← Back to വില്ലൻ [വില്ലൻ]

Comments

വില്ലൻ [വില്ലൻ] · approved reader discussion

Ramshu • 12-06-2020 00:18

ഇപ്പോഴാ ഈ കഥ വായിച്ച് തുടങ്ങുന്നേ ആദ്യ പാർട്ട്‌ തന്നെ പൊളിച്ചു.....
നല്ല ഇന്ട്രെസ്റ്റിംഗ് തോന്നി

ബാക്കി എല്ലാം njn full വായിച്ചിട്ട് അഭിപ്രായം അറിയിക്കാം

എന്ന്

Ramshu

Sadiq • 16-05-2020 22:44

കഥയുടെ തുടക്കഭാഗം വായിക്കുന്ന ഏതൊരാളും‌ അറ്റ്ലിസ്റ്റ് ആ പാർട്ട് മുഴുവനെങ്കിലും വായിക്കും.

സാധാരണ ഞാൻ അങ്ങെനെ കഥകൾ വായിക്കാറില്ല. തുടക്കം നല്ലതാണെങ്കിൽ നെക്സ്റ്റ് പേജിലേക്ക് പോകും അതും നല്ലതാണെങ്കിൽ പാർട്ട് മുഴുവൻ വായിക്കും.

ഈ പാർട്ട് മുഴുവൻ എന്നെ പിടിച്ചിരുത്തിയ നിങ്ങൾ പുലിയാണു.

ഏഴ് പാർട്ടും വായിച്ച ശേഷം വീണ്ടും അഭിപ്രായം പറയാം.

സാദിഖ് അലി ഇബ്രാഹിം.

Smitha • 26-01-2020 11:33

ജസ്റ്റ് ഇപ്പോൾ വായിച്ചു കഴിഞ്ഞു. തുടക്കം തന്നെ ആകാംക്ഷയുണ്ടാക്കുന്ന രീതിയിൽ എഴുതാൻ നിങ്ങൾക്ക് സാധിച്ചു. അത് ഒരു നിസ്സാര കാര്യമല്ല. അതിനർത്ഥം ഇനിയുമെത്രയോ മനോഹാരിതയിൽ എഴുതാൻ കഴിവുള്ള കഥാകാരനാണ് നിങ്ങൾ എന്നാണ്.

ആ ഭാഗങ്ങൾ കൂടി ഒന്ന് വായിക്കട്ടെ.

വില്ലൻ • 26-01-2020 12:20

?????????
താങ്ക്സ് ചേച്ചീ?????

അച്ചു രാജ് • 12-12-2019 15:10

പ്രിയ കൂട്ടുക്കാര...
കഥയുടെ തുടക്കം നന്നായിട്ടുണ്ട്.. ത്രില്ലെർ മൂടും വരുന്നുണ്ട്... പേജുകൾ കുറച്ചു കൂടെ കൂട്ടി എഴുതാൻ നോക്കു.. നല്ലപ്പോലെ ട്വിസ്റ്റ്‌കൾക്കും മറ്റുമെല്ലാം സാദ്യത ഉണ്ടെന്നു തോന്നുന്നു.. പിന്നെ എന്റെ പേരും വലിയ വലിയ എഴുത്തുകാരുടെ കൂടെ കണ്ടു.. പക്ഷെ ഞാനും ബ്രോയുമൊക്കെ സെയിം തന്നെ ആണ് ബ്രോ..ഞാൻ കോറിയിട്ട അക്ഷരക്കൂട്ടുകൾ വായിച്ചു ഒരാൾ കഥ എഴുതുന്നു എന്നൊക്കെ ഉള്ളത് ഒരുപാടു സന്തോഷം തരുന്നു... തുടർന്ന് എഴുതു.. കഥ പൂർണ വിജയത്തിലെത്തും... നല്ല കഥകളെ എന്ന് ഇവിടെ ഉള്ളവർ രണ്ടു കൈ നീട്ടി സ്വീകരിച്ചിട്ടുണ്ട്..
സസ്നേഹം
അച്ചു രാജ്

