0%

Chapter Title : വിനോദയാത്ര 8 [ജെറി പനലുങ്കൾ]

Author : Kambikathakal Read All Parts 904

മുണ്ട് ഉടുത്ത് പുറത്ത് വന്നു..അടുക്കളയിൽ പോയി നോക്കി, ചായ സ്വയം എടുത്തു ലിവിംഗ് റൂമിൽ വന്നു ടിവി വെച്ച്. കൂടുതൽ ചോദ്യങ്ങൾ വരുന്നതിനു മുന്നേ ഞാൻ ഉണ്ട ഇട്ടു...ഇനി ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് അമ്മ വേറെ എന്തെങ്കിലും പറഞാൽ പ്രശ്നം ആകുമല്ലോ എന്ന് ഓർത്തിട്ട്.
ഒരു പത്തു മിനുട്ട് ആയപ്പോൾ അമ്മ കുളിച്ചു കുല സ്ത്രീ ആയി പുതിയ നൈറ്റി ഒക്കെ ഇട്ടു വന്നു നിക്കുന്നു...നേരെ സിറ്റ് ഔട്ടിൽ വന്നു മുറ്റത്ത് കറങ്ങി നിക്കുന്ന എന്നെ നോക്കി എന്തായി എന്ന ഭാവത്തിൽ കണ്ണ് കാണിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല എന്ന അർത്ഥം വരുന്ന വായ സിപ് കൊണ്ട് അടക്കുന്ന സൈൻ കാണിച്ചു.. അച്ഛൻ എന്തോ അമ്മയോട് ചോദിക്കുന്നു..എനിക്ക് ചോദ്യം വ്യക്തം ആയില്ല...സിറ്റ് ഔട്ടിൽ നിന്നു തന്നെ അമ്മ മുടി തുവർത്തി കൊണ്ട് മറുപടി പറഞ്ഞു " ഞാൻ ഇന്ന് വന്നപ്പോൾ തന്നെ ലേറ്റ് ആയി, കുറച്ചു എക്സ്ട്രാ ക്ലാസ്സ് ഉണ്ട്" ഇതും പറഞ്ഞു അവർ എന്നെ നോക്കി...ഞാൻ ചിരി അടക്കാൻ പാട് പെട്ടു.. അവരും.
പിറ്റേന്ന് ശനിയാഴ്ച്ച ആണ്, കളി ദിവസം. അമ്മ പതിവ് പോലെ രാവിലെ തിരക്കിൽ ആണ്, അച്ഛനെ ജോലിക്ക് വിടാൻ ഉള്ള തയ്യാറെടുപ്പ്. അച്ഛൻ അടുക്കളയിൽ കയറുന്ന ടൈപ്പ് അല്ല, വളരെ യാഥാസ്ഥിതികമായ മനോഭാവം ഉള്ള ആൾ. അമ്മക്ക് ഒരു സഹായവും ഇന്ന് വരെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഞാനും അതേ രീതിയിൽ ഒക്കെ ആയിരുന്നു പക്ഷേ ഇപ്പൊൾ അങ്ങനെ അല്ല. അമ്മയുടെ കഷ്ടപ്പാടുകൾ കൂടി എൻ്റെ കണ്ണിൽ പെട്ടു തുടങ്ങി, അതിലും

💬 Comments

View all comments