Chapter Title : വിനോദ യാത്ര 7 [Vikramadhithyan] [Climax]
അതിൽ ഇടപെടാൻ നിൽക്കണ്ട ഞാനവളെ ചേർത്ത് പിടിച്ചു പ്രഖ്യാപിച്ചു
കണ്ടോടി എന്ന ഭാവത്തിൽ അവൾ ചേച്ചിമാരെ നോക്കി എല്ലാവരുമായി മാളിൽ പോയി രണ്ടു ഫോൺ വാങ്ങി ഒന്ന് സംഗീതക്കും ഒന്ന് സരിതക്കും കൊടുത്തു സവിതക്കു ആദ്യമേ ഫോൺ വാങ്ങി കൊടുത്ത കൊണ്ടു അവൾക്കൊരു എയർ പോഡ് വാങ്ങി കൊടുത്തു അവരെ വീടിനടുത്തു വരെ കൊണ്ടു വിട്ടു ഇറങ്ങാൻ നേരം സരിതയോട് പറഞ്ഞു അമ്മയോട് നാളെ ഓഫിസിലേക്ക് വരാൻ പറയണം
എന്തിനാണ് ന്നു മനസ്സിലായ മട്ടിൽ അവൾ തലകുലുക്കി
പിറ്റേ ദിവസം അമ്മ വന്നു അമ്മയെ കൂട്ടി രജിസ്റ്റർ ഓഫീസിൽ പോയി അമ്മയുടെ പേരിൽ വാങ്ങിയ വീടിന്റെ ആധാരം നടത്തി അമ്മയെ വീട്ടിൽ കൊണ്ടു പോയി വീട് കാണിച്ചു
എന്തിനാ മോനെ എന്റെ പേരിൽ വാങ്ങിയത് മോന്റെ പേരിൽ മതിയാരുന്നല്ലോ അമ്മ ചോദിച്ചു
അവൾ ഉണ്ടാക്കി തന്ന ലാഭം കൊണ്ടു വാങ്ങിയതാ അമ്മേ ഇത് അമ്മക്ക് അവകാശപെട്ടതാ അല്ലാതെ ഔദാര്യം ഒന്നുമല്ല ഇനി നല്ലൊരു ദിവസം നോക്കി ഇങ്ങോട്ട് മാറണം കേട്ടോ
അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
അമ്മയെന്തിനാ കരയണെ ഇനിയെങ്കിലും അമ്മ സമാധാനമായി ഉറങ്ങു
രാത്രി സരിതയും സവിതയും കൂടി എന്നെ കൊന്നില്ല എന്നേയുള്ളു അവരോട് പറഞ്ഞില്ല എന്ന് പറഞ്ഞു പിറ്റേ ദിവസം സവിത വന്നപ്പോ അവൾക്കു അപ്പോൾ തന്നെ വീട് കാണാൻ പോവണം എന്ന ഒരേ വാശി അവളെയും കൂട്ടി പോയി വീട് കണ്ടു അവൾക്കു ഒരുപാട് ഇഷ്ട്ടമായി
ആദ്യത്തെ ബെഡ്‌റൂം കണ്ടപ്പോ അവൾ പറഞ്ഞു ഈ റൂം എനിക്ക് വേണം
നിനക്കോ
അല്ല നമുക്ക്
അവളെന്നെ
💬 Comments
View all comments