വില്ലൻ • 12-12-2019 15:37

ബ്രോ,
എന്റെ ഏറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്നാണ് അഞ്ജലിതീർത്ഥം...അതുപോലെ ഒരു കഥ എഴുതാൻ എന്നെക്കൊണ്ട് ഒരിക്കലും സാധിക്കില്ല...ഇപ്പോഴും അത് എന്റെ ഫോണിൽ pdf ആയി കിടക്കുന്നുണ്ട്..എന്തെങ്കിലും ഒക്കെ സങ്കടം വന്നാൽ അതൊക്കെയാണ് ആശ്വാസം പകരുന്നത്‌...അങ്ങനെയുള്ള ഇയാളെ ഒക്കെ അല്ലെ ഞാൻ മാതൃക ആക്കേണ്ടത്...ഫ്രണ്ട്..കമന്റ് ഇട്ടതിൽ വളരെയധികം സന്തോഷം...ഇങ്ങനെയുള്ള കഥകൾ വായിക്കുന്നവർ സ്വീകരിക്കുമോ എന്ന് പേടിച്ചിട്ടാണ് പേജുകൾ കുറച്ചത്..രണ്ടാം ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്...ഉറപ്പായും പേജുകൾ അധികം ഉണ്ടാകും..
Really really i am very grateful for ur comment???????????????????????????????????????????????????

Binu • 13-12-2019 01:02

തുടക്കം നന്നായിട്ടുണ്ട്രു,ഒരു സസ്പെൻസൊക്കെ ഫീൽ ചെയ്യുന്നുണ്ട്. വില്ലൻ ഒടുക്കം നായകൻ ആവുമോ ???

വില്ലൻ • 13-12-2019 07:10

നമുക്ക് നോക്കാം ബിനു...
???

അച്ചു രാജ് • 12-12-2019 15:10

പ്രിയ കൂട്ടുക്കാര...
കഥയുടെ തുടക്കം നന്നായിട്ടുണ്ട്.. ത്രില്ലെർ മൂടും വരുന്നുണ്ട്... പേജുകൾ കുറച്ചു കൂടെ കൂട്ടി എഴുതാൻ നോക്കു.. നല്ലപ്പോലെ ട്വിസ്റ്റ്‌കൾക്കും മറ്റുമെല്ലാം സാദ്യത ഉണ്ടെന്നു തോന്നുന്നു.. പിന്നെ എന്റെ പേരും വലിയ വലിയ എഴുത്തുകാരുടെ കൂടെ കണ്ടു.. പക്ഷെ ഞാനും ബ്രോയുമൊക്കെ സെയിം തന്നെ ആണ് ബ്രോ..ഞാൻ കോറിയിട്ട അക്ഷരക്കൂട്ടുകൾ വായിച്ചു ഒരാൾ കഥ എഴുതുന്നു എന്നൊക്കെ ഉള്ളത് ഒരുപാടു സന്തോഷം തരുന്നു... തുടർന്ന് എഴുതു.. കഥ പൂർണ വിജയത്തിലെത്തും... നല്ല കഥകളെ എന്ന് ഇവിടെ ഉള്ളവർ രണ്ടു കൈ നീട്ടി സ്വീകരിച്ചിട്ടുണ്ട്..
സസ്നേഹം
അച്ചു രാജ്

