0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 182K

വിനോദിന് കാര്യം മനസ്സിലായി. അവൻ കയ്യിൽ സൽമാന്റെ ലുങ്കിയുമായി ബാത്റൂമിന് അടുത്തേക്ക് ചെന്നു.

"കണ്ണിന് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ..." അങ്ങനെ പറഞ്ഞുകൊണ്ട് അവൻ ലുങ്കി സൽമാന് നേരെ നീട്ടി. വളരെ കൂൾ ആയിട്ടാണ് അവൻ സൽമാനോട് അങ്ങനെ ചോദിച്ചത്.

അകത്ത് എന്ത് ചെയ്യണം എന്ന് അറിയാതെ ആകെ പരിഭ്രമിച്ചു നിന്ന് സൽമാന് വിനോദിന്റെ ചോദ്യം ഒരു ആശ്വാസം തന്നെയായിരുന്നു.

"ഏയ് കുഴപ്പമൊന്നുമില്ല... കുറെ നാളായി അതിന്റെ മുകളിൽ ആരും വൃത്തിയാക്കാറില്ല... കുറച്ചു പൊടിയുണ്ടായിരുന്നു... ഞാനാ ബുക്ക് ഒക്കെ എടുത്തപ്പോഴേക്കും പൊടി കണ്ണിലേക്ക് വീണു....

കഴുകിയാൽ മതിയായിരുന്നു... ഗീത കണ്ണ് തിരുണ്ടാ എന്ന് പറഞ്ഞാണ്...." സൽമാൻ ഒരു കാരണം ഉണ്ടാക്കി പറഞ്ഞൊപ്പിക്കാൻ പാടുപെട്ടു.

"അത് സാരമില്ല..." സൽമാൻ തപ്പി തടയുന്നത് കണ്ടപ്പോഴേ അവൻ എന്താണ് പറയാൻ പോകുന്നതെന്ന് വിനോദിന് മനസ്സിലായി. വിശദീകരിക്കേണ്ട എന്ന മട്ടിലാണ് അവൻ അങ്ങനെ പറഞ്ഞത്.

വിനോദിന്റെ കയ്യിൽ നിന്നും ലുങ്കി വാങ്ങി സൽമാൻ ഉടുത്തു. വിനോദ് വേറെ ഒന്നും പറയാത്തത് അവന് ആശ്ചര്യമായിരുന്നു. പക്ഷേ വിനോദിന് ഒന്നും മനസ്സിലായില്ല എന്ന് വിശ്വസിക്കാൻ സൽമാന് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു.

സൽമാൻ അവരുടെ ബെഡ്റൂമിൽ നിന്നും ഇറങ്ങി. അവൻ നേരെ സ്റ്റഡി റൂമിലേക്കാണ് പോയത്.

സൽമാന് വിനോദിന്റെ മുഖത്തേക്ക് നോക്കാൻ നല്ല മടിയുണ്ടായിരുന്നു. ഗീതയുടെ അടുത്ത് നിന്ന് അവളെ കൊണ്ട് കണ്ണിൽ ഊദിച്ചുകൊണ്ടിരുന്നപ്പോൾ അവളെ ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു.

അവളുടെ മുലയിൽ ഉമ്മ വയ്ക്കുകയും ചെയ്തു. അവളുടെ പ്രതികരണം എന്താണെന്ന് അറിയാൻ വേണ്ടിയാണ് തലയുയർത്തി നോക്കിയത്. പക്ഷേ അങ്ങനെ ചെയ്തപ്പോൾ കണ്ടത് വാതുക്കൽ നിന്ന് തന്നെയും ഗീതയെയും നോക്കുന്ന വിനോദിനെ.

വിനോദ്

💬 Comments

View all comments