Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]
അവളില്ല.
പോണ വഴിയിൽ ചേച്ചിയും ഞാനും അവരവരുടെ ചിന്തകളിൽ മുഴുകി അധികമൊന്നും സംസാരിച്ചില്ല. ഞാൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചു. ഇടയ്ക്ക് ചേച്ചി എന്റെ തുടയിൽ മെല്ലെ തഴുകി. ആ കൊഴുത്ത ശരീരത്തിന്റെ അടുപ്പം എന്റെ ചൂടുയർത്തി. മോൻ പിന്നിൽ നല്ല ഉറക്കമായിരുന്നു.
ആക്സിഡന്റ് കാരണം കുറച്ചുനേരം ട്രാഫിക് ബ്ലോക്കായപ്പോൾ ചേച്ചി എന്റെ കൈ കവർന്ന് മടിയിൽ വെച്ചു. ആ തുടയിടുക്കിന്റെ മാർദ്ദവവും ചൂടും വിരലുകളിൽ പടർന്നു. ഞാൻ നോക്കിയപ്പോൾ ചേച്ചി ചിരിച്ചു.
സുഖമാണോടാ കുട്ടാ?
ഉം... ഞാൻ തലയാട്ടി. ആ വിരലുകൾ എന്റെ മുടിയിലും താടിയിലും മെല്ലെ ഇഴഞ്ഞു.. ഉം... താടിയൊക്കെ ഒന്നു ട്രിം ചെയ്തപ്പോൾ സുന്ദരനായി എന്റെ മോൻ!
എന്താണെന്നറിയില്ല.. ഇപ്പോഴും ചേച്ചിയുടെ മുന്നിൽ ഞാനൊരു പതിനെട്ടുകാരനായി മാറിയിരുന്നു. ആ പഴയ നാണം കുണുങ്ങി. മുഖം ചുവക്കുന്നത് ഞാനറിഞ്ഞു.
ചേച്ചി കുണുങ്ങിച്ചിരിച്ചു. നീയെന്റെ മോനാണെടാ.... പാലു വേണോ കുട്ടാ? ആ തേനൂറുന്ന ചൊടികൾ ചേച്ചി എന്റെ ചെവിയോടടുപ്പിച്ചു...
ചേച്ചീ... ഞാൻ മൃദുവായി പ്രതിഷേധിച്ചു. ചേച്ചി പിന്നെയും ചിരിച്ചു. ഇപ്പോൾ ഒരിരുത്തം വന്ന വീട്ടമ്മയായി മാറിയിരുന്നു. എന്നാലും മനുഷ്യനെ വട്ടുപിടിപ്പിക്കുന്ന സ്വഭാവത്തിൽ ഒരു മാറ്റവുമില്ല. ഞാൻ പിന്നിലേക്ക് പാളിനോക്കി. ചെക്കൻ വാപൊളന്നൊറങ്ങുന്നു.
ചേച്ചീ... ഞാനിത്തിരി ശങ്കിച്ചു....ശബ്ദം താഴ്ത്തി.. എന്താടാ? ചേച്ചി ഇത്തിരി ചേർന്നിരുന്നു.
ചേട്ടനെ നല്ലോണം കൊരങ്ങുകളിപ്പിക്കുന്നത് ഒരു ശീലമാണല്ലേ? ഞാൻ ചിരിച്ചു.
ഒരു പൊട്ടിച്ചിരിയായിരുന്നു പ്രതികരണം. ചേച്ചിയും പിന്നിലേക്ക് നോക്കി. ചെക്കൻ വേറേതോ ലോകത്ത്....
അതേ.. നീയിപ്പം പഴയ കുഞ്ഞനിയനല്ല... അപ്പോ ഒരു സത്യം നിന്നോടു പറയാം. ഐ ആം എ ടീസ്. അതുമാത്രമല്ല... പിന്നെയും... ആ അത്രമതി. പണ്ടേ ഇങ്ങനാരുന്നു. എനിക്കിഷ്ട്ടമുള്ളവരോട് ഏതറ്റവും വരെ ഞാൻ പോവും. ചേട്ടനതറിയാം. ഹീ ഈസ് ഓക്കേ. പിന്നെ പുള്ളീടെ കാര്യങ്ങളിലും ഞാനങ്ങനെയൊന്നും ഇടപെടാറില്ല. പിന്നെന്താ... എന്റെ ഈ മോനേപ്പോലെ ഏറ്റവുമങ്ങ് മനസ്സിലോട്ടു കേറുന്നവര് രണ്ട്... കൂടി വന്നാൽ മൂന്ന്... പിന്നെയിതാരോടും പറഞ്ഞിട്ടില്ലാട്ടോടാ. പക്ഷേ എന്റെ മോനെ എനിക്കറിഞ്ഞൂടേ! ചേച്ചിയുടെ വിരലുകൾ പിന്നെയും എന്റെ കഴുത്തിലും കവിളിലും നെഞ്ചിലും പടർന്നുകേറി...
ചേച്ചീ... ഞാൻ പുളഞ്ഞുപോയി... ദേ വണ്ടീടെ കണ്ട്രോളു പോവുമേ...
💬 Comments
View all comments