← Back to വിശുദ്ധ (BLACK FOREST)

Comments

വിശുദ്ധ (BLACK FOREST) · approved reader discussion

Jithu • 25-10-2025 15:49

Super

?????⚡ • 01-01-2022 21:58

ᑎᒍᗩᑎ Kᗩᗪᕼᗩ ᐯᗩYIKKᗩᑎ TᒍOᗪᗩᑎᘜIYIᒪᒪᗩ....???? ????? ???????????? ?????? ????? ???????...????????? ???? ????????

Rahul PV ? • 11-05-2021 14:26

അധികമാൾക്കാർ വായിച്ചിട്ടില്ലാത്ത നല്ല അഡാർ കഥ

എത്രാമത്തെ തവണയാണ് വായിക്കുന്നത് എന്ന് അറിയില്ല ??

Gvc sagar • 11-09-2020 22:49

സൂപ്പർ സ്റ്റോറി ബ്രോ

കിച്ചു • 11-09-2020 22:16

ഒന്നും പറയാനില്ല പൊളി കഥ

Vampire • 04-12-2019 18:03

മനസ്സിൽ തട്ടുന്ന കഥ
നന്നായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും
So  beautiful

bladwin • 19-04-2018 05:28

abyiudeum rosinte um jeevitham naireel kanda pratheethi. oru vayanakaarane igane kathaude aazhangallilaeku kondupokaan kazhiyunnathaanu ezhuthkaarante vijayaam.bhaasha shaailee manooharam. super feel. 65 pagum aswathichu vayikukaarunnu.with regards

Valentine • 26-03-2018 23:58

കൊള്ളാം

ju • 12-02-2018 13:18

hooo... ithiri vaiki vayikkan.. vayichappo thonniyathum athenne.. enthe ithra vaiki ezhuthilekk varan dear...?? :)

Akh • 11-02-2018 21:37

കിടു  എന്നു  പറഞ്ഞാൽ  കുറഞ്ഞു  പോകും  അതുക്കും  മേലെ . സൂപ്പർ  സ്റ്റോറി. അവതരണം ഗംഭീരം. അടിപൊളി  ഫീലിംഗ്. ഇനിയും  ഇതുപോലുള്ള സൂപ്പർ  കഥകളും   ആയി  വരിക  ഞങ്ങൾ  കാത്തിരിക്കും

samson • 11-02-2018 14:41

വളരെ മികച്ച കഥ ഇതിന്റെ ശൈലി കളയരുത്

sajeesh • 09-02-2018 22:50

Fantastic story bhai fantastic.

Raj • 09-02-2018 11:59

perfect narration. pls keep writing.

Cheers

നിധി • 09-02-2018 01:36

നന്നായിട്ടുണ്ട്... മനോഹരം

Hari • 08-02-2018 23:43

ബ്രോ, അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല.
എബിയും റോസും മനസ്സിൽ നിന്ന് മായുന്നില്ല.
അതുപോലെതെ എഴുത് ആയിരുന്നു.
A MASTERPIECE!

Well wisher • 08-02-2018 17:24

I don't know wat to say. Excellent writing.. Y don't you think about making a movie..? you have that talent.. we expect more quality stories like this. Go ahead..!

Moosa • 08-02-2018 07:46

Adipoly.... Ethupoloru kadha aduthonnum vazhichittillaa..!

Ordinary Man hide dentity • 08-02-2018 01:10

Rating kandanu ithu vaayikkam ennu vicharichath... 65 page kooduthalayi thonni it is not a s3x story feel like real story fantastic presentation I feel to get a lady like Rosie at least for a few moments in my life is there any girls  so ideal? Who is black forest why can't you think about making a movie? Without any exaggerations you really deserve it

sumi • 07-02-2018 22:26

super

Ayan • 07-02-2018 18:38

കിടിലൻ സ്റ്റോറി ബ്രോ... ഒരു സിനിമ കണ്ടിറങ്ങിയ ഒരു ഫീൽ ഉണ്ട്... തികച്ചു ജീവിത ഗന്ധിയായ ഒരു കഥ.... പ്രണയവും സസ്‌പെൻസും ലൈംഗീകതതും എല്ലാം ആവശ്യത്തിന് ചേർത്ത ഒരു പാല്പായസം കുടിച്ച ഫീൽ... ഇനിയും ഇത് പോലുള്ള കഥകൾ ഇവിടെ ജനിക്കണം...ജനിക്കട്ടെ എന്ന ആശംസിക്കുന്നു....

