Chapter Title : വിനി 01 [Hari]
അറിയില്ല, ഞാൻ ഇതൊന്നും ഓടിച്ചിട്ടില്ല
വിനി : all right , എന്റെ പുറകിനു കയറി കോളേജിൽ വരുന്നതിനു കുഴപ്പമില്ലങ്കിൽ കയറിക്കോളൂ ,
ഇങ്ങനെ കോളേജിൽ ചെന്നാൽ എന്നെ എല്ലാരും കളിയാക്കി കൊല്ലും എന്ന് നന്നായി അറിയാം.
ഞാൻ അവളോട് പറഞ്ഞു " കോളേജിന്റെ പുറത്തു നിർത്തണം , അവിടെ ഒരു പാർക്കിംഗ് ഉണ്ട്, അവിടെ ആകുമ്പോൾ ആരും കാണില്ല, ഞാൻ ഇങ്ങനെ വരുന്നത് .
വിനി: നാണക്കേട് വിചാരിക്കേണ്ട.. ഞാൻ ഹരി പറയുന്നിടത്തു നിർത്താം , പക്ഷെ ഉടനെ തന്നെ വണ്ടി ഓടിക്കാൻ പേടിക്കണം കേട്ടോ , എന്നുപറഞ്ഞു അവൾ കോളേജിലേക്ക് പറന്നു പോയി...
പറന്നു നടക്കുന്ന തലമുടികൾ എന്റെ മുഖത്തേക്ക് പാറി നടന്നു , എന്തോ നല്ല എണ്ണ ആണ് എന്ന് തോനുന്നു, നല്ല മണം .
അധികം സംസാരിക്കാൻ ഒന്നും പറ്റിയില്ല . കോളജിൽ എത്തി .
ഒരു ക്രിക്കറ്റ് ഗ്രൗണ്ടിന് നടുക്ക് ഒരാൾ , ബാക്കി എല്ലാരും അയാളെ നോക്കുന്നു
ആ ഒരു അവസ്ഥ , എല്ലാരും ചുറ്റിനും കൂടി ഞങ്ങളെ നോക്കി നിൽക്കുന്നു, ഇത്രയും സുന്ദരി ആ കോളജിൽ ആദ്യം ആയിരിക്കും .
ഞങ്ങൾ നേരെ പ്രിൻസിപ്പലിന് കണ്ടു , ക്ലാസ്സിൽ കയറി.
ഞാൻ ക്ലാസ്സിലേക്ക് കയറിയതും , ചെറുക്കൻമാരെ എല്ലാം എന്റെ അടുക്കൽ കൂടി .
എന്തിനു ക്യാന്റീനിലെ ചേട്ടൻ വരെ വന്നു ചോദിച്ചു ...
അങ്ങനെ ക്ലാസുകൾ നടന്നു പോയി ആഴ്ചകൾ കഴിഞ്ഞു
ഞാനും വിനിയും നല്ല കൂട്ടുകാർ ആയി .
പക്ഷെ നമ്മുടെ നാട്ടിലെ ചൂഴ്ന്നുള്ള
💬 Comments
View all comments