Chapter Title : വിനോദയാത്ര [ജെറി പനലുങ്കൾ]
സേഫ് കാർഡ് ആയി ചേർക്കപ്പെട്ടു.
അപ്പോ പിക്നിക് പദ്ധതി പറയാം, ആദ്യം തിരുവനന്തപുരം സൂ, അവിടെ നിന്നും അന്ന് വൈകിട്ട് കന്യാകുമാരി, അവിടെ സൂര്യാസ്തമനം കാണുക, അന്ന് രാത്രി അവിടെ തങ്ങുക പിറ്റേന്ന് സൂര്യോദയം കാണുക, വിവേകാനന്ദ പാറ കാണുക പിന്നെ തിരിച്ചു വരുക . പദ്ധതികൾ എല്ലാം ആവിഷ്കരിക്കുന്നത് നമ്മുടെ പുരുഷ കേസരി ആയ കായിക അധ്യാപകൻ ശ്രീമാൻ മുരളി സാർ ആണ്. മുരളി സാർ സ്പോർട്സ് ക്വാട്ടയിൽ ജോലി നേടിയ ഒരാൾ ആണ്, വോളീബോൾ പ്ലേയർ ആണ്, നല്ല ഉയരവും ഉറച്ച ശരീരവും ഉളള ഒരു ഇരുനിരക്കാരൻ. അവിവാഹിതൻ, സരസൻ, എപ്പോളും ചിരിച്ചു തമാശകൾ പറയുന്ന ഒരു വ്യക്തി.
അങ്ങനെ ആ ദിവസം എത്തി, ഞാൻ അമ്മയുടെ കൂടെ സ്കൂട്ടറിൽ സ്കൂളിൽ എത്തി. ഒരു ടൂറിസ്റ്റ് ബസിൽ ആണ് യാത്ര, ആദ്യം തന്നെ നല്ല ഒരു സീറ്റ് സംഘടിപ്പിച്ചു ഞാൻ ഇരുപ്പ് ഉറപ്പിച്ചു, അമ്മ കടമകൾ എല്ലാം നടത്തി ബസ്സിൽ കയറി എൻ്റെ കൂടെ ഇരുന്നു. ആദ്യ ദിവസം നല്ല രീതിയിൽ എൻജോയ് ചെയ്തു, കൂടെ ഉള്ള മുരളി സാർ എന്നെ നന്നായി കെയർ ചെയ്തു, അതുകൊണ്ട് അമ്മക്ക് അല്പം റിലാക്സ്ഡ് ആയിട്ട് ചുറ്റി നടക്കാൻ പറ്റി. അമ്മ ഒരു കൊച്ചു കുട്ടിയെ പോലെ മൃഗശാല ആസ്വദിച്ചു. തിരുവനന്തുരത്തുനിന്നും കന്യാകുമാരിയിൽ എത്തി നേരെ ബീച്ചിൽ പോയി അസ്തമനം കണ്ട്.
ഏതോ ഒരു റെസ്റ്റോറൻ്റിൽ നിന്നും അത്താഴം കഴിഞ്ഞു ഞങ്ങൾ നേരത്തെ ബുക്ക് ചെയ്ത ഡോർമിറ്ററി ലക്ഷ്യം ആക്കി നടന്നു.എല്ലാം സെറ്റിൽ ആക്കിയ ശേഷം മുരളി
💬 Comments
View all comments