0%

Chapter Title : വിനി 01 [Hari]

Author : hari Read All Parts 289

ജീവിച്ചു പോകുന്നു . അവധി ദിവസങ്ങളിൽ ഞാനും ജോലിക്കു പോകും.'

അത് കൊണ്ടൊക്കെ നാട്ടിൽ എനിക്ക് നല്ല പേരാണ് .അത് തന്നെ ആരിക്കും വർമ്മയും എന്നെ വിശ്വസിച്ചു അയാളുടെ കുട്ടിയെ ഏൽപ്പിച്ചത്..

പണിക്കു ഒക്കെ പോകുന്നത് കൊണ്ട് , നന്നായി വെളുത്തിരുന്നു ഞാൻ ഇത്തിരി കറുത്തു  ഇപ്പോൾ , പക്ഷെ ശരീരം നല്ല ഷേപ്പ് ഒക്കെ ആയി .

എന്റെ വീട്ടിലെ കഷ്ടപ്പാടൊക്കെ കോളേജിൽ എല്ലാര്ക്കും അറിയാം, അത് കൊണ്ടാരിക്കും അഞ്ചു അന്ന് എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞത്.

രാവിലെ കൃത്യം 8 മണി ആയപ്പോൾ ഞാൻ മംഗലത്തു പോയി . അവിടെ ഒരു ആഘോഷം പോലെ , എല്ലാരും അവളെ കോളേജിൽ യാത്ര അയക്കാൻ നിൽക്കുന്നു.

ഞാൻ ആദ്യം ആയാണ് മംഗലത്തു കയറുന്നതു.

വിനി യുടെ അമ്മയാണ് എന്ന് തോനുന്നു, നല്ല ഐശ്വര്യം ഉള്ള ഒരു സ്ത്രീ വെളിയിൽ വന്നു എന്നോട് ചോദിച്ചു, മോൻ ചായ കുടിച്ചോ എന്ന് .

സാധാരണ  ഞാൻ രാവിലെ പഴങ്കഞ്ഞി ആണ് കുടിക്കാര്, അത് ആകുമ്പോൾ പെട്ടാണ് വിശക്കില്ലലോ .

അവരോടു ഞാൻ പറഞ്ഞു കുടിച്ചു എന്ന് .

എന്റെ മറുപടി കേട്ട് കഴിഞ്ഞു അവർ അകത്തേക്ക് നോക്കി, വിനുമോളെ പെട്ടന്ന് വാ, ഹരി എത്ര നേരമായി നിൽക്കുന്നു.

കുറച്ചു നേരം കഴിഞ്ഞു അവൾ ഇറങ്ങി വന്നു

വീണ്ടു  വീണ്ടും ഞാൻ പരീക്ഷിക്കപെടുവാണോ  കൃഷ്ണ എന്ന് മനസ്സിൽ ചോദിച്ചു .

പുതിയ അഡ്മിഷൻ ആയതു കൊണ്ട് അവൾക്കു യൂണിഫോം ഇല്ല .

ഒരു വെള്ള ചുരിദാർ ആണ് , നീല

💬 Comments

View all comments