← Back to വില്ലൻ 9 [വില്ലൻ]

Comments

വില്ലൻ 9 [വില്ലൻ] · approved reader discussion

Jone snow • 27-10-2020 14:41

K g f illthe pole illa part vendernilaa.... Bakki ellam ore poly?????????

കിരാതൻ • 22-09-2020 15:12

Powli

Sparkling_spy • 12-07-2020 16:42

കട്ട waiting bro...

Health is first.. break വേണമെങ്കിൽ എടുത്തോളൂ bro...  ഞങ്ങൾ എല്ലാവരും wait ചെയ്യും വില്ലന്റെ അടുത്ത വരവിനായി....

വില്ലൻ • 12-07-2020 18:04

???

കാലൻ • 12-07-2020 12:33

അപ്പോ എങ്ങനാ മുത്തേ ഇന്നാണോ നാളയാണോ നമ്മുടെ വില്ലന്റെ വിളയാട്ടം ??

വില്ലൻ • 12-07-2020 12:55

സബ്മിറ്റ് ചെയ്തിട്ടുണ്ട്...കുട്ടേട്ടന്റെ റിപ്ലൈ കിട്ടിയിട്ടില്ല...?

꧁༺അഖിൽ ༻꧂ • 12-07-2020 11:14

വില്ലൻ ബ്രോ...
വെയ്റ്റിംഗ് ഫോർ വില്ലൻ 10

ആദിത്യഹൃദയം 2
പബ്ലിഷ് ചെയ്തിട്ടുണ്ട്.... 
വായിച്ചിട്ട് അഭിപ്രായം പറയു...

അഖിൽ

വില്ലൻ • 12-07-2020 11:25

Ok bro....I will look for it....??

ഇന്ന് വരില്ലേ...?

Demon king • 12-07-2020 07:57

മുത്തേ കട്ട വെയ്റ്റിംഗ് ആണ്. ആരോഗ്യം ശ്രേദ്ധിക്കണം.

വില്ലൻ • 12-07-2020 10:34

സബ്മിറ്റ് ചെയ്തിട്ടുണ്ട്...?

യാ ബ്രോ...?

കാലൻ • 11-07-2020 23:23

Submit cheytho da muthe? Pinne ninte arogyam shreddikkanam ketto

Kaalan❣️

വില്ലൻ • 11-07-2020 23:30

ഇല്ലെടാ.....ഒരു മോന്റെ മോൻ വന്ന് വെറുപ്പിച്ചു....അവനോട് ഡയലോഗ് അടിച്ചു മതിയായി....

ഒരു സീക്വൻസ് കൂടെ ബാക്കി ഒള്ളൂ.... ഞാൻ ഇന്ന് രാത്രി എഴുതി തീർക്കും....സബ്മിറ്റ് ചെയ്യും....?

ആരോഗ്യം സീനാകുന്നുണ്ട്...ബ്രേക്ക് മിക്കവാറും എടുക്കും...എന്റെ പീക്ക് സ്റ്റേജിലേക്ക് എത്തിയിട്ടില്ല...മിക്കവാറും ഇങ്ങനെ ആണെങ്കിൽ വൈകാതെ എത്തും...എങ്കിൽ വലിയ ബ്രേക്ക് തന്നെ ആകും...I am really trying to be Normal but sometimes my mind never considers it...?

കാലൻ • 11-07-2020 23:42

Muthe arogyam nannayi thanne shraddikk ketta. Vere onnum chindhikkanda. Ente prarthanayil ninneyum cherkkum. Ellam sugamaagum muthe.

വില്ലൻ • 12-07-2020 01:04

Thanks Bro...?

ഈ രാത്രി സബ്മിറ്റ് ചെയ്യില്ല....ആ സീക്വൻസ് കുറച്ചുണ്ട്..... എഴുതിയാൽ തീരില്ല ഇപ്പോ.....അപ്പോൾ നാളെ അത് എഴുതി തീർത്ത പാടെ സബ്മിറ്റ് ചെയ്യും....❤️

വില്ലൻ 10- പക്കാ ആക്ഷൻ മോഡ്?

വില്ലൻ • 11-07-2020 19:38

രണ്ട് സീക്വൻസ് കൂടിയേ ബാക്കി ഉള്ളൂ....

അതൊന്ന് തീർത്താൽ പിന്നെ കുറച്ചു ദിവസം റസ്റ്റ് എടുക്കാമല്ലോ...?

