0%

Chapter Title : വിഷാദതരളം… വികാരഭരിതം 3 [സ്പൾബർ]

Author : Spulber Read All Parts 4.1K

കാല് പണിപ്പെട്ടാണവൻ അടക്കിയത്..

“” ശബ്ദം കുറക്കെടാ നായേ…

ഇതെന്റെ വീടാ…

ഇവിടെ നിന്ന് ഇനി തെറി പറഞ്ഞാ നിന്റെ വായിൽ പല്ല് കാണില്ല…

തെറി വിളിക്കാൻ വല്ലാത്ത പൂതിയുണ്ടേൽ വീട്ടിൽ ചെന്ന് പെണ്ണുംപിള്ളയെ വിളിച്ചാ മതി…””..

സോഫയിൽ നിന്നെണീറ്റ് ഗണേശന്റെ മുന്നിൽ വന്ന് നിന്ന് മീര ചീറി..

“” പിന്നെ പത്ത് ലക്ഷം…

അത് ഞാൻ വാങ്ങിയോ… ?..

ദേ, ഇവൻ വാങ്ങിയോ…?.

മരിച്ച് പോയ എന്റെ ഭർത്താവ് വാങ്ങിയോ… ?..

ഇല്ലല്ലോ… താനാർക്കോകൊടുത്തെന്ന് പറയുന്നു..

അത് ഞാനെന്തിന് തിരിച്ച് തരണം..?’”..

ഗണേശൻ ഇപ്പഴാണ് ശരിക്കും ഞെട്ടിയത്..

അവൾ പറഞ്ഞത് ശരിയാണ്..

താൻ കൊടുത്തതിന് രേഖയില്ല..

“”പിന്നെ… ഇനി ആ പത്ത് ലക്ഷം ഞങ്ങൾ വാങ്ങിയെന്നിരിക്കട്ടെ…

അതിൽ എട്ട് ലക്ഷം ഇപ്പോ തീർന്നു..

ഇനി രണ്ട് ലക്ഷമാണ് ബാക്കിയുള്ളത്..

അത് ഒരു തവണ കൂടി നീയെന്നെ ഊക്കിയാ അതും തീരും… “..

ഗണേശൻ വിറച്ച് പോയി..തന്റെ പത്ത് ലക്ഷം രൂപ…

അഞ്ച് വട്ടം ഇവളെ ഊക്കിയാൽ ആ പത്ത്ലക്ഷം തീരുമെന്നോ..

ഇല്ലാ..

തന്റെ പണം വെറുതേ കളയാനോ…?..

ഒരൂക്കിന് രണ്ട് ലക്ഷം രൂപ വാങ്ങാൻ ഇവളാര് സിനിമാ നടിയോ… ?.

“” ദേ, നീ കളിക്കല്ലേ… ഇത് ഗണേശനാ..

എന്നോട് കളിക്കുമ്പോ നീ സൂക്ഷിക്കണം..

പത്ത്ലക്ഷം രൂപ ഞാൻ വെറുതേ കളയാനോ…?.

പലിശയടക്കം തിരിച്ച് കിട്ടാതെ ഗണേശനിത് വരെ ഒരു രൂപ ഇറക്കിയിട്ടില്ലെടീ…

ഇതും ഗണേശൻ തിരിച്ച് വാങ്ങിക്കും..

ഇനി ഒരു തവണയല്ല, നൂറ് തവണ ഞാനിവിടെ വരും..

എന്റെ പൈസ തന്ന് തീരുവോളം ഞാൻ

💬 Comments

View all comments