Chapter Title : വിശ്വസിക്കരുത് [പൂവൻകോഴി]
കാൾ ചെയ്യാം.
അതൊക്കെ റിസ്ക് അല്ലെ.
അല്ലാതെ ഒരു വഴി പറ. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ വന്ന് അയാളെ രണ്ടു പൊട്ടിച്ചേനെ. എന്ത് കേസ് വന്നാലും കുഴപ്പം ഉണ്ടായിരുന്നില്ല. ഇതിപ്പോ ഇനി ഒരു കൊല്ലത്തിന് ഇവിടുന്ന് പോരാൻ പറ്റില്ല.
ഉം. ഞാൻ ശ്രമിക്കാം. ഞാൻ വിളിച്ചാൽ ഉടൻ എടുക്കണേ.
അതൊക്കെ എടുക്കാം. എന്നാ ഇക്കാക്ക് നല്ലൊരുമ്മ തന്ന് കിടന്നോ. കൊച്ചുങ്ങൾ ഒക്കെ ഉറങ്ങിയോ
ഉം. രണ്ടാളും കൂർക്കം വലിക്കുന്നു.
പിറ്റേ ദിവസം ഷംന ബോഡി ഷേപ്പിൽ തുന്നിച്ച ചുരിദാർ ധരിച്ചു. ഇന്ന് തന്നെ ഇത് തീർക്കണം. തനിക്കെവിടുന്നോ കുറച്ചു ധൈര്യം കിട്ടിയിട്ടുണ്ട്. അത് ഉപയോഗിക്കണം. നീല ടോപ്പും ചുവന്ന ലെഗ്ഗിങ്സും ആയിരുന്നു അവള്ടെ വേഷം. ആകെയുള്ള ഒരു പാഡഡ് ബ്രായും ഇട്ടു. അങ്ങേരു ഇന്ന് തന്നെ ചോദിച്ചോട്ടെ. എന്തിനെന്നറിയില്ല പുതിയ ഒരു ഷെഡിയും അവൾ എടുത്തിട്ടു. ലെഗിങ്സ് പൊതുവെ ഷംന ധരിക്കാറില്ല. കണ്ണാടിയിൽ സ്വയം ഒന്നു നോക്കി. 34 വയസായിട്ടുണ്ട്. എന്നാലും കുഴപ്പമില്ല. ഇനി കിളവൻ എവിടെ കിസ് ചെയ്യുമോ ആവോ. നെറ്റി? ഹേയ്. കവിളിൽ ആയിരിക്കും. അവൾ നന്നായി കണ്ണെഴുതി. പൗഡറിട്ട് മുഖം മിനുക്കി. ഇക്കാ ഇപ്പൊ ഇതൊന്നും കാണാത്തത് നന്നായി. ആ കിളവനെ ഒട്ടും ഇഷ്ടമില്ലെങ്കിലും , അവൾക്ക് നന്നായി അണിഞ്ഞൊരുങ്ങാൻ തോന്നി.കണ്ണാടിയിൽ നോക്കി. നല്ല മൊഞ്ചത്തി ആയിട്ടുണ്ട്. ഇക്ക കണ്ടാൽ ഇപ്പൊ എന്നെ വെറുതെ വിടൂല.കുട്ടികൾക്ക് രണ്ടു പേർക്കും ഉമ്മയും കൊടുത്തു.
സ്കൂട്ടിയിൽ പോകുമ്പോൾ ധാരാളം കണ്ണുകൾ അവളെ ഉഴിഞ്ഞു. ബൈക്കിൽ ചില വിരുതന്മാർ പുറകെ കൂടി. ലെഗ്ഗിങ്സിൽ പൊതിഞ്ഞ തുട കാണാനാണ്.
💬 Comments
View all comments