പ്രിയപ്പെട്ട തങ്കു,
വളരെ നന്ദി. ചില സംഭവങ്ങൾ അല്ലെങ്കിൽ നിശ്ചലചിത്രങ്ങൾ.. ഇത്രയും കോറിയിടാനാണു ശ്രമിച്ചത്. ഇടവേളകൾക്ക് വേഗം കൂടി എന്നത് സത്യം.
ഋഷി
പ്രിയപ്പെട്ട തങ്കു,
വളരെ നന്ദി. ചില സംഭവങ്ങൾ അല്ലെങ്കിൽ നിശ്ചലചിത്രങ്ങൾ.. ഇത്രയും കോറിയിടാനാണു ശ്രമിച്ചത്. ഇടവേളകൾക്ക് വേഗം കൂടി എന്നത് സത്യം.
ഋഷി
ഫസ്റ്റ്.... ബ്രോ വായിച്ചില്ല... വായിച്ചിട്ടു വീണ്ടും വരാവേ
ഒട്ടും തന്നെ ബോറടിപ്പിച്ചില്ല. പക്ഷെ കഥക്ക് താങ്കൾ സാധാരണ എഴുതുന്നതിനെക്കാൾ വേഗത ഉണ്ടെന്നു തോന്നി.
അഭിനന്ദനങ്ങൾ പറഞ്ഞു ബോറടിപ്പിക്കുന്നില്ല; എഴുത്തു തുടരുക.