Chapter Title : വിഷാദതരളം… വികാരഭരിതം 6 [സ്പൾബർ]
പറയോ…?..””..
ബാബു എല്ലാം അറിഞ്ഞത് നൂറ് വട്ടം നന്നായി എന്നാണ് മീര മനസിൽ പറഞ്ഞത്…
“” എങ്ങിനെയാടീ മീരേ അവനെല്ലാം അറിഞ്ഞത്… ?.
ഞാനിനി എങ്ങിനെ അവന്റെ മുഖത്ത് നോക്കും… ?.
ശെ…മാനം പോയല്ലോ ദൈവമേ… “..
“ അവനെങ്ങിനെ അറിഞ്ഞാലും കുഴപ്പമില്ല…
അത് നന്നായെന്നാ എനിക്ക് തോന്നുന്നേ…
പിന്നെ, അപ്പുവെന്തിനാ ഇനി അവന്റെ മുഖത്ത് നോക്കുന്നേ… ?.
ഇനി അപ്പൂന് നോക്കാനല്ലേ ഈ ഞാൻ…”..
മീര വിരിഞ്ഞ് നിന്ന് കൊണ്ട് പറഞ്ഞു..
“” "പിന്നെ അപ്പൂട്ടാ…
അവൻ പറഞ്ഞൊരു കാര്യം അപ്പൂട്ടൻ ശ്രദ്ധിച്ചോ… ?..
അടുത്ത മുഹൂർത്തത്തിൽ അവൻ നടത്തിത്തരാന്ന്…
ഇഷ്ടാണോ അപ്പൂട്ടാ… നിനക്കത് ഇഷ്ടാണോ…?”..
മീര പതിയെ അവന്റടുത്തേക്ക് നടന്നു..
“” അത്… മീരേ… ഞാൻ… എനിക്ക്… “.
എന്താണ് പറയേണ്ടതെന്ന് അപ്പൂന് അറിയില്ലായിരുന്നു..
“” വേണ്ടപ്പൂ… ഇപ്പോ ഒന്നും പറയണ്ട…
അത് നമുക്ക് ആലോചിച്ച് തീരുമാനിക്കാം..
ഇപ്പോ, അവൻ നമുക്ക് രണ്ട് മണിക്കൂർ സമയം തന്നിട്ടുണ്ട്…
ഈ സമയം നമ്മളെന്താ ചെയ്യാ… ?””..
മീരക്ക് മറ്റെന്തിനെ കുറിച്ചും ഇപ്പോ അറിയണ്ട..
അവസരം ഭർത്താവിന്റെ അനിയൻ തന്നെ ഒരുക്കിത്തന്നിരിക്കുകയാണ്..എന്തിനിത് നഷ്ടപ്പെടുത്തണം..?.
മീര, അപ്പുവിന്റെ തൊട്ട് മുന്നിലെത്തി..
“” ഗണേശനെ മാറ്റി നമ്മുടെ മുറിയിലേക്ക് പോണോ, അതോ ബാബൂന്റെ മുറിയിൽ മതിയോ…?”..
മീരക്കിനി അത് മാത്രം അറിഞ്ഞാൽ മതി..
നമ്മുടെ മുറിയെന്നാണവൾ പറഞ്ഞതെന്ന് അപ്പു ശ്രദ്ധിച്ചു..
മീര,അപ്പൂന്റെ രണ്ട് കയ്യും കൂട്ടിപ്പിടിച്ച് പൂച്ചക്കണ്ണ് കൊണ്ട് അവന്റെ കണ്ണിലേക്ക് ആഴത്തിൽ നോക്കി..
“ബാബു പറഞ്ഞത് കേട്ടോ അപ്പൂട്ടാ നീ..?
ഗണേശനും, രവിയേട്ടനും എനിക്ക് പോരാന്ന്…
അതെങ്ങിനെയാ അപ്പൂ
💬 Comments
View all comments