Chapter Title : വിനോദയാത്ര 8 [ജെറി പനലുങ്കൾ]
മാറാൻ തുടങ്ങി. ഞാൻ പതിയെ ഡോറിൽ മുട്ടി..അല്പം നേരം കഴിഞ്ഞപ്പോൾ " വാ അടച്ചിട്ടില്ല" എന്ന് മറുപടി കിട്ടി.
ഞാൻ പതിയെ മുറിയിലേക്ക് കയറി. അഴിച്ച സാരി മടക്കി വെക്കുക ആണ്, ബ്ലൗസും പാവാടയും ആണ് വേഷം. എന്തെ എന്ന് ചോദിക്കും പോലെ പുരികം ഉയർത്തി എന്നെ നോക്കി ആംഗ്യം കാണിച്ചു.
" അമ്മ എന്നോട് പിണക്കം ആണോ?" ഞാൻ പതിയെ ചോദിച്ചു.
" എന്തിനാ കുഞ്ഞേ പിണങ്ങുന്നത്, നീ മാത്രം അല്ലല്ലോ...." പാതി വഴി അവർ പറഞ്ഞു നിർത്തി, മുറിയിൽ വെച്ചിരിക്കുന്ന ക്ലോത്ത് സ്റ്റാൻഡിൽ മടക്കിയ സാരി അവർ ഇട്ടു. അലമാരക്ക് നേരെ നടന്നു അവർ ഒരു നൈറ്റി എടുത്തു നിവർത്തി ഒന്ന് കുടഞ്ഞു, ഇപ്പൊൾ ഒരു സൈഡ് വ്യൂ ആണ് എനിക്ക് കാണുന്നത്.
" ഞാൻ ഓർത്തു രാവിലത്തെ കാര്യം കാരണം അമ്മ എന്നോട് പിണങ്ങി എന്ന്, രാവിലെ മുഖം പൊത്തി ഒക്കെ ഇരുന്നില്ലേ? " ഞാൻ ഒരു നിഷ്കളങ്കൻ ആണല്ലോ എന്ന ഭാവത്തോടെ അമ്മ എന്നെ തല അല്പം ചെരിച്ച് ചുണ്ടുകൾ ഉള്ളിലേക്ക് കടിച്ചു പിടിച്ചു പുരികം ചുളിച്ചു നോക്കി. "ആർ യു് ഫോർ റിയൽ" എന്ന ഭാവം. ഇത്രയും സാധു ആയ പുരുഷനോ എന്ന് അവർ കരുതി കാണും.
നൈറ്റി കട്ടിലിൽ വെച്ച് അമ്മ ബ്ലൗസ് അഴിച്ചു കൊണ്ട് പറഞ്ഞു
" അത് പിന്നെ പോയി കഴിയുമ്പോൾ ഒരു ചളിപ്പ് ഒക്കെ തൊന്നില്ലെ...അതാ... ഞാൻ കാട്ടി കൂട്ടിയത് ഒക്കെ ഓർത്തപ്പോൾ ..." ഇപ്പൊൾ നൈറ്റി തലയിൽ കയറ്റി ഇടാൻ തുടങ്ങുക ആണ്...ഞാൻ
💬 Comments
View all comments