← Back to വിനയപൂർവം ജയരാജൻ 2 [ഉർവശി മനോജ്]

Comments

വിനയപൂർവം ജയരാജൻ 2 [ഉർവശി മനോജ്] · approved reader discussion

അനു • 10-02-2022 07:05

വളരെയധികം ആകർഷിച്ച ഒരു കഥയായിരുന്നു, എഴുത്ത് കാരിയിൽ നിന്നും എന്തെങ്കിലും ഒരു updation ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഇത് ഉപേക്ഷിച്ചെങ്കിൽ അതെങ്കിലും പറയാനുള്ള മാന്യത കാണിക്കണം, ഇനിയും കാത്തിരിക്കണ്ടല്ലോ

?????? • 26-01-2022 20:58

എവിടെ ആണ് പോയേ
ഒരു വിവരോം ഇല്ലല്ലോ
ബാക്കി ഉണ്ടാകുമോ.. reply തരും എന്നു പ്രതീക്ഷിക്കുന്നു..

അനു • 26-12-2021 15:08

ഉർവ്വശീ ...... എവിടെയാ കുഞ്ഞേ നീ .... അടുത്ത ഭാഗവുമായി വരൂന്നേ ....... ഇനിയും കാത്തിരിപ്പിക്കാതെ ഒരു വെളിപ്പെടൂ .....

അനു • 26-12-2021 15:07

ഉർവ്വശീ ...... എവിടെയാ കുഞ്ഞേ നീ .... അടുത്ത ഭാഗവുമായി വരൂന്നേ .......

?????? • 02-11-2021 21:40

Bakki vegam poratte

Prakash • 27-10-2021 19:07

ബാക്കി ഒത്തിരി ദിവസമായി വെയിറ്റ് ചെയ്യുന്നു എന്ന് വരും ?

Rose • 18-10-2021 10:26

DEAR ഉർവ്വശി AVIDE MASHEEEE
PATTANU VARM EANNU PARAJITHU DIVASAM 10,20 AYALOOO

samk • 17-10-2021 01:52

Oru nalla nilavaram und very good

?????? • 14-10-2021 22:49

Bakki evide bro

അപകടകാരി തങ്ങച്ചൻ • 09-10-2021 00:36

ഉർവശി ഇപ്പോവന്നേക്കാന് പറഞ്ഞിട്ട് ഇതെവിടെയ ഇതിന്റെകൂടെ സംവിദാനസഹായിയുടെ അടുത്തപ്പാർട്ടും കൂടി ഇടുമോ

സാജിർ • 26-09-2021 15:36

മച്ചാനെ ഉഗ്രൻ ഈ ഭാഗവും കിടു.ആര്യയുമായുള്ള കളികളും സുപ്പർ. അവിഹിതങ്ങൾ പോരട്ടെ.പറ്റുമെങ്കിൽ ഇമേജുകൾ ഉൾപ്പെടുത്തുക. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

FANTACY KING • 26-09-2021 15:28

Super bro excellent ♥️

ഉർവ്വശി മനോജ് • 26-09-2021 15:11

?? .. തുടർന്നു വായിക്കുക വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക നിങ്ങളുടെ അഭിപ്രായങ്ങളാണ് നല്ലതായാലും ചീത്തയായാലും നമുക്ക് ലഭിക്കുന്ന ഊർജ്ജം.

രുദ്ര ദേവൻ • 26-09-2021 10:47

മാഷെ അവിഹിതം ആണെങ്കിലും ഒരു ലോജിക്ക് വേണം ചുമ്മാ ചടപടാന്ന് കളികൾ വേണ്ട ജയരാജൻ്റെയും ഭാര്യയുടെയും റൊമാൻസും കൂടുതൽ സംഭാഷണങ്ങളും ഉൾപെടുത്തിയാലെ വായിക്കാൻ രസമുണ്ടാകു

ഉർവ്വശി മനോജ് • 26-09-2021 15:01

തീർച്ചയായും അങ്ങനെ തന്നെയാണ് ഉദ്ദേശിക്കുന്നത്.

FANTACY KING • 26-09-2021 10:03

Suprr excellent

anikuttan • 26-09-2021 09:56

Super story

പേജുകൾ കൂട്ടി എഴുതിയാൽ നന്നായിരിക്കും
????

ഉർവ്വശി മനോജ് • 26-09-2021 15:01

അധികം ഇടവേളകളില്ലാതെ വളരെ വേഗത്തിൽ ഓരോ ഭാഗങ്ങൾ പ്രസിദ്ധീകരിക്കാൻ ആണ് ശ്രമിക്കുന്നത് അതുകൊണ്ടാണ് പേജുകൾ കുറയുന്നത്.

anikuttan • 26-09-2021 16:40

Thnx for reply

ഈ കഥയിലെ നായികയും (ആര്യ)
അവിഹിത ബന്ധത്തിൽ വന്നാലേ കഥക്ക് ഒരു ത്രില്ല് കിട്ടുകയുള്ളൂ എന്നാണ് അഭിപ്രായം

ആ രീതിയിൽ കഥ മുന്നോട്ട് പോകുന്നതാണ് നല്ലതു
????????