നന്ദൻ • 11-12-2019 13:54

കഥ ആദ്യം തന്നെ വായിച്ചിരുന്നു.. ഇപ്പോഴാണ്  കമന്റ്‌ ചെയ്യാൻ പറ്റിയത് ബ്രോ ... കഥ യുടെ അടിത്തറ ഇട്ടില്ല എന്നറിയാം... പക്ഷെ എഴുതിയ അഞ്ചു പേജുകൾ തീർച്ചയായും അടുത്ത ഭാകത്തേക്കുള്ള ആകാംഷ ഉയർത്തുന്നവയാണ്... എന്നു വെച്ചാൽ തുടക്കം പൊളിച്ചടുക്കി എന്നു ♥️♥️
നായകനായ വില്ലനിലേക്കു്ള്ള ദൂരം ദീർഘം അല്ല എന്നു കരുതട്ടെ... ഷാഹിയിലൂടെ തന്നെ കഥ വികസിക്കും എന്നു കരുതുന്നു..
ഇവിടുള്ള മഹാരഥന്മാരുടെ പട്ടികയിലേക് ഉയരാൻ എല്ലാ ഭാവുകങ്ങളും

സ്നേഹത്തോടെ ♥️
നന്ദൻ ♥️

വില്ലൻ • 11-12-2019 14:04

താങ്ക്സ് ബ്രദർ..
???
അണ്ണാ നിങ്ങളൊക്കെ ആണ് എന്റെ പ്രചോദനം...
???
Waiting For അനുപല്ലവി
??❤️

rashid • 11-12-2019 07:38

തുടക്കം അടിപൊളി, ചിന്താമണി കൊലക്കേസ് ലൈൻ ആകുമോ ഇത്,  അതോ വേറെ വല്ലതും ആണോ, വില്ലന്റെ എൻട്രിക്ക് വേണ്ടി കട്ട waiting

വില്ലൻ • 11-12-2019 08:05

ചിന്താമണി കൊലക്കേസ് ലൈൻ വരില്ല...
???
Villain is on the way
???

AKP • 11-12-2019 03:03

Ith nammade GK yude srishtti aano

വില്ലൻ • 11-12-2019 06:51

അല്ല ബ്രദർ...
This is my own creation
???

AKP • 11-12-2019 12:04

Appo vegam next part poratte

Mr.ഭ്രാന്തൻ • 11-12-2019 02:09

എന്റെ എല്ലാ വിധ സപ്പോർട്ടും ഉണ്ടാകും

Mr.ഭ്രാന്തൻ • 11-12-2019 02:08

ഇത് പോലെ ഉള്ള ത്രില്ലിങ്ങ് സ്റ്റോറീസ് പോരട്ടെ..
അടുത്ത പാർട്ടിന് കട്ട വൈറ്റിങ്ങ്

വില്ലൻ • 11-12-2019 06:51

നന്ദി
Mr. ഭ്രാന്തൻ
???

Kambi man • 10-12-2019 22:35

Thudakkam kollam adutha bagam pege kooduthal ulpeduthuka

Nalloru action thriller ayirikkum ithennanu pratheeksha

I am waiting for next part????????????????????????????????

All the best brother

വില്ലൻ • 12-12-2019 07:07

Thanks Brotha
???
വില്ലന്റെ രണ്ടാം വരവിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്... ത്രില്ലർ പ്രേമികളെ തൃപ്തിപ്പെടുത്തും എന്ന് കരുതുന്നു
❤️??

Rasi • 10-12-2019 22:04

Baki anna undauka

വില്ലൻ • 10-12-2019 22:07

കഥ എങ്ങനുണ്ട് Rasi...

MR.DARK • 10-12-2019 18:47

Show case story

   -live in dark

വില്ലൻ • 10-12-2019 21:11

Will try to make that level
???

Periloke enthirikunnu • 10-12-2019 17:58

അടിപൊളി
ലെസ്ബിയൻ മാത്രം പോരാ എല്ലാം വേണം, നല്ല കഴപ്പിയാക്കണം

വില്ലൻ • 10-12-2019 18:21

സോറി മുത്തെ...
???
സെക്സിന് ഇതിൽ സ്കോപ്പ് കുറവാണ്... സോഫ്റ്റ് റൊമാൻസ് മാത്രമേ ഉണ്ടാകൂ...

