0%

Chapter Title : വിനോദവെടികൾ 5 [ഒലിവര്‍]

Author : Kambikathakal Read All Parts 3K

ഹസ് വിളിക്കുന്നെന്ന്!”
അവന്റെ തോളിലേറ്റ നഖക്ഷതങ്ങളിൽ എന്റെ മനസ്സിന്റെ ദൃഢനിശ്ചയം അറിഞ്ഞവൻ പെട്ടെന്ന് ബൈക്ക് നിര്‍ത്തി.
ഞാൻ ആശ്വാസത്തോടെ ഫോണെടുത്ത് ഭർത്താവിനോട് സംസാരിക്കാന്‍ തുടങ്ങിയതും കോൾ കട്ടായി. തിരിച്ചുവിളിക്കുമ്പോൾ ലൈനും ബിസി. മേലുദ്ദ്യോഗസ്ഥർ ആരേലുമായിരിക്കും.
“ എന്താ ടീച്ചറേ?”
“ ഒന്നുമില്ല…” ഞാൻ ഫോണിൽനിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
“ വിളിച്ചിട്ട് കിട്ടിയില്ലേ? എന്നാൽ ചെന്നിട്ട് വിളിക്കാം. വാ, കേറ്…”
“ വേണ്ട.. എന്നെ തിരിച്ചു കൊണ്ടുവിട്… ഞാൻ ബസ്സിന് തിരിച്ചു പോവുവാ…” മുഖത്ത് നോക്കാതെയാണ് ഞാനത് പറഞ്ഞതെങ്കിലും സ്വരത്തിന് ഒട്ടും പതർച്ചയുണ്ടായിരുന്നില്ല.
“ അതെന്താ…?”
“ ആ… അതങ്ങനാ.. നിന്റെയൊക്കെ കയ്യിലിരുപ്പ് കാരണം.” എന്റെ മറുപടി ഇടിവെട്ടറ്റവരെ പോലെയാണ് അവന്മാർ കേട്ടുനിന്നത്. ഒട്ടും പ്രതീക്ഷിച്ചുകാണില്ല.
“ ഒരു അധ്യാപികയോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാ നീയൊക്കെ ഈ ബൈക്കിലിരുന്ന് ചെയ്ത്. നല്ലവരെന്ന് കരുതി… സ്വന്തം അനിയന്മാരെന്ന് വിചാരിച്ച് കൂടെ വന്നു. എന്നിട്ടും ഇത്രയും ചെയ്തുകൂട്ടിയ നിങ്ങളെ ഇനിയും ഞാന്‍ വിശ്വസിക്കണോ?”
അവർ ഒന്നും മിണ്ടാതെ നിന്നു.
“ ഒന്നിങ്കിൽ എന്നെ ഹോസ്റ്റലില്‍ കൊണ്ടുവിട്… അല്ലെങ്കില്‍ ബസ്സ് സ്റ്റോപ്പിൽ… ഈ രാത്രി ഇനി നിങ്ങടെ കൂടെ കഴിയാൻ വയ്യ…”
“ എന്താ മിസ്സേ ഈ പറേണത്…? മറ്റൊരു വഴിയും ഇല്ലാത്തോണ്ടല്ലേ? ഹോസ്റ്റലിലോട്ടുള്ള വഴി ബ്ലോക്ക് ചെയ്തേക്കുവാ… നമ്മൾ നിന്നിടത്തെ കാര്യം അറിയാവുന്നതും അല്ലേ? വാ…. ഷിയാസിന്റെ ഉമ്മയുണ്ട് അവിടെ…” വിനോദ് പറഞ്ഞു.
“ ഒരുമ്മയും വേണ്ട ബാപ്പയും വേണ്ട… എനിക്ക് നിങ്ങടെ കൂടെ വരികേം വേണ്ട!” ഞാൻ കട്ടായം പറഞ്ഞു. അവന്മാർ എന്ത് പറയണമെന്നറിയാതെ നിന്നു.
“ ശരി…

💬 Comments

View all comments