0%

Chapter Title : വിനീത, വിവേകിന്‍റെ ചേച്ചി [Smitha]

Author : സ്മിത Read All Parts 13.1K

നിറയുമ്പോള്‍ അവനെ ചേര്‍ത്ത് പിടിച്ച് അവള്‍ ചോദിച്ചു.

“ഒന്നുമില്ല...”

അവളുടെ അധരം അമര്‍ത്തി ചുംബിച്ചുകൊണ്ട് അവന്‍ പറഞ്ഞു.

“ആദ്യമായി കണ്ടപ്പോള്‍ കൊതിച്ചതാ ചേച്ചിയെ സ്വന്തമായിരുന്നെങ്കില്‍ എന്ന്...ഇപ്പോള്‍ ചേച്ചി പറയുന്നു ...എന്നോട് ..എന്നോട് പ്രണയം ആണെന്ന്...ഞാന്‍...ഞാന്‍...”

അവന് വാക്കുകള്‍ മുറിഞ്ഞു.

“മനുഷ്യനായി ജനിച്ച ഏത് സ്ത്രീയ്ക്ക് നിന്നെ പ്രണയിക്കാതിരിക്കും എന്‍റെ മോനെ...?”

പുഞ്ചിരിക്കിടയിലൂടെ അവള്‍ അവനെ നോക്കി.
[അവസാനിച്ചു]

💬 Comments

View all comments