MR.DARK • 10-12-2019 17:46

well done
nxt part epol varum
gd luck for your upcoming storys

വില്ലൻ • 11-12-2019 00:07

Thx mahn
???

vibin • 10-12-2019 16:53

superb

വില്ലൻ • 10-12-2019 18:21

Thanks Bro
???

മിൽഫ് അപ്പുക്കുട്ടൻ • 10-12-2019 16:35

നന്നായി...... 5 പേജിൽ ഒതുക്കിയത് മോശമായിപ്പോയി..... അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതണേ..... സ്വൽപ്പം താമസിച്ചാലും കുഴപ്പമില്ല....

വില്ലൻ • 11-12-2019 00:16

തീര്ച്ചയായും ബ്രോ...
???
പേജുകളുടെ എണ്ണം കൂടിയിരിക്കും...
???

Musthu • 10-12-2019 15:58

Aadya chyvaduvepp kollaam ....pakshe oru aditharara kadhakku vannittilla ...kadhayude ezhuth reethikanditt oru pranayavum ?actionum ? revenge ??ellaam undaakumennu pratheekshikkunn...

വില്ലൻ • 10-12-2019 16:13

എല്ലാം ഉണ്ട് ബ്രോ...
???
ശെരിയായ കഥയിലേക്ക് എത്താൻ ഇനിയും ഒരുപാട് സമയം എടുക്കും...
???

Akhil • 10-12-2019 15:45

തുടക്കം കൊള്ളാം..  അടുത്തതും ഉഷാറാവട്ടെ

വില്ലൻ • 10-12-2019 15:48

നന്ദി സഹോ
???

Manikuttan. R • 10-12-2019 15:37

Nalla Thudakam Bro, Varum Baghanganlkayi kathirikunn.

വില്ലൻ • 10-12-2019 15:44

Thanks മണികുട്ടാ
???

Soju • 10-12-2019 15:30

Good.... keep going.... brother

വില്ലൻ • 10-12-2019 15:43

Thanks Brotha
???

?MR.കിംഗ്‌ ലയർ? • 10-12-2019 15:28

വത്യസ്തത നിറഞ്ഞ ഒരു കഥ.... ആദ്യ ഭാഗം ഗംഭീരം.... ഒരു നല്ല കഥയായി മുന്നേറട്ടെ..... കമ്പി പ്രധാനമല്ല കഥ അത് ഗംഭീരം ആകുക. നമ്മുടെ വില്ലന്റെ എൻട്രയ്ക്ക് വേണ്ടി കാത്തിരിക്കുകയാണട്ടോ.. ഒരു നല്ല കഥക്ക് ജന്മം നൽകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു...

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

വില്ലൻ • 10-12-2019 15:42

That's huge words for me Mr. കിംഗ് ലയർ
???
Will do my Best
??

MJ • 10-12-2019 14:43

ഇതിന്റെ ബാക്കി എഴുതുക support പിറകേ വരും.. എന്തായാലും അടുത്ത part കുറച്ചു കൂടെ page കൂട്ടി എഴുതാന്‍ നോക്കൂ.. എന്നാലേ ഒരു ഉഷാര്‍ ഉണ്ടാവുകയുള്ളൂ.

വില്ലൻ • 10-12-2019 14:47

ഓക്കേ ബ്രോ??
വേറിട്ട പരീക്ഷണം ആയതുകൊണ്ട് എങ്ങനെ സ്വീകരിക്കും എന്ന് അറിയില്ല... അതാ പേജുകൾ കുറച്ചത്...
Next Time???

Vishnu • 10-12-2019 14:34

Perfect start man!!?? continue??
Always support bro???

വില്ലൻ • 10-12-2019 14:45

Thanks bro
????

പൊന്നു.? • 10-12-2019 14:20

കൊള്ളാം..... നല്ല തുടക്കം.

????

വില്ലൻ • 10-12-2019 14:44

താങ്ക്യൂ പൊന്നു
???