു കുഞ്ഞുട്ടനോട് ചോദിച്ചു..............
"ഡോക്ടർ എന്നൊന്നും പറഞ്ഞാൽ പോരാ............അതുക്കും മേലെ............"...........കുഞ്ഞുട്ടൻ ചിരിച്ചു.............
അവരും ചിരിച്ചു.............
"എന്റെ മോളേ......... ഡോക്ടർ എന്നൊക്കെ പറഞ്ഞാൽ കുറച്ചെങ്കിലും ഒരു മയം ഉണ്ടാകും............ഇത് എന്നെ എന്റെ സ്വന്തം ഇഷ്ടത്തോടെ ഒന്ന് ശ്വാസം വിടാൻ പോലും ഇവള് സമ്മതിക്കില്ല............"..........കുഞ്ഞുട്ടൻ അവരോട് പരാതി പറഞ്ഞു.............
അവർ അത് കേട്ട് ചിരിച്ചു............ഷാഹി അവന് കൊഞ്ഞനം കുത്തി കാണിച്ചുകൊടുത്തു...............
"എന്താടീ.............."............അനുവും ഗായുവും ഷാഹിയോട് ചോദിച്ചു..............
"കുറച്ചു കടങ്ങൾ വീട്ടാനുണ്ട്............. ഇപ്പൊ പറ്റിയ സമയമാണ്............
..ഇങ്ങോട്ട് ഉപദ്രവിക്കാൻ സാധിക്കില്ലല്ലോ.............അതോണ്ട് നല്ലപ്പോലെ മുതലാക്കണം............."............ഷാഹി കണ്ണടച്ചുകൊണ്ട് പറഞ്ഞു............
"എല്ലാം ഓർമ ഉണ്ട് ട്ടോ............"...........കുഞ്ഞുട്ടൻ ചെറിയ ഒരു ഭീഷണി
💬 Comments
View all comments