Chapter Title : വിശ്വാസം [Vincenzo]
ഒരു കാര്യം പറഞ്ഞപ്പോൾ എനിക്ക് കുറച്ചു ധൈര്യം ഒക്കെ കിട്ടി
ആ ഫയൽ എന്റെ ഒരുപാട് നേരത്തെ ശ്രെമത്തിനോടുവിൽ ഓപ്പൺ ആയി കിട്ടി. അതിൽ കിടപ്പോയുണ്ടായിരുന്നത് 2 വീഡിയോസ് ആണ്. ഒന്ന് 17മണിക്കൂർ ഉള്ള വീഡിയോ. പിന്നെ ഒരു 2 മണിക്കൂർ 36 മിനിറ്റ് ഉള്ള വീഡിയോ. ഞാൻ 2 മണിക്കൂർ ഉള്ള സെക്കന്റ് footage ഓപ്പൺ ചെയ്യാൻ നോക്കുമ്പോൾ അപ്രധീക്ഷിതമായി Niya ടെ ഒരു മെസ്സേജ് വന്നു
ഇവൾ അല്ലേ bye പറഞ്ഞു പോയത്. ഇപ്പോ എന്താ പിന്നേം വന്നോ
Niya : hi
ഞാൻ : hii... നീ ഉറങ്ങാൻ പൊയില്ലാരുന്നോ
Niya : ahh... നീ എന്താ ഉറങ്ങാത്തെ
ഞാൻ : ഒന്നുല്ല. നീ എന്താ ഉറങ്ങാതെ ഇരിക്കുന്നെ
Niya : ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരണില്ല... ഒരു സമാധാനം ഇല്ലാതെ പോലെ
ഞാൻ : എന്ത് പറ്റി. പറ
Niya : അതിപ്പോ എങ്ങനാ ഞാൻ നിന്റടുത്ത് പറയാ
ഞാൻ : അത് പോട്ടെ.... എന്റെ കാര്യം നീ അവന്റടുത്തു പറഞ്ഞിരുന്നോ
Niya : ആടാ ഞാൻ പറഞ്ഞിരുന്നു
ഞാൻ : അവൻ എന്തേലും പറഞ്ഞോ എന്നിട്ട്
Niya : അവൻ ഒന്നും പറഞ്ഞില്ല
ഞാൻ : ohh ok
Niya : ഞാൻ പറയുന്ന കാര്യം നീ സമാധാനമായി കേൾക്കണം
ഞാൻ : നീ പറയെടി (🙂)
എനിക്കെന്ധോ ടെൻഷൻ കൂടി വന്നു
ഇന്ന് ഡിന്നർ ടൈം ഞാനും അവനും ഒക്കെ ഡ്രസ്സ് ചേഞ്ച് ചെയ്ത് ഡിന്നർ കഴിക്കുമ്പോൾ അവൻ
💬 Comments
View all comments