ഞാൻ മിക്കവാറും ഇന്ന് തന്നെ സബ്മിറ്റ് ചെയ്യാൻ നോക്കും...കുറച്ചു ലോങ്ങ് ഉള്ള സീക്വൻസ് ആണ് രണ്ടും.....?

Rags • 09-07-2020 19:50

Kaathirikukayanetto. Sugham illanu arinju ipo kuravundo. Get well soon❤️❤️❤️

വില്ലൻ • 10-07-2020 18:24

Haha.... Controlling....Most probably Villain 10 n shesham break edukkum...?

As of now 80% complete....
3 sequence left...

Villain 10 Full action mode aan...?

Dark • 09-07-2020 09:55

Villain 10

വില്ലൻ • 10-07-2020 18:22

??

Manu • 08-07-2020 09:55

വല്യ പ്രതീക്ഷയൊന്നുമില്ലാതെ വായിച്ചു തുടങ്ങി യതാണ് പക്ഷെ സംഭവം കിടുക്കി..???

വില്ലൻ • 08-07-2020 21:17

ഒരു പ്രതീക്ഷയും ഇല്ലാതെ വായിക്കുന്നത് തന്നെയാണ് നല്ലത് ബ്രോ...?
പ്രതീക്ഷകൾ ആണ് പലപ്പോഴും നമ്മെ നിരാശപ്പെടുത്തുന്നത്......?

As of Now, Villain 10 is 60% complete
....4 sequence left....And it will submit it 4 or 5 days....?

Demon king • 09-07-2020 08:07

Veegam aavatte. Eni villan complete aayitt veere kadha thottaal mathi

Rahul PV ? • 07-07-2020 22:00

എങ്ങനെയുണ്ട് ചങ്കെ അസുഖം കുറവുണ്ടോ

വില്ലൻ • 08-07-2020 08:54

Actually all getting worst...

ഞാൻ ഇന്നോ നാളെയോ ഒക്കെ ആയി സബ്മിറ്റ് ചെയ്യാൻ വിചാരിച്ചിരുന്നതാണ്.....പക്ഷെ പകുതി പോലും ഇപ്പോഴും കഴിഞ്ഞിട്ടില്ല....?

ഇപ്പൊ എഴുത്ത് നല്ല സ്പീഡിൽ ആക്കിയിട്ടുണ്ട്.....ഒരു ആറോ ഏഴോ ദിവസം കൂടി....അതിനുള്ളിൽ എങ്ങനെയെങ്കിലും സബ്മിറ്റ് ചെയ്യണം.....അതാണ് പ്ലാൻ

പ്രൊഫസർ • 06-07-2020 20:54

You are a clever reader…coz you asked something which I focussed on…?
ഈ ഒരു റിപ്ലൈ കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം വളരെ വലുതാണ്...സാധാരണ ഞാൻ ഇടുന്ന എല്ലാ കമന്റ്‌ നും റിപ്ലൈ വരുന്നുണ്ടോ എന്ന് നോക്കാറുണ്ട്, പക്ഷെ അന്നെന്തു പറ്റിന്നറിയില്ല  ഞാൻ ഈ റിപ്ലൈ കാണാൻ വളരെ വൈകി,
പിന്നെ ഞാൻ ഇപ്പൊ ഇത് പുതിയൊരു കമന്റ്‌ ആയി ഇടുന്നത് നീ പെട്ടന്ന് കാണാനാണ്...
ഇപ്പൊ എല്ലാം സുഖമായീന്ന് വിശ്വസിക്കുന്നു...
ഒരുപാട് സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
♥️♥️പ്രൊഫസർ

വില്ലൻ • 08-07-2020 08:51

Actually, Villain enna kathayude yathartha plot iniyum reveal cheythittilla....oru chodyathinulla utharavum njan ithuvare nalkiyittilla.....

So njan udheshikkunna vazhiyil ningal chinthikkaan shramikkunnath enikk valare ishtamulla kaaryamaan....Chilappo ningal guess cheyyunnathil ninn vyathyasthamaayirikk um ente manassil.....but you pointed something something I thought to portray...so I like that....Do challenge me like this???

Devil Vava • 06-07-2020 17:26

No words
ഷാഹിടെ നാട്ടിൽ ചെല്ലുമ്പോഴെങ്കിലും ആ flash ബാക്ക് ഒന്നു പറയുവോ plz itz a request കട്ട waiting for next part
Hop you safe and healthy please reply

വില്ലൻ • 06-07-2020 18:26

ഫ്ലാഷ്ബാക്ക് അടുത്ത് തന്നെ ഉണ്ടാകും...രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടി...അതിനുള്ളിൽ തുടങ്ങും എന്ന് തന്നെ കരുതാം...?

