Chapter Title : വിരുദ്ധാനുരാഗം [Soul Kisser]
മിണ്ടിയില്ലല്ലോ, പനി വല്ലതുമാണോ ഡാ", ചേച്ചി എന്റെ നെറ്റിയിൽ തൊട്ടു നോക്കി , നല്ല മൃദുലമായ കൈകൾ."ഇല്ല ചേച്ചി, ഒന്നുമില്ല"
"മ് ശരി ശരി,എന്തോ കാര്യമുണ്ടെന്നൊക്കെ എനിക്കറിയാം, സാരമില്ല ഞാൻ കണ്ടുപിടിച്ചോളാം","സത്യമായും ഒന്നുമില്ല", ഞാൻ അൽപം വിക്കി പറഞ്ഞു, "പോ ചെക്കാ കള്ളം പറയാതെ", പിന്നെ ഞാനൊന്നും മിണ്ടിയില്ല.അപ്പോളാണ് സിനിമയിൽ ഒരു കിസ്സിങ് സീൻ വരുന്നത്.അത്യാവശ്യം നീണ്ട ഒരു സീൻ, ഒരു പെൺകുട്ടിയും ചെറുക്കനും ആവേശത്തോടെ ചുംബിക്കുന്ന closeup shot.
ചേച്ചി അതുകണ്ട് ഒരു കള്ള ചിരിയോടെ എന്നെ നോക്കി.ഞാൻ ശ്രദ്ധിക്കാത്ത പോലെ ഇരുന്നു."ഡാ നമുക്കിതുപോലെ ഒന്നു ചെയ്താലോ". ഞാൻ ഞെട്ടി ചേച്ചിയെ നോക്കി."ചേച്ചീ എന്താ ഈ പറയുന്നത്?"," നീ കേട്ടില്ലേ ഞാൻ പറഞ്ഞത്?", "അയ്യേ,ഒന്നു പോയേ ജ്യോതി ചേച്ചീ". ചേച്ചിയെ കാണുമ്പോൾ പലതും തോന്നുമെങ്കിലും അടുത്തിരുന്ന് ഇങ്ങനെ പറയുന്നത് എനിക്ക് accept ചെയ്യാൻ പറ്റിയില്ല."ചുമ്മാതല്ല,നീ ഇങ്ങോട്ട് തിരിഞ്ഞ് കണ്ണടച്ചേ". ചേച്ചി രണ്ടു കൈകളും സോഫയിൽ കുത്തി എന്നോട് ചേർന്നിരുന്നു.എന്റെ നെഞ്ചിൽ പെരുമ്പറ മുഴങ്ങി."എന്താടാ ഒരു കിസ്സ് കിട്ടിയാൽ പുളിക്കുമോ?". "എന്നാലും ചേച്ചി നമ്മൾ..." "നീ കണ്ണടച്ചേ, ചുണ്ട് തുറന്നു പിടിക്ക്", ചേച്ചി കൂടുതൽ അടുത്തു.ദൈവമേ ഈ ചേച്ചി എന്തു ഭാവിച്ചാ,ഇതുവരെ എന്നോട് ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല.ഞാൻ കണ്ണുകൾ മുറുക്കി അടച്ചു, ചുംബിക്കാൻ ചുണ്ടുൾ തുറന്നു.
ചേച്ചിയുടെ സാന്നിധ്യം അടുത്തുവന്നു,ചൂടു നിശ്വാസം എന്റെ മുഖത്തടിച്ചു.ഞാൻ കൈകൾ സോഫയിൽ അമർത്തി പിടിച്ചു.എന്റെ നെഞ്ചിടിപ്പ് കൂടി.പെട്ടെന്ന് ചേച്ചി എന്റെ കവിളിൽ ചുംബിച്ചു.എന്നിട്ട് പൊട്ടി ചിരിച്ചു.ഞാൻ കണ്ണു തുറന്നപ്പോൾ ചേച്ചി സോഫയിലേക്ക് മറിഞ്ഞ് ചിരിക്കുന്നു."നിന്റെ നെഞ്ച് ഇപ്പോൾ പൊട്ടിയേനേമല്ലോടാ", അയ്യോ ഒരു ഫോട്ടോ
💬 Comments
View all comments