വിസ
📝 Ongoing
👁 289241 views ❤ 2171 likes 💬 20 comments
വിസ
Visa bY lathika
ഒന്നു രണ്ടാഴ്ചയായി ബിജു വലിയൊരു വിഷമത്തിൽ പെട്ടിരിക്കുകയാണ്. പഠിപ്പൊക്കെ കഴിഞ്ഞ് ഒന്നു രണ്ടു കൊല്ലമായെങ്കിലും ഇതേ വരെ ഒരു ജോലി ശരിയായിട്ടില്ല. അച്ചനാണെങ്കിൽ സദാസമയവും തന്നെ ചീത്ത പറയലാണ്. ഒന്നുമില്ലെങ്കിൽ എന്റെ കൂടെ കൂലിപ്പണിക്ക് വാടാ എന്നു പറഞ്ഞാണ് ദിവസവും ബഹളം. പാവം അച്ചനെ കുറ്റം പറയാൻ പറ്റില്ല കൂലിപ്പണിയെടുത്ത് കഷ്ടപ്പെട്ടാണ് തന്നെ പഠിപ്പിച്ചത്. പെങ്ങൾ ആതിരക്ക് വയസ് 19 ആയി അവളെ കെട്ടിച്ചു വിടാൻ അച്ചൻ ആധി പിടിച്ചു നടക്കുകയാണ്.
തനിക്ക് ജോലി കിട്ടി അച്ചനെ സഹായിക്കുമെന്ന അച്ചന്റെ കണക്കുകൂട്ടൽ എല്ലാം തെറ്റി. ആകെ തന്നെ ആശ്വസിപ്പിക്കാനുള്ളത് തന്റെ കാമുകി ലതയാണ്. ഡിഗ്രി മുതലുള്ള പ്രേമമാണ് അവൾക്ക് തന്നോട്. സാമ്പത്തികമായി വളരെ മുന്നിലുള്ള ഒരു കുടുംബമാണ് അവളുടേത്. താൻ പാവപ്പെട്ടവനാണെന്നറിഞ്ഞിട്ടും വലിയ കാശുകാരുടെ മക്കളുടെ പുറകെ പോകാതെയാണ് അവൾ തന്നെ പ്രേമിക്കാൻ തുടങ്ങിയത്.
അതിസുന്ദരിയായ അവളുടെ ചുറ്റും കുറെ ആണുങ്ങൾ കറങ്ങി നടന്നെങ്കിലും ഒരു ഗുണവുമുണ്ടായില്ല. ആണുങ്ങൾക്ക് എന്റെ ശരീരം മതി അതിനാ കള്ള പ്രേമം നടിച്ചു വരുന്നതെന്ന് അവൾ പലപ്പോളും അവനോടു പറയാറുണ്ട്. ഒരിക്കൽ കവിളിൽ ഒരു ചുംബനം കൊടുത്ത തൊഴിച്ചാൽ ഇന്നേ വരെ വേറൊന്നും നടന്നിട്ടില്ല അത്രക്കും പരിശുദ്ധ പ്രേമമാണ് അവരുടേത്. ഈയിടെയായി അവൾക്ക് ഒന്നു രണ്ട് കല്ല്യാണങ്ങൾ ആലോചിക്കുന്നുണ്ടെന്ന് അവൾ അവനെ അറിയിച്ചിരുന്നു. ഈ ന
💬 Comments
View all comments