കഥ പറയാനോ എഴുതാനോ ഒന്നുമറിയില്ലങ്കിലും ഇപ്പൊ എഴുതിയാലോ ന്നൊരു ചിന്ത.....

Mithu • 06-02-2018 21:11

Wow! Superb. Nalla avatharanm aarunnu iniyum ithupole ezhuthan kazhiyatte

abhirami • 06-02-2018 19:59

നല്ല കഥ നല്ല അവതരണം. ഇനിയും ഇതുപോലുള്ള നല്ല സൃഷ്‌ടികൾ പ്രതീക്ഷിക്കുന്നു.

Ayan • 07-02-2018 23:58

Abhirami kkum ezhuthikoode???

Kiz • 19-02-2018 10:22

Hm

Ravanan • 06-02-2018 19:38

Bro, വളരെ നന്നായിട്ടുണ്ട്, ഒരു ഫീൽ ഗുഡ് സ്റ്റോറി. വളരെ നന്നായി അവതരിപ്പിച്ചു. ഈ സൈറ്റിൽ വല്ലപ്പോഴും വരുന്ന ക്ലാസിക്കുകളിൽ ഒന്ന്. ഇനിയും ഇതുപോലെ ജീവനുള്ള കഥകൾ പ്രതീക്ഷിക്കുന്നു.

അർജുൻ • 06-02-2018 18:06

No comments

vicky • 06-02-2018 17:48

Nice one oru nalla cinema kandathe pole onde

Joseph • 06-02-2018 15:47

Awesome story

Annyan Bai • 06-02-2018 14:10

Nalla oru kadha.. Paranja reethi athilum nallathu...

Kanichu Tannu orudapu jeevithangal...pinne oru lakshyavum...

Thanks... Ellathinum...

വെടിക്കെട്ട്‌ • 06-02-2018 13:34

Super story..
അസാധ്യ ഫീൽ..

Xvx ബ്രോ..
പിന്നെ രാജാവ് ചോദിച്ച പോലെ ഇതു തന്നെയാണോ  king usa മെയിൽ ചെയ്ത ആ ഇറോട്ടിക്ക..??

ചാർളി • 06-02-2018 13:19

Well done വാസൂട്ട well done...

ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു.

Vijayakumar • 06-02-2018 13:13

Ho marvelous story .. oru nalloru move kanunna feel ..
Thakarthu mutha thakarthu ..
Kadha mullyamulla story ..
Enium enganaulla storykalkkayee kathirikkunnu..

jithu • 06-02-2018 13:05

Spr ...nice story

Kochu • 06-02-2018 12:52

വളരെ നന്നായിട്ടുണ്ട്, ഒരു ജീവിതയാത്ര പോലെ റോസിന്റേം എബിയുടേം ജീവിതം നല്ല രീതിയിൽ അവതരിപ്പിച്ചു മോശം എന്ന് പറയാൻ ഒന്നുമില്ല. അവതരണം ശൈലിയും, കഥ പ്രമേയവും എല്ലാം ഒന്നിനൊന്ന് മികച്ചതാണ്, hats of black forest

James Bond 007 • 06-02-2018 12:44

Nice story

അജ്ഞാതവേലായുധൻ • 06-02-2018 11:00

dear black forest,കഥ ഒരുപാടിഷ്ടമായി.റോസ് മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു.ഒരു പച്ചയായ മനുഷ്യന്റെ ജീവിതം മുന്നിൽ കണ്ടപോലെ.ഇങ്ങനത്തൊരു കഥ തന്നതിന് thanks??

മന്ദന്‍ രാജ • 06-02-2018 10:44

അടിപൊളി
  ക്ലാസ് സ്റ്റോറി ...

X VX ബ്രോ ...ഇതാണോ king usa മെയിലില്‍ അയച്ചെന്നു പറഞ്ഞ കഥ ... .. ഒന്ന് പറയണേ ...

Neelan • 06-02-2018 10:35

Oru rakshayumilla bro, enth paranjalum mathiyavilla, athrek nannayittund, oru page polum boar adichilla.
Iniyum ithupolulla class items pratheekshikkunnu.

Shan • 06-02-2018 10:19

Another classical in this site.
Superb?

Wyga • 06-02-2018 10:01

Suuperrr

?മായാവി അതോരു ജീന്നാ • 06-02-2018 05:09

സഹോ തകർത്തു ഒരു ജീവിതം നെരിൽ കണ്ട ഒരു ഫിൽ വളരെയദി കം ഇഷ്ട്ടമായ് ഉടൻ തന്നെ അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

mus • 06-02-2018 01:38

thangs

Zamil • 06-02-2018 01:05

Nice

asuran • 06-02-2018 00:19

Wow fantastic. അടിപൊളി. നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ. ഇതിന് ഇനി ഒരു രണ്ടാം ഭാഗം ഉണ്ടാവുമോ?