Ok...Somewhat recovered from Fever and Cold..?

എഴുത്ത് ഇന്ന് തന്നെ ആരംഭിക്കും..❤️

꧁༺അഖിൽ ༻꧂ • 06-07-2020 08:21

വില്ലൻ  ബ്രോ... 
എഴുത്തൊക്കെ നല്ല രീതിയിൽ പോകുന്നു...  എന്ന് വിചാരിക്കുന്നു....  ശാരീരികമായ പ്രശ്നം ഒക്കെ കഴിഞ്ഞോ...???
ഹോപ്പ് എവെരിതിങ് ഈസ്‌ ഫൈൻ.... 
വെയ്റ്റിംഗ് ഫോർ വില്ലൻ.. ❤️❤️❤️

ഞാൻ ഒരു കഥ എഴുതിക്കൊണ്ടിരിക്കുന്ന.... 
പബ്ലിഷ് ചെയ്തിട്ടുണ്ട്...  വായിച്ചിട്ടു അഭിപ്രായം പറയണം....  ആദിത്യഹൃദയം 1.... 

സ്നേഹത്തോടെ
അഖിൽ

വില്ലൻ • 06-07-2020 17:24

It won't be fine I guess..??

വായിച്ചുനോക്കട്ടെ....അഭിപ്രായം അവിടെ തരാം...?❤️

DareDavil • 02-07-2020 19:21

എത്ര പേജ് ആയി?

വില്ലൻ • 04-07-2020 18:20

10+ page aayirunnu....but paniyum jaladoshavum aanippo....paniyokke pinnem sahikkaam....ee pandaara jaladosham aan scene...pinne ezhuthaan pattiyittillaa....vaikum..?

രാവണൻ • 02-07-2020 17:48

Bro ഞാൻ ഇപ്പോഴാ വില്ലൻ 9th part വായിച്ചു കഴിഞ്ഞത് മഴത്തുള്ളികിലുക്കം വായിച്ചിട്ടില്ല so വായിച്ചിട്ട് അതിന്റെ അഭിപ്രായം പറയാം
എന്തായാലും ഈ part പൊളിച്ചു
Nxt part ന് കട്ട waiting

വില്ലൻ • 04-07-2020 18:19

Ok..?

Thanks Bro..?

Nivin • 30-06-2020 20:39

villan 10 mathiyeee

വില്ലൻ • 04-07-2020 18:18

Thanks Bro...?

Ammu • 30-06-2020 08:49

ഇനി വില്ലൻ മൊത്തം എഴുതി കഴിഞ്ഞ് വേറെ കഥ എഴുതിയ മതി

വില്ലൻ • 04-07-2020 18:18

Ok....

Thanks...?

Demon king • 08-07-2020 08:02

സാധാരണ 60 തും 70 പേജ് വായിച്ച് കഴിയാൻ time edukkum . പക്ഷേ വില്ലൻ വായിക്കാൻ ഒരു പ്രത്യേക സുഖ. ഇത്ര പെട്ടന്ന് കഴിഞ്ഞോ എന്നൊക്കെ തോന്നും. വെയിറ്റിംഗ് ആണ് ഞങ്ങടെ വില്ലനെ കാണാൻ.

വില്ലൻ • 08-07-2020 08:55

Thanks Bro...?

ഉടൻ വരും.....

സ്പീഡ് കൂട്ടിയിട്ടുണ്ട്...??

Demon king • 09-07-2020 08:07

♥️♥️♥️♥️♥️♥️

thajooty • 30-06-2020 08:14

വില്ലൻ 10 മതി

എത്ര പാർട് ഉണ്ടാകും ടോട്ടൽ?

വില്ലൻ • 04-07-2020 18:18

Thanks Bro...?

Can't say that?

Demon king • 30-06-2020 01:36

കാമുകി എന്ന കഥയിൽ കമൻറ് ഇടാൻ കേറിയപ്പോൾ ആണ് ഞൻ ഇൗ കഥ വായിച്ചില്ലെങ്കിൽ വലിയ നഷ്ടം ആണെന്ന് കേട്ടത്. ഒരു തെൽഗു സിനിമ കണ്ട ഒരു ഫീൽ. നന്നായിട്ടുണ്ട്. അടുത്ത part ഉടൻ പ്രദീക്ഷിക്കുന്നു. കട്ട വെയ്റ്റിംഗ്

വില്ലൻ • 04-07-2020 18:17

Thanks Bro...?

