Chapter Title : വിഷാദതരളം… വികാരഭരിതം 6 [സ്പൾബർ]
മുഴുവൻ സ്നേഹവും, പ്രണയവും, കാമവും മീരയുടെ സ്വരത്തിലുണ്ടായിരുന്നു..
“” ഉം… പോകാം…””..
അപ്പു എണീറ്റു..
“” എന്നാ വാന്നേ…””..
മീരക്കിനി കാത്തിരിക്കാൻ വയ്യ..
“”ഞാൻ… ഞാനും… ഒന്ന്… ബാത്ത്റൂമിൽ… പോയി വരാം…””..
മീരയവനെ തുറിച്ച് നോക്കി..
“” എന്നാ പിന്നെ നിനക്കത് നേരത്തേ പറഞ്ഞൂടായിരുന്നോ അപ്പൂട്ടാ…
എന്നാ… എന്നാ നമുക്കൊരുമിച്ച്…
ഹൂ… ഫ്… ഫ്… ഫ്…””..
കഴപ്പ് സഹിക്കാനാവാതെ മീര,അപ്പൂന്റെ കവിളിൽ അമർത്തിക്കടിച്ചു..
“” ഇനി അപ്പൂട്ടൻ പോണ്ട…
വാടാ കുട്ടാ… നമുക്ക് റൂമിലേക്ക് പോകാം…””..
അവന്റെ കയ്യിൽ പിടിച്ച് വലിച്ച് മീര, അവനെ ആ മുറിയിൽ നിന്ന് പുറത്തിറക്കി..
പുറത്തിറങ്ങിയ മീര, ഗണേശനിരിക്കുന്ന മുറിയുടെ വാതിൽ വലിച്ചടച്ച് പുറത്ത് നിന്ന് ലോക്ക് ചെയ്തു..
“എടീ… എനിക്ക് മൂത്രമൊഴിക്കാനുണ്ട്…
ശരിക്കും മുട്ടുന്നുണ്ട്…
ഇപ്പോ ഒഴിച്ചില്ലെങ്കിൽ… അത് പ്രശ്നമാവും…”..
“”ശൊ… എന്നാ അപ്പൂട്ടനൊരു കാര്യം ചെയ്യ്… ദാ… ഈ ബാത്ത്റൂമിലേക്ക് കയറിക്കോ…””..
ഹാളിലുള്ള ബാത്ത്റൂമിനടുത്തേക്ക് അപ്പുവിനെ കൊണ്ട് ചെന്ന് മീര പറഞ്ഞു.
വാതിൽ കുറ്റിയെടുത്ത് തുറന്ന് അപ്പുവിനെ അവൾ ഉള്ളിലേക്ക് തള്ളിക്കയറ്റി..
“” അപ്പൂ… പെട്ടെന്ന് വാ ട്ടോ…
ഇപ്പത്തന്നെ സമയം കുറേ പോയി…
ഞാനാ റൂമിൽ കാണും…””..
മീര, അതും പറഞ്ഞ് ബാബുവിന്റെ മുറിയിലേക്ക് കയറി..
അപ്പു ബാത്ത്റൂമിലേക്കും…
മീര അകത്ത് കയറി ബെഡ് ഷീറ്റൊക്കെ ശരിയാക്കി..
ഇതൊക്കെ വെറുതെയാണെന്നവൾക്കറിയാം..
ഈ ബെഡ്ഷീറ്റിന്റെയൊക്കെ അവസ്ഥ കുറച്ച് കഴിഞ്ഞാൽ എന്തായിത്തീരുമെന്നോർത്ത് മീര കഴപ്പോടെയൊന്ന് ചിരിച്ചു..
അവൾക്ക് നിൽക്കാനാവുന്നില്ല.. ഇരിക്കാനും..
സ്വമനസാലേ എല്ലാം ഒരു പുരുഷന് സമർപ്പിച്ച് ഒരാദ്യരാത്രി ആഘോഷിച്ചവളാണ് താൻ..
വിധി വീണ്ടും ഒരാദ്യരാത്രി കൂടി തനിക്ക് സമ്മാനിച്ചിരിക്കുകയാണ്..
💬 Comments
View all comments