ജിന്ന് • 05-02-2018 23:58

എന്റെ ഖൽബെ..
നിന്നെ ഒന്ന് കെട്ടിപ്പിടിച്ച് ഉമ്മ വച്ചോട്ടെ ഞാൻ..
എന്താ പറയേണ്ടത് എന്നറിയുന്നില്ല..
അത്രക്ക് മനോഹരമായൊരു കഥയാണ് ഇത്.
പേജ് എണ്ണം കണ്ട് ആദ്യമൊന്ന് പകച്ചു പോയെങ്കിലും തുടങ്ങിയപ്പോൾ പിന്നെ മറിച്ചൊന്ന് ചിന്തിക്കേണ്ടി വന്നില്ല.
നമിച്ചു അണ്ണാ നമിച്ചു.

പേരില്ലാത്തവൻ • 05-02-2018 23:50

ഈ സൈറ്റ് ലെ ആദ്യത്തെ അഭിപ്രായം പങ്കുവയ്‌ക്കലാണിത്.
നന്ദി, ഇത്രയും സുന്ദരമായ ഒരു വായനാനുഭവത്തിനു.
സാറ ജോസഫ് ന്റെ "ഒതപ്പ്" ഓർമ വന്നു.
ഒരു സമാന്തര പ്രപഞ്ചത്തിൽ അവർക്ക് ലഭിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ച ജീവിതം, റോസിനും എബിക്കും നൽകിയതിന് നന്ദി

KARTHI • 05-02-2018 23:42

KIDILAN STORY

sreekutten • 05-02-2018 23:38

ഒരു ജീവിതം കണ്ടപോലെ പറയാൻ വാക്കുക്കൾ കിട്ടുന്നില്ല. മികച്ച അവതരണം കഥപത്രങ്ങൾ മനസ്സിൽ നിന്ന് മായുന്നില്ല.

Nots.അവർക്ക് കുട്ടികൾ ഉണ്ടായോ?

RDX • 05-02-2018 23:33

തകർപ്പൻ കഥ....നിങ്ങളെ പോലെ ഉള്ള കിടിലൻ എഴുത്തുകാർ ഇനിയും കഥകളുമായി വരണം...
തന്റെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു സുഹൃത്തേ... :-)

ആത്മാവ് • 05-02-2018 22:51

എന്റെ പൊന്നു ചങ്കേ.... ഇതൊരു ഒന്നൊന്നര എഴുത്തായിപ്പോയി കണ്ടിട്ട് ബോധം പോയി. കഥ ഞാൻ വായിച്ചില്ല ഇത്രെയും വായിക്കാൻ സമയം കിട്ടിയില്ല വായിച്ചിട്ടു വിശദമായി പറയാം കേട്ടോ ? ഇനിയും ഇത്രെയും പേജുള്ള ഭാഗം ഇടുമ്പോൾ ഒന്നു പറയണേ ഒരു ലീവ് എടുക്കാനാ ഹ.. ഹഹ... ഹ. By ആത്മാവ് ??

thamashakaran • 05-02-2018 22:42

സൂപ്പർബ് കിടുക്കി പൊളിച്ചു മനോഹരം അതിമനോഹരം .Black forest കഥ പൊളിച്ചുട്ടോ .ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് പോലെ നിങ്ങൾ എബിയുടേം റോസിന്റേം ജീവിതം വെച്ചു നല്ല രുചിയോടുള്ള ഒരു കേക്ക് ഞങ്ങൾ കമ്പിക്കുട്ടൻ വായനക്കാർക്ക് നിങ്ങൾ സമ്മാനിച്ചു .വളരെ നന്ദി ഒണ്ട് .ഇനിയും താങ്കളുടെ കഥകൾ ഇവിടെ വരും എന്ന് പ്രതീക്ഷിക്കുന്നു .

jo • 05-02-2018 22:34

ഒരു ബ്ലാക്ക് ഫോറസ്റ്റ് കഴിച്ചത് പോലെ സ്വീറ്റ് ആയിരിക്കുന്നു.... അതുപോലെ ഒരു ജീവിതം കണ്ടപോലെ തീവ്രവും....!!! പൊളിച്ചടുക്കി ബ്രോ....??☺☺?????

പൃഥ്വിരാജിന്റെ ഭാഷയിൽ ചോദിച്ചാൽ....എവിടെയായിരുന്നു ഇത്രയും കാലം??????