0%

Chapter Title : വിരുന്നു വന്ന ഭാഗ്യം 1 [ദേവാനന്ദൻ]

Author : kkstories Read All Parts 901

ചേച്ചി പതിയെ കാലുകൾ പിന്നിലോട്ടു വലിച്ചു പിന്നിലോട്ടു കൈ കുത്തി ഇരുന്നു.. പിന്നിലോട്ടു കൈ കുത്തിയതും മാറിലെ കൊഴുത്ത ഗോളങ്ങൾ മുൻപോട്ടു തള്ളി ആരെയും മോഹിപ്പിക്കുന്ന തരത്തിൽ നിന്നു..

നല്ല വിരൽ…

റോസ് കളർ ക്യൂട്ടക്സ് ഇട്ട ചേച്ചിയുടെ കാൽ വിരലുകളിൽ വിരൽ ഓടിച്ചു കൊണ്ട് ഞാൻ പറഞ്ഞു

അയ്യെടാ എന്റെ വിരലിനെ കണ്ണ് വെക്കുന്നോ അതും പറഞ്ഞു ചേച്ചി മെല്ലെ കാൽ എന്റെ നേർക് നീട്ടി ഞാൻ ചേച്ചിയുടെ കാൽ വിരലിൽ നിന്നും പിടി വീട്ടിട്ടുണ്ടായിരുന്നില്ല അത് കൊണ്ട് തന്നെ കാൽ മുന്നോട്ടേക് നീട്ടിയപ്പോൾ ഞാൻ വിരലിൽ പതിയെ അമർത്തി

""ഹോ.. ""ചേച്ചി വേദന എടുത്ത പോലെ പുളഞ്ഞു..

""ആഹാ എന്തൊരു അഭിനയം.. ചേച്ചിയെന്താ വെണ്ണ കൊണ്ട് ഉണ്ടാക്കിയതാണോ ""ഞാൻ ചേച്ചിയെ കളിയാക്കി

""പോടാ അവിടുന്ന്… എനിക്ക് വേദനയെടുത്തു.. ""ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചേച്ചി പറഞ്ഞു..

""പിന്നെ.. ഞാൻ വിരലിൽ കടിച്ചൊന്നും ഇല്ലല്ലോ… ""

""കടിച്ചാൽ അത്ര വേദനിക്കൂല്ല നീ പിടിച്ചു ഞെക്കിയതല്ലേ.. ""

""എന്നാൽ കടിക്കാല്ലേ.. ""വിരലിൽ തെരുപിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു..

""എടാ ഇങ്ങനെ വെള്ളത്തിൽ നിക്കാതെ കയറി വാ വല്ല പനിയും പിടിക്കും.. ""

അപ്പോളേക്കും ചേച്ചിയുടെ മൃദുവായ വിരലിൽ ഞാൻ ചുണ്ട് ചേർത്തിരുന്നു

""എടാ നീ കടിക്കുവോ…"" ചിരിച്ചു കൊണ്ട് ചേച്ചി വിരൽ മുന്നോട്ടു തള്ളിയതും തള്ളവിരൽ മുഴുവനായും എന്റെ വായിൽ ആയി.. ഞാൻ നാവു കൊണ്ട് വിരലിൽ ഒന്നുഴിഞ്ഞു.. അതിനു ശേഷം മെല്ലെ വിരലിന്റെ അറ്റത്തു കടിച്ചു.

"ഹ് ആ.. "
ചേച്ചി ഒന്ന് പുളഞ്ഞു.. നേരെ കുളത്തിലേക്

💬 Comments

View all comments