വില്ലൻ • 29-06-2020 07:34

As You all Wish.......

Villain 10 is Next...☠️

കാലൻ • 29-06-2020 17:40

Ooh ath ok eppo ethum enn koodi para

വില്ലൻ • 29-06-2020 20:49

Villain 10 il ellaam lengthy sequencukal aane....enikkaanenki kurachu neram ezhuthumpol thanne boradikkum appola lengthy sequences..?...But I think there's a lengthy sequene which includes samar will be the highlight...Oru variety aan...so planning okke nadakkunnund....but ezhuth thudangeettilla....?naale thudangum...✌️

Minimum 20 days needed...?

manu • 29-06-2020 04:04

9partum innanu vaayichad ....super
Part 10 mathi.......

വില്ലൻ • 29-06-2020 07:33

Thanks Bro...?

നീൽ • 28-06-2020 17:43

വില്ലൻ കുട്ടാ..
ഇന്നാ വായിച്ച് കഴിഞ്ഞത്..ഉഫ്‌ രോമാഞ്ചം ആണ്..അടുത്തത് മഴത്തുള്ളികിലുക്കം ഒന്നും വേണ്ട വില്ലൻ മതി വില്ലൻ തന്നെ മതി..പക്കാ മാസ്സ്..അത്രയും ത്രില്ലിംഗ് ആണ് മുത്തേ..
കഥകൾ.കോമിൽ ബാക്കി update ചെയ്യാത്തെ എന്താ..
അത്രേയ സമർ വില്ലൻ vs വില്ലൻ..
ചെറിയ വില്ലനെ വലിയ വില്ലൻ ഓടിച്ച് മടക്കുന്നത് കാണാൻ കട്ട കാത്തിരിപ്പാ..
കഴിവതും വേഗം തരണേ ബ്രോ..
വായിച്ച് കഴിഞ്ഞപ്പോ തോന്നുന്നുണ്ട് ഇപ്പൊ വായിക്കണ്ടാരുന്നു എന്ന് ഇത് എല്ലാം കഴിഞ്ഞിട്ട് വായിച്ചാ മതിയാരുന്നു..അത്രയും ത്രില്ലിംഗ് ആണ്..
Hats off ബ്രോ..!

വില്ലൻ • 28-06-2020 18:15

Thanks Bro...?

I am suffering from Something...?...So internet use cheyyal patte kuravaan...athukond thanne 2ilekkum enikk chilappo shradha kodukkaan pattaarilla...Villain 4 avide ayachittund....Villain 10 varunnathin munp avide ella bhagavum submit cheyyum...??

Allenki thanne support kurach kuravaan bro...Keep Supporting..?

Yup...This Game is Between Villain & Villain...☠️

നീൽ • 29-06-2020 10:18

Support eppolum und bro..undavum bro?

വില്ലൻ • 29-06-2020 12:50

Udheshichathu paali....oru line missaayirunnu.....ellaam koodi avasaanam onnichu vaayichu kazhinjaal pinne support cheyyaan aal undaavilla....Allenki thanne support kuravaan enn?

Thanks for the support bro..?

Harshad • 28-06-2020 14:48

Super bro ? ?? ?? ?? ?? ?? ?? ?? ?? ?? ?? ?? ?? ?? ?

വില്ലൻ • 28-06-2020 18:12

Thanks Bro...??

മായാവി • 28-06-2020 02:11

വില്ലൻ എഴുതി തീർത്തിട്ട് മതി ബ്രോ മറ്റെന്തും

വില്ലൻ • 28-06-2020 18:10

Thanks Bro...?

Naser • 28-06-2020 00:13

Villan 10 mathi

വില്ലൻ • 28-06-2020 18:10

Thanks Bro...?

Drackula • 27-06-2020 14:37

Oru rakahayumilla ee partum polichu bro ????????????????????????????????????????????????????????????????????????❤??❤?❤?❤?❤?????????????❤???????????❤??❤?❤?❤?❤?❤?????????

Aduthathum villan 10 mathi bro

വില്ലൻ • 27-06-2020 16:59

Thanks Bro...?

