0%

Chapter Title : വിനോദവെടികൾ 5 [ഒലിവര്‍]

Author : Kambikathakal Read All Parts 3K

നിന്നിറങ്ങി.
അപ്പൊ അവനെന്ത് ചെയ്യും? ഇനി എന്നേം കൊണ്ട് ട്രിപ്പിള്‍സ് അടിക്കാനാണോ ഇവന്മാർ ഉദ്ദേശിക്കുന്നത്?!
“ ഡാ… ഞാൻ തിരിച്ചുവന്നിട്ട് നിന്നെക്കൂട്ടിയാൽ പോരേ?” എന്റെ മനസ്സറിഞ്ഞ പോലെ വിനോദ് ചോദിച്ചു.
“ നല്ല കാര്യം… അതുവരെ ഞാനിവിടെ നിൽക്കാനോ? പണി കിട്ടിയാൽ നീ വന്ന് സ്റ്റേഷനീന്ന് ഇറക്കുമോ?”
അപ്പൊ അതിനുതന്നെയാണ് ഉദ്ദേശിക്കുന്നത്. ഇവന്മാരുടെ നടുവിൽ വച്ച് കൊണ്ടുപോവാൻ, ഒരുമാതിരി സാൻവിച്ച് പോലെ. അയ്യേ…! ച്ഛെ… ആരെങ്കിലും കണ്ടാല്‍ എന്ത് പറയും!
എന്റെ ചളിപ്പ് മനസ്സിലായെങ്കിലും വിനോദ് പറഞ്ഞു.
“ ഇനിയെന്തിനാ ടീച്ചറേ നോക്കിനിൽക്കുന്നത്…? മറ്റൊരു വഴിയും ഇല്ലാത്തോണ്ടല്ലേ?” ഞാന്‍ മടിച്ചുമടിച്ച് അവന്റെ പുറകില്‍ ബൈക്കില്‍ കേറി. അല്ലാതെ ആ രാത്രിയിൽ ഒരു പെണ്ണായ ഞാൻ എന്ത് ചെയ്യാൻ… പെട്ടുപോയില്ലേ?
“ ചുരിദാറായതുകൊണ്ട് എളുപ്പമായി… അല്ലേ ടീച്ചറേ?” അതും പറഞ്ഞ് ഷിയാസ് എന്റെ പിന്നിലായി ഇരിപ്പുറപ്പിച്ചു.
“ മതി. നേരം കളയണ്ട… പോവാടാ… ഇവിടെ അധികം നിൽക്കുന്നത് ബുദ്ധിയല്ല…” ആരെങ്കിലും വരുന്നുണ്ടോന്നറിയാൻ അവൻ തിക്കും പൊക്കും നോക്കി.
വിജനമായ വഴിയിലൂടെ വിനോദിന്റെ ബൈക്കില്‍ ഞങ്ങള്‍ സഞ്ചരിച്ചുതുടങ്ങി.
“ ടീച്ചറെ… അവിടെ എത്തിയാലും ബോറടിക്കില്ല, കേട്ടോ. ടീച്ചർക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഷിയാസിന്റെ ഉമ്മയുണ്ട്….”
എന്തായാലും അതെനിക്കൊരു ആശ്വാസമായി. ഇവന്മാരുടെ ഇടയില്‍ ഒറ്റയ്ക്കാവില്ലല്ലോ. മറ്റൊരു പെണ്ണുണ്ടല്ലോ.
“ ടീച്ചറെ… തടി കുറച്ച് ഓവറാണേ… ടീച്ചറുടെ ചന്തി വച്ചപ്പോഴേന് ഞാൻ പകുതിയും വെളിയിലായി…” ഷിയാസ് എന്റെ പിന്നിലിരുന്ന് കമന്റിറക്കി. എനിക്കത് പിടിച്ചില്ല. ചന്തീന്ന് ഉപയോഗിച്ചത് ഒട്ടും പിടിച്ചില്ല. അവന്റെ ഉമ്മയുടെ ബലത്തില്‍ അല്പം ധൈര്യം കിട്ടിയിരുന്നതു കൊണ്ട് ഞാനത് പ്രകടിപ്പിച്ചു.
“

💬 Comments

View all comments