← Back to വിനി 01 [Hari]

Comments

വിനി 01 [Hari] · approved reader discussion

Deepa • 03-08-2018 08:02

Very good start. No doubt , you should continue.

Manu • 25-08-2020 18:59

Hi...deepakkuttaa...

ararefriend • 28-07-2018 10:11

kollam ..nalla theme .please continue

Akh • 28-07-2018 02:29

നൈസ്  മൂഡ്  മാൻ .. നല്ല  കഥ ... പകുതി  കഴിഞ്ഞപ്പോൾ  ഇത്തിരി  സ്പീഡ്  കൂടി  അത്ര  മാത്രം ... കഥ  ഇഷ്ടായി...

Manu Jayan • 27-07-2018 09:15

അതെന്ത് ചോദ്യമാടാ ഉവ്വേ ? ഒരുമാതിരി കുന്നിന്റെ തുഞ്ചത്ത് കൊണ്ട് പോയി നിർത്തിയിട്ട്  തള്ളിയിടണോന്ന് ചോദിക്കുന്നത് പോലെയായല്ലോ  !!!

Vijayakumar • 27-07-2018 06:56

Thudakkam kollam ..nalla theme .please continue .m

shen • 27-07-2018 02:01

vere level .. bakki eyuthillel iyale njn kollum?

thamashakaran • 26-07-2018 19:01

ഇഷ്ട്ടായി. തുടരുക.

Hari • 26-07-2018 18:42

"അടുത്ത പാർട്ട് അയച്ചിട്ടുണ്ട്, എല്ലാരും വായിച്ചു , അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു ......

Ram • 26-07-2018 22:58

??

സാത്താൻ സേവ്യർ • 26-07-2018 16:16

Waiting for next part

Hari • 26-07-2018 18:40

അടുത്ത പാർട്ട് അയച്ചിട്ടുണ്ട്, എല്ലാരും വായിച്ചു , അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു .
നല്ലതായാലും ചീത്തയായാലും  പറയണം

രാജുമോന്‍ • 26-07-2018 14:36

ഇതെന്തു ചോദ്യമാ മാഷേ.. അടിപൊളി.. തുടരൂ.. waiting for next part.

Hari • 26-07-2018 18:40

അടുത്ത പാർട്ട് അയച്ചിട്ടുണ്ട്, എല്ലാരും വായിച്ചു , അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു

JR • 26-07-2018 13:15

തുടര് ബ്രോ

കട്ടപ്പ • 26-07-2018 13:03

ഇതൊക്കെ ചോദിക്കണോ ഹരി..........
ധൈര്യമായിട്ട് തുടങ്ങിക്കോ..നമ്മ ഇണ്ട് കൂടെ......

Achu raj • 26-07-2018 11:23

നല്ല തുടക്കം... തുടർന്നും എഴുതു

ഋഷി • 26-07-2018 10:20

നല്ല തുടക്കം. തീർച്ചയായും തുടരണം

Hari • 26-07-2018 11:02

വളരെ നന്ദി..അടുത്ത പാർട്ട് എഴുതി തുടങ്ങി

Agnijith • 26-07-2018 09:17

Plz continue Hari Valare nannayittundu

Hari • 26-07-2018 11:02

വളരെ നന്ദി..അടുത്ത പാർട്ട് എഴുതി തുടങ്ങി

shas • 26-07-2018 08:28

nalla feelings...nalla avatharanam...pls continue...adutha baagathinayi kaathirikkunnu

Hari • 26-07-2018 18:41

അടുത്ത പാർട്ട് അയച്ചിട്ടുണ്ട്,......എല്ലാരും വായിച്ചു , അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു

Rani • 26-07-2018 08:24

കഥ ഇഷ്ടമായി. എന്തായാലും തുടരണം

Anus • 26-07-2018 03:52

Pwoli next part faast aayi veenam broooo

Hari • 26-07-2018 18:41

അടുത്ത പാർട്ട് അയച്ചിട്ടുണ്ട്, എല്ലാരും വായിച്ചു ........., അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു

asuran • 26-07-2018 03:17

തുടക്കം കൊള്ളാം.

ഫഹദ് സലാം • 26-07-2018 02:09

നന്നായിട്ടുണ്ട് ബ്രോ...മനോഹരമായിട്ടുണ്ട്...തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞങ്ങൾ അല്ല ഹരി ആണ്....all the best..ഉയരങ്ങൾ കീഴടക്കട്ടെ...ദൈവം അനുഗ്രഹിക്കും

Raj • 26-07-2018 01:38

Good. Pls continue...

Cheers

anas Kochi • 26-07-2018 01:27

ഇതേ ഫീലിംഗിൽ തന്നെ കാച്ച് ചേട്ടായി ....

Hari • 26-07-2018 18:41

..അടുത്ത പാർട്ട് അയച്ചിട്ടുണ്ട്, എല്ലാരും വായിച്ചു , അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു

Super • 26-07-2018 00:57

Super

rashid • 26-07-2018 00:23

തുടക്കം കൊള്ളാം, സൂപ്പർ ആയിക്കോട്ടെ.

Appu • 26-07-2018 00:22

Good..... pls continue....

Mayavi • 26-07-2018 00:20

സൂപ്പർ അവസാനത്തെ പേജ് സ്പീഡ് കൂടിപോയല്ലോ

രാജ്‌ • 26-07-2018 00:08

സൂപ്പർ. അടുത്ത ഭാഗം ഇങട്ട്‌ പോരട്ടെ.

കടുവ • 25-07-2018 23:43

പോരട്ടേ മോനേ