Rahul PV ? • 27-06-2020 13:15

സമർ അലി ഖുറേഷി ? ഇവൻ ശത്രുക്കൾക്ക് കാലൻ ആയിരിക്കും എന്നാൽ സ്നേഹിക്കുന്നവർക്ക് അവൻ ദൈവമാണ്
മൃഗം, അപരാചിതൻ,കാമുകി,നിയോഗം എന്നീ കഥകൾ എനിക്ക് ഒരുപാട് ത്രില്ല് ആണ് സമ്മാനിച്ചത് കാമുകിയുടെ കമന്റിൽ ആണ് വില്ലൻ എന്ന കഥയെ കുറിച്ച് കണ്ടത് പിന്നെ ഒന്നും നോക്കിയില്ല ഇന്നലെ രാത്രി മുതൽ ഒന്നാം ഭാഗം തൊട്ട് വായിക്കാൻ തുടങ്ങി ഇപ്പൊ 9 ഭാഗം തീർന്നു
സമറിന്റെയും ഷാഹിയുടെയും സ്വപ്നത്തിൽ കാണുന്നത് പോലെ അവർ പിരിയരുത് ചെകുത്താന്റെ സ്വഭാവമുള്ള നന്മയുള്ള നായകനും കുസൃതിക്കാരിയായ മാലാഖയായ നായികയും ?
ഇന്ത്യൻ ഗവൺമെന്റ് പോലും ഭയക്കുന്ന ഖുറേഷികളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു ഇതൊക്കെ വായിച്ചപ്പോ kgf കാണുന്ന ഒരു അനുഭവം ഉണ്ടായി അതിൽ ചാനലിൽ ഇരുന്ന് റോക്കിയുടെ കഥ പറയുന്നത് പോലെ നിരഞ്ജനയുടെ മുന്നിൽ ഇരുന്നു ആനന്ദ് വെങ്കിട്ടരാമൻ സമറിനെ കുറിച്ച് പറയുമോ ഇല്ലയോ എന്ന് കാണാൻ കാത്തിരിക്കുന്നു നമ്മുടെ ചെക്കനും പെണ്ണും പാവമാണുട്ടോ അവരെ പിരിക്കല്ലെ
അടുത്തത് വില്ലൻ10 തന്നെ മതി മഴത്തുള്ളി കിലുക്കം പതിയെ തന്നാൽ മതി വില്ലൻ പരമാവധി വേഗത്തിൽ തരാൻ ശ്രമിക്കണം

വില്ലൻ • 27-06-2020 16:56

കാമുകി...എന്നോട് രണ്ടുമൂന്ന് പേരായി കാമുകിയെ പറ്റി പറയുന്നത്....എന്റെ പ്രശ്നങ്ങൾ കാരണം ഒരു കഥയും ഞാൻ വായിക്കാറില്ല...Once I get back to normal,i want to read that..✌️

അവിടെ പറഞ്ഞത് നല്ലത് തന്നെയാണെന്ന് കരുതുന്നു.....?

ഫ്ലാഷ്ബാക്ക് എന്തായാലും പറയാനായി തുടങ്ങിയിട്ടുണ്ട്....എങ്ങനെ വേണം എന്ന് പ്ലാനിംഗിൽ ആണ്... രണ്ടുമൂന്ന് ഐഡിയ ഉണ്ട്.....നോക്കണം ഏതേലും....?

ഖുറേഷികളെ കുറിച്ച് വളരെയധികം പറയാനുണ്ട്...My fav part gonna be...നിങ്ങൾ നിങ്ങളുടെ ഇഷ്ടങ്ങൾ മാറ്റുന്നതും കാണാം.....?

Thanks Bro...?

Kuttusan • 27-06-2020 11:22

വില്ലൻ 10  മതി ഭായി,......

കഥ ജോർ ആകുന്നുണ്ട്

? Kuttusan

വില്ലൻ • 27-06-2020 16:49

Thanks Bro...?

Abhilash Antony • 27-06-2020 09:48

Villain 10 mathi machane. Ithinu vendi katta waiting aanu machane

വില്ലൻ • 27-06-2020 16:49

Thanks Bro...?

സത്യചന്ദ്രൻ • 27-06-2020 23:42

ഒരുപാടു നാളായി പല കഥകളും വായിച്ചിട്ടുണ്ട്. ആദ്യമായി കമന്റ്‌ ഇടുകയാ. പൊളിച്ചു ബ്രോ. കട്ട വെയ്റ്റിംഗ് ഫോർ part 10

വില്ലൻ • 28-06-2020 18:10

Thanks Bro...?

Keep Supporting me..?

