0%

Chapter Title : വിനോദവെടികൾ 5 [ഒലിവര്‍]

Author : Kambikathakal Read All Parts 2.9K

“ ആ… ചെന്നു പറ മൈരോളേ… എനിക്ക് പറിയാ…”
“ ചേട്ടായിയുടെ ഈ കോൺഫിഡൻസ് എവിടുന്നാണെന്ന് അറിയാം… ഞങ്ങള് മാത്രേ കണ്ടിട്ടുള്ളെന്ന് കരുതണ്ട.. എല്ലാം കാണുന്ന പ്രിൻസിയുടെ മൂന്നാം കണ്ണ് സെക്യൂരിറ്റി ക്യാമായി ഗേറ്റിൽ വച്ചിട്ടുണ്ട്… ആരേലും അതൊന്ന് കാണാന്‍ അയാളുടെ ഓഫീസിൽ ചെന്നൊന്ന് പറയുകയേ വേണ്ടൂ, ആ മോണിറ്ററിൽ നല്ല എച്ച് ഡി ക്ലാരിറ്റിയിൽ കിട്ടും.… എന്തേ ഞങ്ങള് ഉണർത്തിക്കട്ടേ?” നിമ്മി കൊഞ്ഞനം കാട്ടി.
അത്തവണ ഞാൻ ശരിക്കും പേടിച്ചു. പ്രത്യക്ഷത്തിൽ നോക്കിയാൽ മിസ്സ് എന്നെയാണ് അടിച്ചതെങ്കിലും അതിന്റെ വേര് തേടിപ്പോയാൽ പണി കിട്ടുക എനിക്കാണ്. തെളിവായി ആ കമ്പിക്കാർട്ടൂൺ വരച്ച പേപ്പർ ഇപ്പോഴും മിസ്സിന്റെ കയ്യില്‍ കാണും. അതിന്റെ കൂടെ മിനിയും നിമ്മിയും സാക്ഷികളായി അണിചേരുമ്പോള്‍ ഞങ്ങളുടെ പണ്ടത്തെ റാഗിങ് കേസും പ്രിന്‍സിപ്പാൾ കുത്തിപ്പൊക്കും.
“ നിനക്കൊക്കെ എന്താടീ വേണ്ടത്? അന്ന് റാഗ് ചെയ്തിന് പരസ്യമായി മാപ്പ് പറഞ്ഞതല്ലേ?” ഞാൻ ദേഷ്യം കടിച്ചമർത്തി.
“ അയ്യോടാ… ആ പറച്ചിലിൽ എന്ത് ആത്മാർത്ഥ ആയിരുന്നെന്നോ! ങ്ഹാ… അതുപോട്ടെ, ആ കേസ് ഞങ്ങള്‍ അന്നേ വിട്ടു. നിങ്ങളൊക്കെ വല്യ വല്യ ആളുകള്‍…”
“ പിന്നെ എന്താ പ്രശ്നം?”
“ പ്രശ്നം…. എടി നിമ്മി.. നിന്റെയാ അസൈൻമെന്റിങ്ങ് എടുത്തേ…” അതും പറഞ്ഞ് മിനി സ്വന്തം ബാഗും തുറന്നു. രണ്ടുപേരും ഓരോ ഫയലുകൾ എടുത്തെന്റെ കയ്യില്‍ തന്നു.
“ കഴിഞ്ഞ കൊല്ലം ചേട്ടായിയുടെ മൂന്നാല് അസൈൻമെന്റ് ഞങ്ങളെക്കൊണ്ട് എഴുതിച്ചതല്ലേ… പരീക്ഷേടെ തലേന്നു പോലും.. അങ്ങനെയാ രണ്ട് പേപ്പറിന് എനിക്ക് ബി ഗ്രേഡായിപ്പോയത്. അതിനൊരു മറുപണി. ഇന്ന് ഉച്ചയ്ക്ക് മുമ്പ് ഇത്

💬 Comments

View all comments