Chapter Title : വിശ്വാസം [Vincenzo]
video പറ... നീ ടെൻഷൻ ആകാതെ...ഈ വീഡിയോ വേറാരും അറിയരുത്.... Plzz.... ഞാൻ നിന്റെ കാൽ പിടിക്കാം 🥺
ഞാൻ : ഞാൻ ആരെയും കാണിക്കാൻ ഒന്നും പോണില്ല..... എനിക്ക് അത്രേം ഇഷ്ടപെട്ട ആളാണ് നീ അങ്ങനെ ഉള്ള നിന്നെ വേറാരും ഇങ്ങനെ കാണുന്നത് എനിക്ക് ഇഷ്ടമല്ല 🙂
Niya : ഡാ സോറി ഡാ എനിക്ക് പറ്റി പോയി...plzz എന്നോട് ഒന്നു ക്ഷെമിക്കു.... ഞാൻ ഇനി ഇത് ആവർത്തിക്കില്ല 🥺. ഒരു ചാൻസ് തന്നുടെ. എനിക്ക് അത്രക്ക് ഇഷ്ടം ആണ് നിന്നെ... ഡാ...
ഞാൻ : നീ ഇനിയും ഇങ്ങനെ ചെയ്താലോ... ഈ video കണ്ടിട്ട് നിനക്ക് അറിയാതെ പറ്റിയത് പോലെ തോന്നുന്നില്ലല്ലോ 🙂
Niya : ഡാ ഇങ്ങനെ ഒന്നും പറയല്ലേ.... Plzz... 🥺🙂. എനിക്ക് ഒരു തെറ്റ് പറ്റി നീ ഒന്നു ക്ഷെമിക്കു
ഞാൻ : mm. എനിക്ക് പറ്റും തോന്നണില്ല 🙂
Niya : ഡാ ഈ video എവിടെ നിന്നാണ് കിട്ടിയത് പറ
ഞാൻ ഹോട്ടലിലെ കാര്യങ്ങൾ പറഞ്ഞു. അവൾ എന്നോട് ഇത്ര ഒക്കെ ചെയ്തിട്ടും അവളോട് ദേഷ്യപ്പെടാൻ തോന്നണില്ല 🙂
പെട്ടെന്ന് എവിടുന്നോ കിട്ടിയ ഒരു ധൈര്യത്തിൽ ഞാൻ അവളോട് ഒരുപാട് ദേഷ്യപ്പെട്ടു. ഇതെല്ലാം കൂടെ ആലോചിച്ചു എന്റെ തല പൊട്ടി പൊളിഞ്ഞു
ഞാൻ : നിന്റെ പ്രവർത്തികൾ കണ്ടാൽ അറിയാം.... നീ അറിഞ്ഞോണ്ട് എന്നെ ചതിക്കാൻ വേണ്ടി തന്നെ ചെയ്തതാണ് ഇതെന്ന്.
Niya : ഡാ ഞാൻ പറഞ്ഞല്ലോ സോറി 🥺
അവളോട് കുറച്ചു ദേഷ്യപ്പെട്ടു സംസാരിച്ചു
💬 Comments
View all comments