Chapter Title : വിശ്വാസം [Vincenzo]
നോക്കിയപ്പോൾ അത് niya ആണ്. കൂടെ ഉള്ളത് സായി ആയിരിക്കും. അതെ അവൻ തന്നെ ആണ്. ഇവൾ മുന്നേ ഇവന്റെ പിക് ഒക്കെ കാണിച്ചിട്ടുണ്ടായിരുന്നു... പിന്നെ ഇവളുടെ ഇടക്ക് ഉള്ള ഇവൻ ആയിട്ടുള്ള പിക് സ്റ്റാറ്റസും കാണാറുണ്ട്. ഇവർ 2 ആളും അകത്തേക്ക് കടന്നു വന്നു. കോളേജിൽ നിന്നു വരുന്ന വഴി ആണെന്ന് തോന്നുന്നു
ബാഗ് ഒക്കെ കയ്യിൽ ഉണ്ട് 2 ആളുടെം. ഇവർ ബെഡിൽ ഇരുന്ന് കുറച്ച് നേരം സംസാരിച്ചു എന്നിട്ട് ഇവൾ ബാഗിൽ നിന്നു ഒരു കവർ ഇവന് കൊടുത്തു. അത് അവൾ അവനു വേണ്ടി വാങ്ങിയ shirt ആയിരുന്നു. അവൻ താങ്ക്സ് പറഞ്ഞു 2 ആളും ഒന്നു hug ചെയ്തു. കുറച്ച് നേരം ഇരുന്നു സംസാരിച്ച ശേഷം ഇവൾ പുറത്തേക്ക് പോയി. ഇവൻ ഇട്ടിരുന്ന shirt ഊരി അവൾ വാങ്ങിയ shirt ഇട്ട്
ഒന്നു മിറർ നോക്കി ഒന്ന് ഹെയർ ഒക്കെ സ്റ്റൈൽ ചെയ്ത് പുറത്ത് ഇറങ്ങി. പിന്നീട് അവൾ അകത്തു കേറി. ഡോർ ലോക്ക് ചെയ്തു . ഇവൾ ബാഗിൽ നിന്ന് ഒരു കവർ എടുത്ത് പുറത്ത് എടുത്തു. അതിൽ നിന്ന് ഇവൻ ഇവൾക്കായിട്ട് വാങ്ങിയ ഒരു ബ്ലാക്ക് ഫ്രോക് പുറത്ത് എടുത്തു. ഇവൾ അവിടെ നിന്ന് ചേഞ്ച് ചെയ്യാൻ പോവാണെന്നു മനസിലായി.
ദൈവമേ... ഈ വീഡിയോ ആ ഹോട്ടൽ കാർ എങ്ങാനും കണ്ടിരുന്നേൽ എന്താവുമായിരുന്നു അവസ്ഥ. എന്റെ പെണ്ണിന്റെ ഡ്രസ്സ് ചേഞ്ച് വീഡിയോ ഒക്കെ അവർ കാണുമായിരുന്നില്ലേ. ഇവൾ ഇപ്പൊ ബെഡിന്റെ അരികിൽ തിരിഞ്ഞ് നിക്കാണ് ഇപ്പൊ. പുറം വശം
💬 Comments
View all comments