Sajeesh • 26-09-2021 09:30

സൂപ്പർ ഉർവ്വശി, പേജ് കൂട്ടി തുടരൂ...

ഉർവ്വശി മനോജ് • 26-09-2021 15:02

നന്ദി .. വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

Das • 26-09-2021 07:10

സൂപ്പർ. തുടരുക

ഉർവ്വശി മനോജ് • 26-09-2021 15:02

നല്ല വാക്കുകൾക്ക് നന്ദി നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക..

Anu • 26-09-2021 06:54

Nannayirikkunnu nalla romance kooti pagum kooti ezhuthu next partinayi kathirikkunnu
Pinne teacherodu  samsarikkunna aal oru muslim avate super ayirikkum ....

ഉർവ്വശി മനോജ് • 26-09-2021 15:03

നല്ല വാക്കുകൾക്ക് നന്ദി അടുത്ത ഭാഗത്തിൽ ഇതിനുള്ള മറുപടി ഉണ്ടാകും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

Anu • 26-09-2021 16:21

Thanks to replay me njan udesichapole ulla stories kuravanu but athu nalla thrilling anu atha angane paranje pratheekshayode kathirikkunnu

benzY • 26-09-2021 02:50

Page valare kuranju poY

Waiting next part

ഉർവ്വശി മനോജ് • 26-09-2021 15:03

ക്ഷമിക്കണം വളരെ വേഗത്തിൽ ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കാനാണ് ആഗ്രഹിക്കുന്നത് അതുകൊണ്ടാണ് പേജുകൾ കുറയുന്നത്.

Kiran • 25-09-2021 22:18

കൊള്ളാം bro... അടിപൊളി ആകുണ്ട്.... Bro മനസ്സിൽ ഇങ്ങനെ ആണോ അത് പോലെ ezhuthikoo കട്ട sapot

ഉർവ്വശി മനോജ് • 26-09-2021 15:04

നല്ല വാക്കുകൾക്ക് നന്ദി നിങ്ങളുടെ അഭിപ്രായങ്ങളാണ് ആകെ കിട്ടുന്ന ഊർജ്ജം തുടർന്നു വായിക്കുക അഭിപ്രായങ്ങൾ സത്യസന്ധമായി നൽകുക.

kumar. vinu • 25-09-2021 21:07

പേജ് വളരെ കുറവാണ് നല്ലറൊ മാൻസൊക്കെ ചേർത്ത് എഴുതാമെങ്കിൽ വായിക്കാൻ ഒരു സുഖമുണ്ടാകുO Coutinu bro

ഉർവ്വശി മനോജ് • 26-09-2021 15:05

ബ്രോ .. വളരെ വേഗത്തിൽ ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കാൻ ആണ് ശ്രമിക്കുന്നത് കഴിവതും രണ്ടോ മൂന്നോ ദിവസത്തെ ഇടവേളകൾ ആണ് മനസ്സിൽ ഉദ്ദേശിക്കുന്നത് അതുകൊണ്ടാണ് പേജുകൾ കുറഞ്ഞുപോയത് ക്ഷമിക്കുക.

rashid • 25-09-2021 19:19

കൊള്ളാം, super. Page കൂട്ടി എഴുതൂ

ഉർവ്വശി മനോജ് • 26-09-2021 15:05

നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു

RJ • 25-09-2021 16:08

Kollam...continue

ഉർവ്വശി മനോജ് • 26-09-2021 15:06

നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ തീർച്ചയായും അറിയിക്കുക.

രജപുത്രൻ • 25-09-2021 15:47

പെട്ടന്നൊരു അവിഹിതം വേണ്ട മാഷേ,,,, ഇഷ്ടമില്ലാഞ്ഞിട്ടല്ല... എല്ലാം ഒരുപോലെ ആവുന്നു എന്നൊരു തോന്നൽ

ഉർവ്വശി മനോജ് • 26-09-2021 15:10

ഇല്ല ബ്രോ അങ്ങനെയൊരു അവിഹിതം പെട്ടെന്ന് കൊണ്ടുവരില്ല.

FANTACY KING • 25-09-2021 15:25

??♥️

Fantacy king • 25-09-2021 15:24

Super bro excellent
Nmade fantacykal okke onnu parikanigane pattunkil
Adutha part appo varum
Odane idane pls

കാമുകൻ • 25-09-2021 15:22

Kollam continue....  chyu

ഉർവ്വശി മനോജ് • 26-09-2021 15:12

നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക താങ്കളുടെ അഭിപ്രായങ്ങൾ അറിയിക്കുക.

അനു • 21-12-2021 04:04

പ്രതീക്ഷ അസ്ഥാനത്താക്കല്ലേ ...'