കാമുകൻ • 27-06-2020 08:03

മച്ചാനെ   ഇ കഥ ഞാൻ bro  ന്റെ പേരിൽ തന്നെ  ഷെയർ ചാറ്റിൽ ഇടട്ടെ.....    ചോദിക്കാതെ എടുക്കുന്നത് മോശമാണ് അതുകൊണ്ടാണ് അത്രക്കും മനസിൽ പതിഞ്ഞ ഒരു stry ആണ്....

വില്ലൻ • 27-06-2020 08:55

No problem Bro..?

3rd and 4th part il sex scenes und...So athonn edit cheythond....illenki chilappo pani paalum...?

എന്റെ കഥ കുറച്ചാളുകൾ കൂടി വായിക്കുന്നതിൽ സന്തോഷമേ ഒള്ളു...താൻ അതിന് സഹായകമാകും എന്നുണ്ടെങ്കിൽ നന്ദി...??

Sunman • 27-06-2020 02:34

Superb
No comments poli bro

വില്ലൻ • 27-06-2020 06:30

Thanks Bro...?

rashid • 26-06-2020 22:38

ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്, പ്രേമവും ആക്ഷനും, സസ്‌പെൻസും എല്ലാം കൂടി പൊളിച്ചടുക്കി. സമറിന്റെ terror ഷാഹിയുടെ innocense രണ്ടും നല്ല matching ആയി പോകുന്നുണ്ട്. ആത്രേയൻ ആരാ വില്ലൻ ആണോ?  അതോ അതും മിഥിലാപുരി പ്രോഡക്റ്റ് ആണോ? 
ആദ്യം സമറിന്റെ കഥ അങ്ങ് പറഞ്ഞ് തീർക്ക് എന്നിട്ട് മതി ബാക്കി ഉള്ള കിലുക്കങ്ങൾ എല്ലാം.

കാലൻ • 26-06-2020 23:27

അത്രേയ അവൻ വില്ലൻ അവില്ല bro. Villan നമ്മുടെ മുത്താണ് സമർ അലി ഖുറൈശി..

അത്രേയ അവൻ സമറിൻ നേരെ തിരിഞ്ഞാൽ പൂ പറിക്കുന്ന ലഗവതോടെ നമ്മുടെ മുത്ത് പറിച്ച് കളയും.

ഇൗ കഥയിൽ നായകൻ ഇല്ല. വില്ലൻ മാത്രം, അവന്റെ ചരിത്രം അറിയാൻ ഇനിയും എത്ര നാൾ? അതാണ് ചോദ്യം

വില്ലൻ • 27-06-2020 06:29

@കാലൻ

വില്ലനിസത്തിൽ നിന്ന് ഇറങ്ങിയിട്ടില്ലല്ലോ...കൂൾ കൂൾ...?

Surely its a story of Villains...☠️
No Hero...?

ആരെയാണോ നിങ്ങൾക്ക് ഏറ്റവും ക്രൂരനായ വില്ലനായി തോന്നുന്നു അവനാകും നിങ്ങളുടെ ഹീറോ...?

Every Villain is a Hero...?

വില്ലൻ • 27-06-2020 06:26

@rashid

Thanks Bro...?

Can't say anything about Athreya...?But sure he is also a Massy Character...?

ഇനി വില്ലനിൽ വരാൻ പോകുന്ന(Mainly after 2 or 3 parts) മിക്കവാറും കഥാപാത്രങ്ങളും വേറെ ലെവൽ ആകും....ആത്രേയയും...?

കാലൻ • 26-06-2020 22:11

Ndha muthew ithin njn parya. Pinne Samarnte kadha kanditt mathi muthew mazhathullikilukkam.

Ndh paryande sthirabotham undenkil nale paryam. Inn ippo kili poyi irikkuva ee kadha kettit

വില്ലൻ • 27-06-2020 06:22

Haha.....?

Ok... I am waiting for ur comment bro...comeback soon to normal...?

P$¥€HO @MJ • 26-06-2020 19:54

വില്ലൻ്റെ എൻട്രി കഴിഞ്ഞ് മതി മഴത്തുള്ളികിലുക്കം.. വില്ലനിസം അതൊരു പ്രത്യേക ഫീലിംഗാണ്... ചടുലുൾക്കിടിലമായ വാക്കുകൾ ക്കൊണ്ട് പടപൊരുതുന്നത് അത്രയേറെ ഇഷ്ടമാണ്.സമറിൻ്റെ തേരോട്ടം കാണാനായി ഇനിയുമെത്രനാൾ നമ്മൾ കാത്തിരിക്കേണ്ടി വരും... പൊളി സാധനം

വില്ലൻ • 27-06-2020 06:21

Me too.. Villainism is a unique feel..?

