← Back to വിഷാദതരളം… വികാരഭരിതം 7 [സ്പൾബർ] [Climax]

Comments

വിഷാദതരളം... വികാരഭരിതം [സ്പൾബർ] · approved reader discussion

Kichan • 16-05-2025 07:31

അടിപൊളി ❤️❤️
Vedan❤️❤️
Meera was at the peak😍, i didnt expect this much fantanies frm meera.
ആദ്യ പാർട്ടിൽ കൂടുതൽ ഇമോഷണലി കണക്റ്റഡ് ആയ മീരയെ ആണ് കണ്ടതെങ്കിൽ, ഈ പാർട് മീരയുടെ സെക്സിൽ ഉള്ള fantaniesum, ആർത്തിയും വ്യകതമാകുന്നതായിരുന്നു.

ഇത്രയും കഴപ്പുള്ള ഒരു പെണ്ണായിട്ടുകൂടി തന്റെ പൂർണ്ണ സമ്മതം ഇല്ലാതെ ഗണേശണ് വഴങ്ങേണ്ടി വന്നിട്ടും മീര അത് ഒട്ടും ആസ്വദിക്കുന്നില്ല എന്നടുത്താണ് താങ്കൾ ഈ charactore ബിൽഡ് ചെയ്ത് വച്ചിരിക്കുന്നത്.

Anyway story is going to be more thrilling and i am so excited for the next part, keep going bro❤️.

Janata das • 15-05-2025 21:40

വിഷാദ തരളം.... വികാര ഭരിതം
സ്നേഹ താരളം... വികാരഭാരിതം മതി
വിഷാദം വേണ്ട കുട്ടാ, ഗണേശനെ നമുക്ക് ചവിട്ടി കൂട്ടണം

Mr malayali • 15-05-2025 20:45

Bro ഇനി ഒരു ഗണേശൻ മീര കളി വേണ്ട 🙌🏻അവനെ ഒരു നല്ലൊരു പണി കൊടുക്കണം മീരയുടെ revenge 🙌🏻ബാബു ഹീറോ ആവട്ടെ എന്തായാലും ഗണേഷനെ പണിയണം

കർണ്ണൻ • 15-05-2025 17:54

എന്തൊക്കെ ആണെങ്കിലും ഗണേശന്റെ ചതിക്ക്‌ നല്ല തിരിച്ചടി കിട്ടണം, അതും മീരയുടെയും രാവിയുടെയും കയ്യിൽ നിന്നുതന്നെ ഗണേശന് പണി കിട്ടണം😡, നല്ല ഉഗ്രൻ പണി😡😡😡😡.. Waiting..

Mittayikuttan • 15-05-2025 17:15

സൂപ്പർ സ്റ്റോറി തുടരുക 👍🤤

ജോണിക്കുട്ടൻ • 15-05-2025 16:52

സ്പൾബു സഹോദരാ.. ഒരു പണിയുണ്ട്... ഒരു ഫോറെൻസിക് പരിശോധന നടത്തിയാൽ തീപിടുത്തം എന്തുകൊണ്ടാണ് വന്നത് എന്ന് അറിയാൻ സാധിക്കും... രവി വർഷോപ്പിനെ ഇൻഷുറൻസ് ഒന്നും എടുത്തിട്ടില്ലാത്തതു കൊണ്ടും പെട്രോൾ എന്ന ദ്രാവകം ഡീസൽ വണ്ടികൾ മാത്രം പണിയുന്ന വർക്ക്ഷോപ്പിൽ  കൂടുതൽ അളവിൽ കാണപ്പെട്ടതിനാലും അ അത് ആരോ മനപ്പൂർവ്വം തീ ഇട്ടതാണ് എന്ന്  തെളിയുമ്പോൾ രവി നിരപരാധിയാവും... അങ്ങനെയൊരു സ്കോപ്പ് അതിലുണ്ട് ഇനി സഹോദരൻ വേറെ ഒരു സ്കോപ്പ് കണ്ടിട്ടുണ്ടാകും എന്ന് എനിക്ക് അറിയാം... അതുവെച്ച് കാര്യങ്ങൾ മുന്നോട്ടു പോകട്ടെ,.

