Chapter Title : വിരുന്നു വന്ന ഭാഗ്യം 1 [ദേവാനന്ദൻ]
എന്ന് പറഞ്ഞു ചേച്ചി പൊങ്ങി പോയി.
""ഹ്മ്മ് അത്രയൊന്നും വേദന എടുപ്പിച്ചില്ലേ എന്തൊരു അഭിനയം ആണ് ചേച്ചീടെ.. ""ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
""ഹ്മ്മ് ഇതാണല്ലേ സ്വഭാവം.. പെണ്പിള്ളേരുടെ ചന്തിക് പിടിക്കൽ """ഏറു കണ്ണിട്ടു നോക്കി കൊണ്ട് ചേച്ചിയും എന്നേ കളിയാക്കി..
""അങ്ങനെ എല്ലാ പെണ്പിള്ളേരുടെ ചന്തിക്കും പിടിക്കില്ല.. എന്റെ ചന്തിക് പിടിച്ച പെണ്പിള്ളേരുടെ മാത്രേ പിടിക്കു.. ""ഞാനും തിരിച്ചു പറഞ്ഞു…
""അയ്യെടാ പിടിക്കാൻ പറ്റിയൊരു ചന്തി.."" ചിറി കോട്ടി കൊണ്ട് ചേച്ചി പറഞ്ഞു..
""ങ്ങാ ഞാനും അതാ പറയാൻ വന്നത്.. ""
ഉരുളയ്ക് ഉപ്പേരി പോലെ ഞാനും മറുപടി പറഞ്ഞു…
കളിയാക്കിയും ചിരിച്ചും ഞങ്ങൾ അപ്പോളേക്കും ഞങ്ങളുടെ പറമ്പിന്റെ അറ്റത്തുള്ള കുളത്തിന്റെ കരയിൽ എത്തിയിരുന്നു.. പടവുകൾ ഒക്കെ കെട്ടിയ കുളം ആണ്...പണ്ടൊക്കെ അവിടെ കുളിക്കാൻ ഒരുപാട് പേർ വരുമായിരുന്നു.. ഇപ്പൊ ഞാനോ അച്ഛനോ മാത്രം ചിലപ്പോൾ വരും...അധികം ആൾപെരുമാറ്റം ഒന്നും ഇല്ലാത്തതു കൊണ്ട് കുളത്തിന്റെ മുകൾ സൈഡിൽ ഒക്കെ കാടു വളർന്നു നിന്നിരുന്നു.. ഒരുവശം പഴയ കുള പുര ഒക്കെ ഉണ്ട്..
""എടാ വാ നമുക്ക് ആ കുളത്തിൽ ഇറങ്ങാം.. ""
ചേച്ചി എന്നെയും വലിച്ചു കൊണ്ട് കുളത്തിന്റെ പടവുകൾ ഇറങ്ങി..
""നിനക്ക് നീന്താൻ അറിയ്യോ ""
""അറിയാം ചേച്ചിക്കൊ. ""
""ഞാൻ സ്വിമ്മിംഗ് പൂളിൽ നീന്തും.. ഇങ്ങനെ കുളത്തിൽ നീന്തിയിട്ടില്ല.. ""
""എന്നാൽ ഈ കുളത്തിൽ നീന്തിക്കോ..""
""അയ്യേ ഞാൻ വേറെ ഡ്രസ്സ് ഒന്നും എടുത്തിട്ടില്ല…. പിന്നെ ആരേലും വന്നാലോ.. ""
""ഹേയ് ഇവിടെ ആരും വരില്ല ചേച്ചി.. ""
""ഉറപ്പാണോ.. ""
""ഉറപ്പു….""
💬 Comments
View all comments