Chapter Title : വിനോദ യാത്ര 6 [Vikramadhithyan]
പൊയ്ക്കോളൂ ഇനി വീട്ടിലിരുന്നു വർക്ക് ചെയ്താൽ മതി ഞാൻ വിളിക്കുമ്പോൾ മാത്രം ഇങ്ങോട്ട് വന്നാൽ മതി
കുട്ടിയമ്മയുടെ മുഖത്ത് ഒരു പ്രകാശം മിന്നിമറയുന്നത് ഞാൻ കണ്ടു അതെന്നാ സാറേ അവർ ചോദിച്ചു ചേട്ടത്തിയും ഇനി ഞാൻ വിളിച്ചിട്ട് വന്നാ മതി ഞാൻ ഒരു ടൂർ പോവുകയാണ് ഇന്ന് വൈകിട്ട് ബാംഗ്ലൂർ പിന്നെ സൗദി അഞ്ചാറു മാസം കഴിഞ്ഞേ വരൂ
അപ്പോൾ വിളിക്കാനുള്ള നമ്പർ... സവിത പകുതിയിൽ നിർത്തി
അത് ഞാൻ വിളിച്ചോളാം ഞാൻ വീട് പണിയുന്നിടത്ത് പോവുകയാണ് മാർക്കറ്റ് ശ്രദ്ധിക്കണം എന്തെങ്കിലും മൂവ് ഉണ്ടായാൽ അപ്പോ വിളിക്കണം ഞാൻ സവിത യോട് പറഞ്ഞിട്ട് ഇറങ്ങി തിരിച്ചു ചെല്ലുമ്പോൾ മൂന്നു മണി കഴിഞ്ഞിരുന്നു കുട്ടിയമ്മ പോയിട്ടില്ല
എന്താ ചേടത്തി ഇത് വരെ പോയില്ലേ
ഇല്ല സാറ് വന്നിട്ട് പോവാം ന്നു കരുതി
പൈസ വല്ലതും ബാക്കിയുണ്ടോ കിട്ടാൻ
ഇല്ല ഞാൻ സാറിനെ തരാനുള്ളു
അതു നിങ്ങൾ തരണ്ട വേറെ വല്ലതും വേണോ
വേണ്ട എനിക്ക് ഒരു പണി ശരിയായിട്ടുണ്ട് അത് പറയാൻ നിന്നതാ
അത് കൊള്ളാലോ സാബുവാണോ ശരിയാക്കിയേ
അല്ല ഒരാളിന്ന് വിളിച്ചു അയാളുടെ വീട്ടിൽ നിൽക്കാൻ ഒരാള് വേണം ന്നു പറഞ്ഞു അയാളുടെ ഭാര്യ പ്രസവിച്ചു കിടക്കുവാ ഭക്ഷണം ഉണ്ടാക്കാനും കൊച്ചിനെ നോക്കാനുമൊക്കെ
ന്നിട്ട് ചേടത്തി പോവുന്നുണ്ടോ
പോയേക്കാം വെറുതെ ഇരുന്നിട്ട് കാര്യമില്ല ല്ലോ
വിളിച്ച ആളുടെ പേര് പറഞ്ഞോ
അജയൻ ന്നോ മറ്റോ ആണ് നാളെ രാവിലെ 8മണിക്ക് ഇവിടെ വരാം ന്നാ പറഞ്ഞെ
അപ്പൊ കോളടിച്ചല്ലോ വലിയ ആളായികഴിഞ്ഞാ ഈ പാവപെട്ടവരെ മറക്കല്ലേ വല്ലപ്പോളും
💬 Comments
View all comments