Chapter Title : വില്ലൻ [Ragesh]
പിണങ്ങും" ജാൻസിയുടെ മറുപടി കേട്ട് മാത്യു ചോദിച്ചു "നീ ഇന്ന് കോളേജിലോട്ട് വരുന്നില്ലേ ഇന്ന് നേരത്തെ എത്തണം പ്രിൻസിപ്പാലിന്റെ മീറ്റിംഗ് ഉണ്ട് മറന്നുപോയോ?"
"അയ്യോ മറന്നു പോയി ടാ ഞാൻ റെഡി ആവട്ടെ ട്ടോ കോളേജിൽ കാണാം ഉമ്മ" ജാൻസി മറുപടി പറഞ്ഞു. ഒരു ഉമ്മ തിരിച്ചു കൊടുത്ത് മാത്യുവും ഫോൺ കട്ട് ചെയ്തു.
ഇപ്പോൾ നിങ്ങൾക്ക് കതപാത്രങ്ങളെ ഏകദേശം മനസിലായിട്ടുണ്ടാവും മാത്യുവും ജാൻസിയും ആണ് ഈ കഥയിലെ നായകനും നായികയും. ഇനി വില്ലന്റെ എൻട്രി ആണ് നമുക്ക് കാത്തിരുന്നു കാണാം
ജാൻസി പെട്ടന്ന് പോയി അമ്മയെ സഹായിച്ചു. അമ്മയും അനിയനും ആണ് അവളുടെ വീട്ടിൽ ഉണ്ടായിരുന്നത് അച്ഛൻ സൗദിയിൽ ആണ്. അനിയൻ തുണികടയിൽ സെയിൽസ് മാൻ ആണ് പഠിക്കാൻ മോശം ആയത് കൊണ്ട് +2 വച്ച് നിർത്തി. ജാൻസി പഠിക്കാൻ മിടുക്കി ആയത് കൊണ്ട് ഡിഗ്രിക്ക് ചേർന്നു.
" അമ്മേ ഞാൻ പോയി റെഡി ആവട്ടെ ഇന്ന് കോളേജിൽ നേരത്തെ പോണം " ജാൻസി അമ്മയോട് പറഞ്ഞിട്ട് റൂമിലോട്ട് പോയി.
അര മണിക്കൂർ കഴിഞ്ഞു ജാൻസിയുടെ ഫോൺ റിങ് ചെയ്തു മാത്യു ആയിരുന്നു. ജാൻസി കുളിക്കുകയായിരുന്നു അപ്പോൾ. അവൾ ഫോൺ ബെൽ അടിക്കുന്നത് കെട്ടു " കുളി കഴിഞ്ഞിട്ട് ഫോൺ എടുക്കാം അല്ലേലും അവനു ഇന്ന് വിളി കൂടുതലാ ഞാൻ എങ്ങാനും ഉമ്മ കൊടുത്താലോ എന്ന് വച്ചിട്ടാവും കള്ളന് കല്യാണം വരെ വെയിറ്റ് ചെയ്യാൻ വയ്യ "
അവൾ മനസ്സിൽ ഓർത്തു. ജാൻസി 3rd ഇയർ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥി ആയിരുന്നു മാത്യു ബി.കോംമും അവർ
💬 Comments
View all comments