0%

Chapter Title : വിഷാദതരളം… വികാരഭരിതം 3 [സ്പൾബർ]

Author : Spulber Read All Parts 4.1K

അവൻ കാണുന്നത്..

എന്നാൽ, അവൻ വലിച്ചെറിഞ്ഞ് തരുന്ന ആ പൈസ കൊണ്ടാണ് മീര വീട്ട് ചിലവുകൾ നോക്കിയിരുന്നതെന്ന് ബാബു അറിഞ്ഞില്ല..

അവൻ കൊടുക്കുന്ന പൈസയിൽ നിന്ന് ഒരു രൂപ അവൾ എടുത്തിരുന്നില്ല..

എല്ലാം ബാങ്കിലടക്കാൻ മാറ്റി വെക്കും..

ഡ്രസിട്ട് പുറത്തിറങ്ങിയ ഗണേശന് പിറകേ, നൈറ്റിയിട്ട്‌ മീരയും പുറത്തിറങ്ങി..

“” നിങ്ങള് പോകാൻ വരട്ടെ… എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്…”

ഒരു കൂസലുമില്ലാതെ സോഫയിലേക്കിരുന്ന് മീര പറഞ്ഞു..

“” എന്ത് പറയാൻ… ?..

പറയാനുള്ളതൊക്കെ നമ്മൾ പറഞ്ഞതല്ലേ… ?””..

അവളുടെ കൂസലില്ലായ്മ ഗണേശനിഷ്ടപ്പെട്ടില്ല..

“”അത് പോരല്ലോ…

എനിക്ക് ചില കാര്യങ്ങൾ കൂടി പറയാനുണ്ട്…

അത് കേട്ടിട്ട് നിങ്ങൾ പോയാൽ മതി…””..

മീര ഒരു കാലെടുത്ത് മറ്റേ കാലിന് മുകളിൽ വെച്ചു..

അവളുടെയാ ഇരിപ്പും,ആജ്ഞാസ്വരവും ഗണേശന് തീരെ പിടിച്ചില്ല..

ഏട്ടത്തി എന്തിനുള്ള ഭാവമാണെന്ന് ബാബുവിനും മനസിലായില്ല..

“"നീയെന്താടീ ഭീഷണിപ്പെടുത്തുന്നോ..?..

“”

ഗണേശൻ മുരണ്ടു..

“”അത് നിങ്ങൾ എങ്ങിനെ കണ്ടാലും എനിക്കൊന്നുമില്ല…””..

“ എന്നാ പറഞ്ഞ് തുലക്ക്…

എനിക്ക് പോയിട്ട് ധൃതിയുണ്ട്…””..

“” എന്റെ പൂറ്റിലും കൂതിയിലും അടിച്ചപ്പോ നിനക്കീ ധൃതിയൊന്നും കണ്ടില്ലല്ലോ…?..

ഞാനങ്ങോട്ട് പറയും…നീയതങ്ങ് കേട്ടാ മതി…””..

ബാബു ഞെട്ടിപ്പോയി..

തന്റെ ഏട്ടത്തി തന്നെയാണോ ഇത് പറഞ്ഞതെന്ന് വിശ്വാസം വരാതെ അവൻ മീരയെ നോക്കി..

ഗണേശനും ശരിക്കും ഞെട്ടിയിരുന്നു..

ഇവളിത് എന്ത് കണ്ടിട്ടാ ഈ ചാടുന്നതെന്ന് അവന് മനസിലാക്കാനായില്ല..

“ഇപ്പോ നാല് തവണ നീയെന്നെ ഊക്കി…. നമ്മുടെ കരാർ പ്രകാരം ഒരു തവണ കൂടി നിനക്കവസരമുണ്ട്…

ശരിയല്ലേ… ?””..

രണ്ടാണുങ്ങളുടെ മുമ്പിൽ ഒരുളുപ്പുമില്ലാതെയാണ് മീര ചോദിച്ചത്..

ഗണേശൻ അറിയാതെ തലയാട്ടി..

💬 Comments

View all comments