Cillian Murphy • 15-05-2025 16:41

കിടിലം...🔥🔥🔥

Mouli • 15-05-2025 14:11

Sooper kathayanu kambiyun thrillerum okke aayi

നന്ദുസ് • 15-05-2025 13:46

ഞാനും വേടൻ്റെ കടുത്ത ആരാധകനാണ് സ്പൾബു സഹോ...💞💞💞🥰🥰🥰

നന്ദുസ് • 15-05-2025 13:44

സൂപ്പർ.. കിളി പാറിയ പാർട്ട്... രവിയും മീരയും..അടിച്ചുപൊളിച്ചു....
പൂചക്കണ്ണി മീര മനസ്സു കീഴടക്കിക്കളഞ്ഞല്ലോ....🥰🥰🥰
ഗണേശൻ ഇനി വാഴണ്ട സഹോ... അവനൊരിക്കലും എഴുന്നേറ്റുനിൽക്കാൻ വയ്യാത്ത അവസ്ഥയിൽ ആക്കണം...അതാണ് വേണ്ടത്.. തെറിക്കുത്തരം മുറിപ്പത്തൽ.... അതാണു വേണ്ടത്...ചതിയിലൂടെ മീരയെ സ്വോന്തമാക്കിയവൻ ഗണേശൻ ചതിയിലൂടെ തന്നേ വീഴ്‌ത്തണം...ഒരിക്കലും എണീച്ചുനിൽക്കാൻ വയ്യാത്ത അവസ്ഥയിൽ ആക്കണം....😡😡😡😡
കാത്തിരിക്കുന്നു ..മീരയുടെ പ്രതികാരത്തിന്...

സ്വന്തം നന്ദൂസ്...💚💚💚💚

Jasu • 14-05-2025 16:24

ഗണേശണ് ഒരു പണി കൊടുക്കണം plz

സ്ലീവാച്ചൻ • 12-05-2025 18:01

ഒരു കഥ കഴിയുമ്പോഴേക്കും അടുത്ത കഥയുമായി വരുന്ന താങ്കളുടെ ഡെഡിക്കേഷൻ സമ്മതിച്ചേ മതിയാവൂ. പിന്നെ എപ്പോഴത്തേയും ഗംഭീര തുടക്കം തന്നെയാണ്. കഥ കമ്പി എന്തോ ആവട്ടെ, നല്ല Situations ആണ് വേണ്ടത്. ഇവിടെ ഇപ്പൊ അതുണ്ട്. ഇനി ഗണേശന് ഒരു മറുപണി ആണ് അടുത്ത Situation ആയി വേണ്ടത്. അത് പ്രതീക്ഷിക്കുന്നു

Govarden • 12-05-2025 15:52

Good story.meera enjoy chayatta ganashanumayi.veruth veruth verupinta avasanem.avar 2 perum adich polikatta

Rose • 12-05-2025 11:31

Kollam super waiting for next part

നന്ദുസ് • 12-05-2025 11:08

സ്പൾബു സഹോ... തീ ഐറ്റം ആണല്ലോ പടച്ചുവിട്ടിരിക്കുന്നത്... സൂപ്പർ... മീരയുടെ അഴകളവുകളെ കുറിച്ച് വർണ്ണിച്ചപ്പോഴും കണ്മുൻപിൽ കാണാഞ്ഞിട്ടും മനസ്സില് പിടിച്ചുപോയി ആ പൂചക്കണ്ണു...🥰🥰🥰
അവർണ്ണാനിയമാണ് മീരയുടെ പൂചക്കണ്ണുകളെകുറിച്ചുള്ള താങ്കളുടെ വിവരണം...👏👏👏🥰🥰🥰
വേണം സഹോ.. മ്മടെ മീരയെ കരയിപ്പിച്ച,വേദനിപ്പിച്ച ഗണേശന് പണികൊടുക്കണം...ഒരിക്കലും മറക്കാനാവാത്ത ഒരു മറുപണി....😡😡😡
അത് ബാബു തന്നേ ആകണം ന്നു ആണു ൻ്റെ ഒരു ചെറിയ ആഗ്രഹം...☝️☝️
കാത്തിരിക്കുന്നു ഗണേശൻ്റെ അടിവേരറക്കുന്നത് കാണാൻ...👏👏🥰🥰

സ്വന്തം നന്ദൂസ്...💚💚💚💚

Legoso • 12-05-2025 09:28

Bro.. കിടിലൻ. കമ്പി കഥയിൽ ഹീറോ വേണം revenge ചെയ്യണം എന്നൊന്നും വേണമെന്നില്ല. വായിക്കുന്നവർ enjoy ചെയ്താൽ മതി. മീരയെ ഇനിയും humilate ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. എന്തായാലും പൊളിക്ക് മുത്തേ

