Chapter Title : വിശുദ്ധ (BLACK FOREST)
ശരീരമോ അല്ല സ്ത്രീ ആഗ്രഹിക്കുന്നത് സൗന്ദര്യമുള്ള മനസ്സും സൗന്ദര്യമുള്ള സ്വഭാവവും ആണ് .മനസ്സിലാക്കാനുള്ള കഴിവാണ് ഏതൊരു മനുഷ്യ ജന്മത്തിനും ആവശ്യം .അവനവനെ മനസിലാക്കാൻ സഹജീവിയെ മനസ്സിലാക്കാൻ അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ .അവരുടെ മനസ് മനസ്സിലാക്കാൻ ..ഇതെല്ലം നിന്നിലുണ്ട് .ഇവിടുത്തെ ജനങ്ങൾക്ക് നീ പ്രിയപെട്ടവനാണ് അതുപോലെ എനിക്കും ..
കുടുംബ ജീവിതത്തിന്റെ സുഖവും സന്തോഷവും കണ്ടപ്പോൾ അതാസ്വദിക്കാൻ എനിക്കും തോന്നി ...റോസിനറിയുമോ ഒരു സ്ത്രീയെ പോലും ഞാൻ നോട്ടംകൊണ്ടുപോലും കളങ്കിതയാക്കിയിട്ടില്ല റോസിനെ ഒഴിച്ച് ..അതെ റോസ് അന്ന് നമ്മൾ മഠത്തിൽനിന്നും വന്ന ദിവസം ലോഡ്ജിൽ നീ കുളിച്ചു നെറ്റി ധരിച്ച ദിവസം നിന്റെ ശരീരത്തിൽ ഞാൻ നോക്കിയിരുന്നു .നോക്കാൻ പാടില്ലാത്ത നിന്റെ ശരീരഭാഗങ്ങൾ ഞാൻ ആസ്വദിച്ചു .അറിയാതെ ഞാൻ നിന്നെ മനസ്സിൽ ബോഗിച്ചു .ഞാനൊരു സ്ത്രീയോട് ചെയ്ത തെറ്റ് അതുമാത്രമാണ് പിന്നീടൊരിക്കലും ഞാനത് ആവർത്തിച്ചിട്ടില്ല ..ഇനി ആവർത്തിക്കുകയുമില്ല ..
എനിക്കറിയാം എബി ..നിന്റെ നോട്ടവും കണ്ണുകളിൽ വന്ന ഭാവവും ഞാൻ കണ്ടിരുന്നു .എന്റെ ശരീരം തന്നെയാണ് നിന്നെ മാറ്റുന്നതെന്നു എനിക്ക് മനസ്സിലായിരുന്നു .എന്റെ അളവുകൾ ഞാൻ നിന്നോട് പറയാൻ തുടങ്ങിയതും അതിനാലാണ് .മനപ്പൂർവം നീ എന്നെ കുറിച്ച് അങ്ങനെ ചിന്തിക്കുകയാണോ എന്നറിയാൻ വേണ്ടി പക്ഷെ എനിക്ക് മനസ്സിലായി ..എബി നിന്നെ നിയന്ധ്രികാൻ നീ ശ്രമിക്കുന്നു എന്ന് .പൂർണ നഗ്നയായിപോലും നിന്നോടൊപ്പം എനിക്ക് ധൈര്യമായി കഴിയാമെന്ന് .ഒരു ഭാര്യയായി ജീവിക്കുക എന്നത് സാധാരണ ജീവിക്കുന്നപോലെ എളുപ്പമല്ല .ഭാര്യക്കും ഭർത്താവിനുമിടയിൽ പവിത്രമായ ബന്ധമുണ്ട് .ശരീരം കൊണ്ടുള്ള ദിവ്യമായ ബന്ധം .ശാരീരികബന്ധം തന്നെ ഉണ്ടാവില്ല അത് മനസ്സിൽ ഉണ്ടാവണം .മനസ്സിന്റെ ആഗ്രഹങ്ങളാണ് എബി
💬 Comments
View all comments