0%

Chapter Title : വിനയപൂർവം ജയരാജൻ 2 [ഉർവശി മനോജ്]

Author : Kambikathakal Read All Parts 321

ദാഹം , ജാറിൽ വെള്ളം എടുത്ത് വെക്കാൻ ആര്യ മറന്നിരിക്കുന്നു. മൊബൈൽ എടുത്ത് സമയം നോക്കി പതിനൊന്ന് അൻപത്തി അഞ്ച് മാത്രമേ ആയിരുന്നുള്ളു. അടുത്ത് ഉറങ്ങി കിടന്നിരുന്ന ആര്യയെ കാണുന്നില്ല , ബാത്ത് റൂമിൽ പോയതായിരിക്കും എന്ന് മനസ്സിൽ കരുതി. ബെഡ് റൂം ഡോർ തുറന്ന് വെള്ളം കുടിക്കുവാനായി ഹാളിലേക്ക് ഇറങ്ങിയപ്പോൾ അടക്കിപ്പിടിച്ച സംസാരങ്ങൾ കേൾക്കാം. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
മനസ്സിൽ ഒരു പേടി .. ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു .. വിറയ്ക്കുന്ന വിരലുകളോടെ ഞാൻ ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു..

(തുടരും)

💬 Comments

View all comments