Thanks Bro...?

Next part theerumanichittillaa...Once I fixed, minimum 20 days...?

Vipi • 26-06-2020 19:51

Villan bro, entha parayuvaa extra ordinary one , kidilan feel , aghu samar ali Qureshi manasil anghine tharanju nikkuvaaa, oru romanjification und.. pinne shahi bammude muthallee, kidilan part, pinne bro entho treatment okke aanu ennu paranjallo , athoke kazhinjo....

വില്ലൻ • 27-06-2020 06:19

Thanks Bro...?

Treatment enikk usual aayitt ullathaanu.....pain kooduthal aakumpol.... there's no fixed medicine for it....Controlling mind is main....ee lockdown theerathe onnum ready aakum thonnanilla....?

Elson • 26-06-2020 19:46

അവസാനം കാത്തിരുന്നു കാത്തിരുന്നു എത്തി അല്ലേ .ഇത്തവണയും കലക്കി മുത്തെ.പിന്നെ മട്ടൻ ബിരിയാണി വേണോ ചിക്കൻ ബിരിയാണി വേണോ എന്ന് ചൊതിച്ച് കൊതിപ്പിക്കാതെ രണ്ടും വിള മ്പ്‌.ഞങ്ങൾ വയർ നിറച്ച് കഴിക്കാം

വില്ലൻ • 27-06-2020 06:17

Haha.....

Thanks Bro...?

രണ്ടും വിളമ്പി തരാട്ടോ...?

Jay • 26-06-2020 19:31

ഒന്നും പറയാൻ ഇല്ല????

വില്ലൻ • 27-06-2020 06:16

എന്തെങ്കിലും പറ ബ്രോ...കഷ്ടപ്പെട്ട് എഴുതിയതാ....??

Thanks Bro...?

Jay • 27-06-2020 10:56

എന്തഗിലും പറഞ്ഞ കുറഞ്ഞുപോകും അതാ

Kidu • 26-06-2020 19:22

Villain 10 mathi monuza

വില്ലൻ • 26-06-2020 19:34

Thanks Mwonuse...?

Koottukaran • 26-06-2020 19:16

കുറെ നാളായി കാത്തിരിക്കുവായിരുന്നു ഇഷ്ട്ടാ ???? ഇത്തവണേം പൊളിച്ചു പിന്നെ വില്ലൻ വേണോ മഴതുള്ളി വേണോ എന്ന് ചോദിച്ച എന്താ പറയാൻ രണ്ടും പോരാട്ടങ്ങട് നമ്മുക്ക് ഉഷാറാക്കാം ?????

      വേറെ എന്താ പറയുക ഇഷ്ട്ടായി പെരുത്ത് ഇഷ്ട്ടായി ???????

വില്ലൻ • 26-06-2020 19:34

ഹെഹേ....

ഏത് കഥ ഞാൻ എഴുതിയാലും ടൈം എടുക്കും പിന്നെ മഴത്തുള്ളികിലുക്കത്തിന് സപ്പോർട്ട് കുറവായിരുന്നു....അപ്പൊ നല്ല കൺഫ്യൂഷൻ ആയി.....അങ്ങനെയുള്ള എന്നെ പിന്നെയും കൺഫ്യൂഷൻ ആക്കല്ലേ ബ്രോ..?

Thanks Bro...?

വില്ലൻ • 26-06-2020 19:09

Hi Bro..

I can't say A No about tragedy in Villain....

വില്ലനിൽ കുറെ ഇമോഷണൽ സീൻസ്, കരയിപ്പിക്കുന്ന ഭാഗങ്ങൾ ഉണ്ട്...ഉറപ്പായും കരയിപ്പിക്കും.... പക്ഷെ അത് കഥയിൽ അത്രത്തോളം വേണ്ട ഭാഗങ്ങളും ആവും....

നമ്മുടെ മലയാളം സീരിയലുകളെ പോലെ വെറുപ്പിക്കില്ല....That's Sure...?

Thanks Bro...?

Anandpala • 26-06-2020 18:59

Villain chetta villain Thanne mathi aduthathu.valare ishttapetu.very intersting and amazing.wishing you all the best

വില്ലൻ • 26-06-2020 19:32

Thanks Bro...?

Ellavarum villain thanneya vote cheyyunne....So Villain thanne aakum...Urappichu kazhinjaal njan parayum...?

Anoop • 26-06-2020 18:16

Superb bro adipoli ayittund

വില്ലൻ • 26-06-2020 19:31

Thanks Bro...?

