0%

Chapter Title : വില്ലൻ [Ragesh]

Author : Kambikathakal Read All Parts 254

കല്യാണം കഴിച്ച് അയച്ചതെ ഉള്ളു അങ്ങനെ കുറെ സംസാരിച്ചു കഴിഞ്ഞ് അവൻ തിരിച്ചു ക്ലാസ്സിൽ പോയി. രാഗേഷും ജൻസിയും ഒരേ ബിൽഡിംഗ്‌ ആയിരുന്നു. മാത്യു അപ്പുറത്തെ ബിൽഡിംഗ്‌ ആയിരുന്നു. രാഗേഷിന്റെ സംസാരം ജാൻസിക്ക് ഒരുപാട് ഇഷ്ടമായി നല്ല ഒരു ഫ്രണ്ടിനെ കിട്ടി എന്ന് അവൾ വിചാരിച്ചു പക്ഷെ അവൾ അറിഞ്ഞില്ല രാഗേഷ് അവളുടെം മാത്യുവിന്റേം പ്രണയത്തിന്റെ ഇടയിലേക്ക് വന്ന വില്ലൻ ആണെന്ന്.

വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞ് പോകാൻ നേരത്ത് മാത്യുവും ജാ ൻസിയും ഒരുമിച്ച് ബസ് സ്റ്റോപ്പിലേക്ക് നടന്നു. ജാൻസി ചേച്ചി എന്നും വിളിച്ച് രാഗേഷ് അവിടേക്ക് വന്നു. " മാത്യു ഇതാണ് രാഗേഷ് പുതിയ അഡ്മിഷൻ ആണ് ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി " ജാൻസി രാഗേഷിനെ മാത്യുനു പരിചയപ്പെടുത്തി കൊടുത്തു. " രാഗേഷ് എങ്ങനെയാ പോകുന്നെ? " മാത്യു ചോദിച്ചു. " ബൈക്ക് ഉണ്ട് ചേട്ടാ. രാവിലെ വരുമ്പോൾ ബൈക്കിനു ഒരു മിസ്സിംഗ്‌ പിന്നെ വർക്ക്‌ ഷോപ്പിൽ കൊടുത്തു ഞാൻ ചേച്ചിടെ ഒപ്പം ആണ് വന്നത്. എന്റെ ഒരു ഫ്രണ്ട് ആണ് ഇവിടെ കൊണ്ട് വച്ചത് " രാഗേഷ് മറുപടി പറഞ്ഞു. അപ്പൊ ശെരി എന്ന് പറഞ്ഞു രാഗേഷ് ബൈക്കിന്റെ അടുത്തേക്ക് പോയി.

മാത്യുവും ജാൻസിയും ബസ് സ്റ്റോപ്പിലേക്ക് നടന്നു ബസ് സ്റ്റോപ്പിൽ അവർ രണ്ടു പേരും കൈ പിടിച്ചു ഇരുന്നു " രാഗേഷ് ഒരു പാവം ആണല്ലേ? " മാത്യു ചോദിച്ചു " അതെ ഞങ്ങൾ നല്ല ഫ്രണ്ട്സായി മാത്യുവും അവനെ ഒരു ബെസ്റ്റ് ഫ്രണ്ട് ആക്ക് " ജാൻസി മറുപടി പറഞ്ഞത്

💬 Comments

View all comments