0%

Chapter Title : വിനോദ യാത്ര 5 [Vikramadhithyan]

Author : Kambikathakal Read All Parts 663

എന്നെ കുറെ നേരം ആശ്വസിപ്പിച്ചു അവർ മടങ്ങി കഴിഞ്ഞാണ് അജയൻ റൂമിലേക്ക്‌ വന്നത് കുറെ നേരം ഞങ്ങൾ രണ്ടു പേരും കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു

എടാ എന്താ ശരിക്കും സംഭവിച്ചത്

ഞാൻ അവനോട് ചോദിച്ചു

അളിയാ അവൾ നിനക്കിട്ടു പണിതതാടാ അവള് തന്നാ നിന്നെ തല്ലാൻ ആളെ നിർത്തിയതും

ഇല്ല ഞാൻ വിശ്വസിക്കില്ല എന്റെ ഷെറിൻ ഒരിക്കലും എന്നോടിങ്ങനെ ചെയ്യില്ല നിന്നെ ആരോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതാ ഞനവൾക്ക് വേണ്ടി വീറോടെ വാദിച്ചു

നിന്റെ ഷെറിൻ ടാ ആ കാട്ടവരാതി തന്നെയാ നിന്റെ ബൈക്കിൽ ആ പൊതി വെച്ചത് അവള് തന്നാ പോലീസിനെ വിളിച്ചു വരുത്തിയതും അന്ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്തു നിന്നു വന്ന അവളുടെ അപ്പനും അവളും കൂടി പോലീസ് സ്റ്റേഷനിൽ വന്നു അതെല്ലാം അവിടന്ന് നഷ്ടപ്പെട്ടതാന്ന് മൊഴിയും കൊടുത്തു

ഇല്ലെടാ അതവളുടെ അപ്പൻ നിർബന്ധിച്ചപ്പോ ചെയ്തു പോയതാവും

പിന്നെയവൾ സത്യം പറഞ്ഞ കൊണ്ടാവും കേസ് ഇല്ലാതെ പോയത്

കേസ് ഇല്ലാതെ പോയത് എങ്ങനാന്നു ഞാൻ പറയാം അതിനു മുൻപ് നീയിതൊന്ന് വായിച്ചു നോക്ക് അവൾ എഴുതി കൊടുത്ത പരാതിയാ അവൻ പോക്കറ്റിൽ നിന്നും ഒരു പേപ്പർ എടുത്തു നീട്ടി

ഞാനത് വാങ്ങി വായിച്ചു അവളുമായി സൗഹൃദം നടിച്ചു അവളുടെ വീട്ടിലെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയ ഞാൻ അവളുടെ പപ്പാ അന്നേ ദിവസം തിരുവനന്തപുരത്തു പാർട്ടി മീറ്റിംഗ് നു പോവുമെന്നും രണ്ടു ദിവസം കഴിയാതെ മടങ്ങി വരില്ലെന്നും അവളിൽ നിന്നറിഞ്ഞത് പ്രകാരം കള്ള താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നു മോഷണം നടത്തി എന്നാണ് അതിൽ എഴുതിയിരുന്നത് വാതിലിൽ

💬 Comments

View all comments