Chapter Title : വിനോദവെടികൾ 5 [ഒലിവര്‍]
വല്ലാതെ പച്ചപ്പ് നോക്കണ്ട. നിന്റെ കാഴ്ച കൂടിയാലും മറ്റുള്ളോർക്കാ പണി…”
“ അയ്യോ സാർ… സത്യമായിട്ടും അതാ നോക്കിയത്…” ഞാൻ ആണയിട്ടു.
“ മ്ം.. എന്തായാലും കൊള്ളാം… ഓർമ്മയുണ്ടല്ലോ, അന്ന് ആ പെമ്പിള്ളേരുടെ പരാതിയില് നീയൊക്കെ അകത്ത് കിടക്കേണ്ടതായിരുന്നു. ഇനി നിന്നെപ്പറ്റി ഏതേലും ഭാഗത്തുനിന്ന് ഒരു കമ്പ്യേന്റ് കൂടി കിട്ടിയാല്‍! യൂ ആർ ത്രോൺ ഔട്ടോഫ് കോളേജ്… മൈൻഡ് ഇറ്റ്!”
കെളവൻ എനിക്ക് വാണിംഗ് തന്ന് നടന്നുനീങ്ങുമ്പോൾ എന്റെ പ്രഷർ കൂട്ടുന്ന ആ സംഭവം ഓർമ്മയിൽ വന്നു. മിനിയെയും നിമ്മിയെയും ഷിയാസ് ആട്ടിൻ മൂത്രം കുടിപ്പിച്ച കേസിൽ ഞങ്ങൾ രണ്ടാളുടെയും പേരിൽ പ്രിന്‍സിപ്പാൾ പോലീസിൽ പരാതി കൊടുക്കാന്‍ തുടങ്ങിയതാണ്. റാഗിങിന്റെ ഫലം അറിയാലോ, ക്രിമിനൽ കേസാണ്. ഞങ്ങളുടെ വീടുകളില്‍ നിന്ന് കരഞ്ഞുപറഞ്ഞിട്ട് പോലും ഒരു രക്ഷയുമില്ലായിരുന്നു. പിന്നീട് സ്വാതിയുടെ അച്ഛന് രാഷ്ട്രീയത്തിലുള്ള സ്വാധീനം വച്ച് എങ്ങനെയോ ആ പ്രശ്നം തീർപ്പായെന്ന് അറിഞ്ഞു. അവൾ ഞങ്ങള്‍ നിരപരാധികളാണ് ധരിപ്പിച്ച് അങ്ങേരെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. ഷിയാസും സ്വാതിയും തമ്മിലുള്ള ബന്ധമൊന്നും അയാൾക്കറിയില്ല. ജസ്റ്റ് ഫ്രണ്ട്സ്. അത്രയേ അറിയൂ. അല്ലെങ്കില്‍ റാഗിങ് കേസ് അയാളുതന്നെ കാശു കൊടുത്ത് കൊലക്കേസ് ആക്കിയേനേ. അന്ന് കുറേ അനുഭവിച്ചതാണ്. ഇനി ഈ പെണ്ണുകേസ് കൂടി പൊങ്ങിയാൽ! ഈശ്വരാ… ഓർക്കാനാവുന്നില്ല.
ഞങ്ങളുടെ സംസാരം കേട്ടോണ്ട് മഞ്ജുടീച്ചർ തല എത്തിച്ച് നോക്കുവായിരുന്നു. ഞാനവിടെ പിന്നെയും പതുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ അവരെന്നെ അകത്തേക്ക് വിളിച്ചു.
“ എന്താ വിനോദേ അവിടെ? കേറി വാ..” അവർ വിളിച്ചുപറഞ്ഞു.
ഞാൻ മടിച്ചുമടിച്ച് കേറിച്ചെന്നു. റീനാ മിസ്സിന് മുഖത്ത് അതേ ഗൗരവം. ഒരു സൂചിയെടുത്ത് കുത്തിയാൽ ആ തുടുത്ത കവിളുകൾ ഇപ്പൊ പൊട്ടും. മഞ്ജു മിസ്സിന് അതൊക്കെ കണ്ട് ചെറിയൊരു ചിരി പോലെ. നല്ല ശാലീനത വഴിഞ്ഞൊഴുകുന്ന ചിരി.
പറഞ്ഞിട്ടില്ലല്ലോ… മഞ്ജു മിസ്സിന്റെ ചിരി കാണാൻ നല്ല രസമാണ്. ഐശ്വര്യമുള്ള മുഖം. തേച്ചു മടക്കിയ സാരിയേ എപ്പോഴും ഉടുക്കൂ, എല്ലായിടത്തും മറഞ്ഞുകിടക്കുന്ന വസ്ത്രധാരണമാണ്. ഇന്ന് ആ ടേബിള്‍ ഫാനിന്റെ സഹായം ഉള്ളതുകൊണ്ട് മാത്രമാണ് അവരുടെ സുന്ദരിവയറ് എനിക്കും പ്രിൻസിക്കും കാണാന്‍ സാധിച്ചത്. റീനാ മിസ്സിന്റെ അത്രയും ഞെരിപ്പൻ
💬 Comments
View all comments