Chtra • 12-05-2025 07:57

Kollam
Nannayittund

Vinay • 14-05-2025 00:11

Hiiii chechi

Kichuzz • 12-05-2025 07:36

വായിച്ചു ഒരുപാടു ഇഷ്ടപ്പെട്ടു.
മീരക്കു നല്ല രതി സുഖം കൊടുക്കാൻ പറ്റുന്ന ഒരു ഹീറോ വരും എന്ന് പ്രദീഷിക്കുന്ന.
എഴുത് ഒരുരക്ഷയും ഇല്ല മനോഹരം വായിച്ചു തീർന്നത് പോലും അറിഞ്ഞില്ല.

ആ ഗണേഷ് നു ഒരു നല്ല പണികൊടുക്കണേ.

Sajir • 12-05-2025 02:00

Spalbar അന്ത പേരിലെ ഒരു ഗത്ത് ഇരിക്ക്.അതാണ് വായിച്ചത്.വേറെ ലെവൽ സാധനം എൻ്റമ്മോ ത്രില്ലിംഗ്,engajing,erotic എല്ലാം ചേർന്നൊരു കിടിലൻ സ്റ്റോറി മീരയുടെ സൗന്ദര്യത്തിൽ വീണു പോയി ഞാനും.അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

ആരാധകൻ • 11-05-2025 18:31

കിടിലൻ

ജോണിക്കുട്ടൻ • 11-05-2025 17:35

വെടിച്ചില്ല് ഐറ്റം...

Sakhavu • 11-05-2025 17:13

ഇത് ഏതു സിനിമ or സീരിയൽ റിലേറ്റഡ് കഥ ആണ് ബ്രോ നല്ല പരിചയം പോലെ . പ്ലീസ് റീപ്ലേ.

Yamika 💃🏻 • 11-05-2025 17:01

🥵ഇയ്യോ എന്തുവാ മനുഷ്യ ഇത് ഈ കഥ എല്ലാവരിലും നെഞ്ചിടിപ്പ് ഉണ്ടാക്കും ഉറപ്പ് 🥹🤗💞😌💃🏻മനുഷ്യ ആരോഗ്യം നോക്കണേ കേട്ടോ 🤗

കർണ്ണൻ • 11-05-2025 16:38

കുറേ കുടുംബം ഗണേശൻ കാരണം ഇല്ലാതായിട്ടുണ്ട് എന്ന് പറഞ്ഞു.. അതുകൊണ്ടുതന്നെ കഥയുടെ അസാനം ഗണേശന് നല്ലൊരു പണി കൊടുക്കണം,.

ഒരു വായനക്കാരന്റെ ചെറിയ അഭിപ്രായമാണ്..

നയൻസ് • 11-05-2025 16:28

എന്റെ പ്രിയ സുഹൃത്തേ,
      ഞാൻ പറഞ്ഞ പോലെ ഞാൻ ആവശ്യപ്പെട്ട പോലെ ഇതൊരു ചീറ്റിം, അവിഹിതം, ഹൂമിലിയേറ്റ്,അവിഹിത കഥയായിരികണേ...!
    എന്തായാലും ഞാൻ വായിച്ചിട്ടില്ല,. ഞാൻ എന്നും നോക്കും. നിങ്ങൾ വന്നോയെന്ന് അറിയാൻ !താങ്കളുടെ കഥയാണന്ന് കണ്ടപ്പോ ഞാൻ ആഗ്രഹിച്ച് കഥയായിരിക്കും എന്ന് കരുതി ആദ്യം കമന്റിട്ടതാണ്.തിരക്കാണ് രണ്ട് മൂന്ന് ദിവസം.വായിച്ചിട്ട് അഭിപ്രായം പറയാം🖐️

Mr malayali • 11-05-2025 16:28

Bro ഗണേഷനേ ഒരു പണി കൊടുക്കാൻ പറ്റുമോ. മീര അത് ആസ്വദിച്ചിട്ടില്ല വെറുപ്പോടെ ആണ് അവൾ നിന്ന് കൊടുത്തത്.അതുകൊണ്ട് ഹീറോ വരണം ആരായാലും കൊഴപ്പമില്ല ഇതു മാത്രമാണ് എന്റെ അപേക്ഷ. ഹീറോ വരണം ഗണേശനെ പണിയണം മീര enjoy ചെയ്യണം