0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 169K

നിൽപ്പ്. അങ്ങനെ ഇത്തവണയും സൽമാന്റെ കണക്കുകൂട്ടൽ മൊത്തം പിഴച്ചു.

ഗീത തന്റെ കയ്യിലുള്ള ടെക്നിക്കിൽ ഒന്നും വരുതിയിൽ ആകുന്ന ഒന്നല്ല. അവൻ മനസ്സിൽ അങ്ങനെ തന്നെ ഉറപ്പിച്ചു. എങ്കിലും ഒരു അവസാനത്തെ അടവ് എന്ന നിലയിൽ അവൻ ഒരു കാര്യം ചെയ്യാനായി തുനിഞ്ഞു.

ഒരു പഴയകാല ടെക്നിക്കാണ്. പഴയതെന്ന് വെച്ചാൽ വളരെ പഴക്കം ചെന്നത്. ഒരുമാതിരിപ്പെട്ട എല്ലാ പെൺപിള്ളേർക്കും ആ ടെക്നിക് അറിയാം. മിക്ക സിനിമകളിലും കാണിക്കുന്ന ഒന്നാണ്.

എന്നാലും ഒരു അവസാന ശ്രമം എന്ന നിലയിൽ അത് പയറ്റി നോക്കാം എന്ന് അവൻ തീരുമാനിച്ചു.

"ശ്ശോ... കണ്ണിൽ പൊടി വീണെന്ന് തോന്നുന്നു" എന്ന് പറഞ്ഞുകൊണ്ട് അവൻ കണ്ണ് തിരുമ്മാനായി ഒരുങ്ങി. ഇത് വളരെ പഴക്കം ചെന്ന ഒട്ടും ഫലിക്കാത്ത ടെക്നിക്കാണ്.

അതറിഞ്ഞു കൊണ്ട് തന്നെയാണ് അവൻ അത് പ്രയോഗിച്ചത്.

"അയ്യോ... എന്നാ കണ്ണ് തിരുമ്മണ്ട..." അങ്ങനെ പറഞ്ഞുകൊണ്ട് കൈയിലിരുന്ന ഫോട്ടോ ആൽബം കട്ടിലിലേക്ക് ഇട്ടിട്ട് ഗീത സൽമാന്റെ മുഖം കൈകൊണ്ട് പിടിച്ചു.

"ഏതു കണ്ണാ നീറുന്നത്?" അങ്ങനെ ചോദിച്ചു കൊണ്ട് അവൾ അവനോട് ചേർന്ന് നിന്നു.

"രണ്ട് കണ്ണും നീറുന്നുണ്ട്... സാരമില്ല..." അങ്ങനെ പറഞ്ഞെങ്കിലും അവൻ അവളുടെ അരക്കെട്ടിൽ കൈവച്ചു. ഒട്ടും ഫലിക്കില്ലെന്ന് തോന്നിയ ഒരു ടെക്നിക്കാണ് പ്രയോഗിച്ചത്. പക്ഷേ ആ ടെക്നിക്കാണ് ഫലം കണ്ടത്.

"ഞാനൊന്നു നോക്കട്ടെ. കണ്ണിൽ ഊതിയാൽ ചിലപ്പോൾ ശരിയാവും..." അങ്ങനെ പറഞ്ഞുകൊണ്ട് അവൾ സൽമാനോട് കുറച്ചുകൂടി ചേർന്ന് നിന്ന് അവന്റെ കണ്ണുകളിലേക്ക് ഊതാൻ തുടങ്ങി.

അപ്പോൾ അവളുടെ വലിയ മുലകൾ വരിഞ്ഞുമുറുക്കി വെച്ചിരിക്കുന്ന ബ്ലൗസ് അവന്റെ നെഞ്ചിൽ അമർന്നു. സൽമാൻ

💬 Comments

View all comments