0%

Chapter Title : വിനോദവെടികൾ 3 [ഒലിവര്‍]

Author : Kambikathakal Read All Parts 1.3K

പതിനെട്ടാം പിറന്നാളിന്റെ അന്ന് തൊട്ടടുത്ത വീട്ടിൽ പുതിയ താമസക്കാരായി വന്നതായിരുന്നു. സരിതാന്റിയും ഭർത്താവും അയാള്‍ പാലക്കാട്ട് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. വീട്ടിൽ സാധനങ്ങളിറക്കുമ്പോൾ അമ്മ അവരെ പരിചയപ്പെടുന്നത് ഞാന്‍ മുറിയിലിരുന്ന് കേട്ടിരുന്നു. പക്ഷേ കാണാനൊത്തില്ല. അതുകൊണ്ട് എന്റെ പിറന്നാളിന്റെ പായസവുമായി അമ്മ അയലോക്കത്ത് താമസിക്കുന്നവരല്ലേടാ, വാടാ… എന്നും പറഞ്ഞ് അവരെ കാണാന്‍ വിളിച്ചപ്പോൾ മനസ്സില്ലാമനസ്സോടെയാണെങ്കിലും എനിക്കും കൂട്ടുചെല്ലേണ്ടി വന്നു.
ഞങ്ങളവിടെ ചെല്ലുമ്പോള്‍ അപ്പോഴും ചില്ലറ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. വാതില്‍ തുറന്നത് അമ്മ നേരത്തെ പരിചയപ്പെട്ട സ്ത്രീയായിരുന്നു. ഒരു നാല്പത് വയസ്സ് പ്രായം തോന്നിക്കും. നല്ല വെളുത്തുതടിച്ച സ്ത്രീ. നെറ്റിയില്‍ ചന്ദനക്കുറി. സീമന്തരേഖയിൽ സിന്ദൂരം. വട്ടമുഖം. വിടർന്ന ചുണ്ടുകൾ. മാമ്പഴമഞ്ഞ നിറമുള്ള സാരിയും ബ്ലൗസുമായിരുന്നു വേഷം. മുഴുത്ത മുലകളും വടിവൊത്ത അരക്കെട്ടും അത് ഒഴുകിയിറങ്ങുന്ന തടിച്ച തുടകളും. ആർക്കും ഇഷ്ടം തോന്നുന്ന ഒരു സ്ത്രീ. അമ്മയും അവരും തമ്മില്‍ പെട്ടെന്ന് അടുപ്പത്തിലായി.
“ മക്കളൊക്കെ?” കുശലാന്വേഷണത്തിനിടയിൽ അമ്മ ചോദിച്ചു.
അവരുടെ മുഖം പെട്ടെന്ന് മ്ലാനമായി.
“ ഇല്ല…” ഒന്നു നിര്‍ത്തിയിട്ട് വിഷയം മാറ്റാനെന്നോണം എന്നെ നോക്കി ചിരിച്ചു.
“ ഇത്… ഇയാള്‍ മാത്രേയുള്ളോ നളിനിക്ക്… അതോ.. ”
“ അതെ… ആണായിട്ടും പെണ്ണായിട്ടും ഈ കൊശവൻ മാത്രേയുള്ളൂ…”
“ മതീലോ…” അവർ ചിരിച്ചു. കുടന്ന മുല്ലപ്പൂ വിടർന്ന പോലെ. ഞാനപ്പോൾ ഒതുക്കത്തിലിരുന്ന് ചായ ഊതിക്കുടിച്ച് അവരുടെ ശരീരവടിവ് അതിന് കടിയാക്കുകയായിരുന്നു. അതിന്റെ സൂചന കിട്ടിയിട്ടോ എന്തോ അവർ എന്നെ നോക്കി അർത്ഥം വച്ച് ചിരിച്ചു. അപ്പോഴാ കണ്ണുകൾ കൂടുതല്‍ വിടർന്നത് അതാ മുഖത്തെ കൂടുതല്‍ അഴകുള്ളതാക്കി.

💬 Comments

View all comments