← Back to വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]

Comments

വിരഹം, സ്‌മൃതി, പ്രയാണം [ഋഷി] · approved reader discussion

തങ്കു • 27-10-2019 09:33

ഒട്ടും തന്നെ ബോറടിപ്പിച്ചില്ല. പക്ഷെ കഥക്ക് താങ്കൾ  സാധാരണ എഴുതുന്നതിനെക്കാൾ വേഗത ഉണ്ടെന്നു തോന്നി.
അഭിനന്ദനങ്ങൾ പറഞ്ഞു ബോറടിപ്പിക്കുന്നില്ല; എഴുത്തു തുടരുക.

ഋഷി • 29-10-2019 02:33

പ്രിയപ്പെട്ട തങ്കു,

വളരെ നന്ദി. ചില സംഭവങ്ങൾ അല്ലെങ്കിൽ നിശ്ചലചിത്രങ്ങൾ.. ഇത്രയും കോറിയിടാനാണു ശ്രമിച്ചത്‌. ഇടവേളകൾക്ക്‌ വേഗം കൂടി എന്നത്‌ സത്യം.

ഋഷി

Achuraj • 27-10-2019 08:51

ഫസ്റ്റ്.... ബ്രോ വായിച്ചില്ല... വായിച്ചിട്ടു വീണ്ടും വരാവേ