Rambo • 26-06-2020 18:12

ചേട്ടായി...എണീക്കാൻ ഇനി രോമങ്ങൾ ഇല്ല..???

ചേട്ടായി ഏത് എഴുതിയാലും ഞങ്ങൾ 2 കയ്യും നീട്ടി സ്വീകരിക്കും..??
എന്നാലും വില്ലൻ മതി എന്നാണ് ഒരു ഇത്

വൈകിപ്പിക്കില്ല എന്ന വിശ്വാസത്തോടെ
Rambo❤️

വില്ലൻ • 26-06-2020 19:30

ഹഹഹ.....അത് കലക്കി...രോമങ്ങൾ പൊങ്ങിയപ്പോൾ നല്ല ഫീൽ തന്നെ അല്ലേ.... അലമ്പാവൂലല്ലോ...??

എല്ലാരും വില്ലനെ ആണ് ആവശ്യപ്പെടുന്നത്.....?

ഞാൻ എഴുതുന്ന കാര്യത്തിൽ ഭയങ്കര സ്ലോ ആണ് ബ്രോ.....ഏതാണെന്ന് തീരുമാനിച്ചു കഴിഞ്ഞാൽ ഒരു 20 ദിവസം എന്തായാലും കാത്തിരിക്കേണ്ടി വരും....

Thanks Bro...?

Rambo • 26-06-2020 19:40

Sure ..take your own tym bro

Nnale set aavullu❤️❤️❤️??

Siraj • 26-06-2020 18:08

വില്ലന്‍ ബ്രോ ഈ കഥ ഞാന്‍ എടുത്ത് എന്‍റെ എഫ് ബി യില്‍ പോസ്റ്റ് ചെയ്യട്ടേ  പറയാതെ എടുക്കുന്നത് ശരിയല്ലല്ലോ , ഒരു മറുപടി തരുമോ ?

വില്ലൻ • 26-06-2020 19:27

No problem bro...?

ആദ്യത്തെ കുറച്ചു ഭാഗങ്ങളിൽ സെക്സ് സീൻസ് ഉണ്ട്....അത് എഡിറ്റ് ചെയ്തോണ്ട് ട്ടോ.....ഇല്ലെങ്കി ഇമേജ് ഡാമേജ് ആകും...?

I have No FB, so I won't see that too...?

നാലാള് എന്റെ കഥ വായിക്കുന്നതിൽ എനിക്ക് സന്തോഷമേ ഒള്ളൂ....If you do really thanks for that...?

Rambo • 26-06-2020 19:41

??

Rags • 26-06-2020 17:25

Ho romanjam. Villan 10 mathii. Katta waiting ♥️♥️

വില്ലൻ • 26-06-2020 19:24

രോമം എണീറ്റോ മുത്തേ....??

Thanks Bro...?

Nokkatte...?

Ravanan • 26-06-2020 17:02

Super bro....
ഷാഹി പാതി വായിച്ച നിർത്തിയ സ
സമാറിന്റെ ഡയറി ബാക്കി  വയ്ക്കാൻ സമയം ആയില്ലേ...  flash ബാക്ക് എന്താണെന്ന് അറിയാൻ ഒരാഗ്രഹം. വില്ലൻ 10 തന്നെ മതി. പെട്ടെന്നെ തന്നെ ഇടണം കേട്ടോ. സമർ മനുവാണെന്നേ ഷാഹിക്ക് മനസ്സിലാകാൻ വൈകുമോ.... kAtta waiting

സസ്നേഹം
രാവണൻ

വില്ലൻ • 26-06-2020 19:23

ന്റെ രാവണാ എല്ലാത്തിനും ഉത്തരം കിട്ടും....

ഫ്ലാഷ്ബാക്ക് അടുത്ത് തന്നെ ഉണ്ട്...പക്ഷെ i have different plans..?

പെട്ടെന്ന് തന്നെ ഇടണം എന്ന് പറയല്ലേ ബ്രോ...എന്നെക്കൊണ്ട് തീരെ നടക്കാത്ത പരിപാടിയാണത്... നമുക്ക് നോക്കാം...?

Thanks Bro..?

വടക്കുള്ളൊരു വെടക്ക് • 26-06-2020 16:58

villan mathi katta waiting

വില്ലൻ • 26-06-2020 19:21

Thanks Bro...?

pravi • 26-06-2020 16:47

Villain 10 mathi

വില്ലൻ • 26-06-2020 19:20

Thanks Bro...?