Chapter Title : വിനോദയാത്ര 2 [ജെറി പനലുങ്കൾ]
എത്തി. ശ്വാസം വലിക്കാൻ കഴിയുന്നില്ല..ടിവി വെച്ച് അതിലേക്ക് നോക്കി ഇരുന്നു, കാതും മനസ്സും അകത്തു എന്ത് സംഭവിക്കുന്നു എന്ന ചിന്തയിൽ മുഴുകി. അമ്മ റൂം തുറന്ന് പുറത്ത് കടക്കുന്ന ശബ്ദം കേട്ട്, പിന്നീട് കേൾക്കുന്നത് ക്രോക്കറി ഷെൽഫ് ശക്തമായി വലിച്ചു അടക്കുന്ന ശബ്ദം... ഉറപ്പായി... പണി പാളി...ഇനി രക്ഷയില്ല..കതകു തുറന്നു ഒടിയാലോ? ഉറക്കം നടിച്ചാലോ? നോടിയിടയിൽ അതാ അമ്മ മുന്നിൽ. അവരുടെ മുഖം ചുവന്നു ആണ് ഇരിക്കുന്നത്. കയ്യിൽ ഇരുന്ന ബാഗ് എൻ്റെ തലയിലേക്ക് അവർ വലിച്ചു എറിഞ്ഞു ആക്രോശിച്ചു " ഷേൽഫിൻ്റെ അടുത്ത് എന്താടാ പരിപാടി??, പറയെട കള്ള കഴുവേറി, നീ കുറച്ചു നാൾ ആയിട്ടുണ്ടാവും അല്ലേ പരിപാടി....പണ്ടെ ഞാൻ ശ്രദ്ധിക്കേണ്ടത് ആയിരുന്നു" ഒന്നും മിണ്ടാൻ ആവതെ കണ്ണ് നീരോടെ ഞാൻ കുനിഞ്ഞ് ഇരുന്നു. " മുഖത്ത് നോക്ക് നാറി...നിൻ്റെ തന്ത ഇന്ന് വരട്ടെ നിൻ്റെ ഈ വീട്ടിലെ പൊറുതി ഞാൻ മതിയക്കുന്നുണ്ട്"..അമ്മ അലറി..
💬 Comments
View all comments